Ernakulam News

  • മസാജ് പാർലറിൽ നിന്നും 45 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

    മസാജ് പാർലറിൽ നിന്നും 45 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

    മരട്: മസാജ് പാർലർ കേന്ദ്രീകരി ച്ച് രാസലഹരി വില്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. വൈറ്റില തൈക്കൂടത്ത് ഗ്രീൻ ടച്ച് മസാജ് പാർലർ നടത്തുന്ന നെട്ടൂർ സ്വദേശി ചാത്തങ്കേരി പറമ്പിൽ വീട്ടിൽ ഷബീക്ക് (36) നെയാണ് 45 ഗ്രാം എം.ഡി.എം.എ.യുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. പരിശോധനവേളയിൽ ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്റ്റൽ രൂപത്തിലുള്ള രാസലഹരി കണ്ടെടുക്കാനായത്. അടുത്തിടെ ജില്ലയിലെ മസാജ് പാർലറുകളിൽ മാത്രമായി നടത്തിയ പരിശോധനകളിൽനിന്ന് അഞ്ച് പ്രതികളെയും 150 ഗ്രാം…

    read more

  • പട്ടാപ്പകൽ ചിട്ടിയുടമയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷണം; പ്രതി പിടിയിൽ

    പട്ടാപ്പകൽ ചിട്ടിയുടമയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷണം; പ്രതി പിടിയിൽ

    തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണ്ണമാലയും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് കരിമ്പുഴ തോട്ടറ പടിഞ്ഞാറേത്തിൽ ഫസീല (35) ആണ് പിടിയിലായത്. പാലക്കാടുള്ള വീട്ടിൽ നിന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30 യോടെ തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിൽ മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലായിരുന്നു…

    read more

  • റാക്കാട് നന്തോട് ജലസേചന പദ്ധതിയിൽ വൻ ക്രമക്കേട്

    റാക്കാട് നന്തോട് ജലസേചന പദ്ധതിയിൽ വൻ ക്രമക്കേട്

    മൂ​വാ​റ്റു​പു​ഴ: വാ​ള​കം പ​ഞ്ചാ​യ​ത്തി​ലെ റാ​ക്കാ​ട് ന​ന്തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന്​ ലോ​ക്ക​ൽ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്. പു​ഴ​യി​ൽ നി​ന്നു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ മോ​ട്ട​ർ സ്‌​ഥാ​പി​ച്ച​ത് പു​ഴ​യു​ടെ തീ​ര​ത്തു ത​ന്നെ​യാ​ണ്. ഇ​വി​ടെ നി​ന്ന് പി.​വി.​സി പൈ​പ്പ് ക​ണ​ക്‌​ഷ​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ കു​പ്പി​വെ​ള്ള ക​മ്പ​നി​യി​ലേ​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും ജ​ല​സേ​ച​നം ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ല​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഗു​ണം പൂ​ർ​ണ​മാ​യി ക​മ്പ​നി​ക്കു മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​ത്​ മാ​ർ​ഗ​രേ​ഖ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ട്. ര​ണ്ട്​ പ​ദ്ധ​തി​ക​ളാ​ണ് ന​ന്തോ​ട് ജ​ല​സേ​ച​ന…

    read more

  • പാലം നിർമാണത്തിലെ അപാകത അന്വേഷിക്കണം -ഹൈബി ഈഡൻ എം.പി

    പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 66ന്റെ ​ഭാ​ഗ​മാ​യ മൂ​ത്ത​കു​ന്നം-​കോ​ട്ട​പ്പു​റം പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്നും പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​ബി ഈ​ഡ​ൻ എം.​പി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് ക​ത്ത​യ​ച്ചു. നി​ല​വി​ൽ നി​ർ​മി​ച്ച തൂ​ണു​ക​ളു​ടെ ക​മ്പി​ക​ൾ പു​റ​ത്ത്​ കാ​ണു​ന്നു​ണ്ട്. ഉ​പ്പു​വെ​ള്ള​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ൾ നി​ർ​മാ​ണ​ത്തി​ലെ ശോ​ച്യാ​വ​സ്ഥ​ക്ക്​ ഉ​ദാ​ഹ​ര​ണ​മാ​ണ്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ്പു​വെ​ള്ള​ത്തി​ൽ​നി​ന്ന് ഇ​രു​മ്പ് ക​മ്പി​ക​ൾ സം​ര​ക്ഷി​ക്കാ​നും പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ബ​ല​പ്പെ​ടു​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ…

    read more

  • ദേശീയപാത പുനർനിർമാണം; പ്രഖ്യാപനങ്ങൾ പ്രഹസനമായി

    ദേശീയപാത പുനർനിർമാണം; പ്രഖ്യാപനങ്ങൾ പ്രഹസനമായി

    കൊ​ച്ചി: കൊ​ച്ചി-​ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണം; പു​റ​മ്പോ​ക്ക് ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ​യാ​യി. ദേ​ശീ​യ​പാ​ത​യി​ലെ കു​ണ്ട​ന്നൂ​ർ മു​ത​ൽ മൂ​ന്നാ​ർ വ​രെ 125 കി​ലോ​മീ​റ്റ​റി​ൽ ന​ട​ക്കു​ന്ന പു​ന​ർ​നി​ർ​മാ​ണ​മാ​ണ് പ്ര​സ​ഹ​ന​മാ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. 1073.8 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ദേ​ശീ‍യ​പാ​ത​യി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​വൃ​ത്തി​ക​ൾ പ​കു​തി​യോ​ളം പി​ന്നി​ടു​മ്പോ​ൾ നി​ല​വി​ലി​ത് റീ ​ടാ​റി​ങ് മാ​ത്ര​മാ​യി ചു​രു​ങ്ങി​യ സ്ഥി​തി​യാ​ണ്. കാ​ന നി​ർ​മാ​ണ​ത്തി​ലും അ​ശാ​സ്ത്രീ​യ​ത ദേ​ശീ​യ​പാ​തി​യ​ലെ ക​ടാ​തി മു​ത​ൽ മാ​മ​ല വ​രെ 20 കൊ​ടും വ​ള​വാ​ണു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​തും ഈ ​വ​ള​വു​ക​ളി​ലാ​ണ്. ഇ​വി​ടെ​യും…

    read more

  • ദേശീയ പാത നിർമാണ
അപാകത; പ്രതിഷേധം വ്യാപകം

    ദേശീയ പാത നിർമാണ അപാകത; പ്രതിഷേധം വ്യാപകം

    പ​റ​വൂ​ർ: ദേ​ശീ​യ പാ​ത 66ന്റെ ​നി​ർ​മാ​ണ​ത്തി​ൽ വ്യാ​പ​ക​മാ​യ അ​പാ​ക​ത​ക​ൾ​ക്കെ​തി​ര പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് രം​ഗ​ത്ത്. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് മു​സ് ലിം ​ലീ​ഗ് പ​റ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലാ​തെ​യു​ള്ള ഏ​ക​പ​ക്ഷീ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. മൂ​ത്ത​കു​ന്നം – കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ക്കു​ന്ന പാ​ലം നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വി​വ​ര​ങ്ങ​ളാ​ണി​പ്പോ​ൾ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്ന​ത്. പാ​ല​ത്തി​ന്റെ തൂ​ണു​ക​ളു​ടെ ക​മ്പി​ക​ളെ​ല്ലാം പു​റ​ത്തു കാ​ണാ​വു​ന്ന നി​ല​യി​ലാ​ണ്. മാ​ത്ര​മ​ല്ല വി​ര​ൽ കൊ​ണ്ട്…

    read more

  • ദീര്‍ഘനാളത്തെ പരാതിക്ക്​ അറുതി;
മണ്ണൂര്‍- പോഞ്ഞാശ്ശേരി റോഡ് ഉദ്ഘാടനം നാളെ

    ദീര്‍ഘനാളത്തെ പരാതിക്ക്​ അറുതി; മണ്ണൂര്‍- പോഞ്ഞാശ്ശേരി റോഡ് ഉദ്ഘാടനം നാളെ

    പെ​രു​മ്പാ​വൂ​ര്‍: ജ​ന​ങ്ങ​ളു​ടെ ദീ​ര്‍ഘ​നാ​ള​ത്തെ പ​രാ​തി​ക്കൊ​ടു​വി​ല്‍ മ​ണ്ണൂ​ര്‍-​പോ​ഞ്ഞാ​ശ്ശേ​രി റോ​ഡ് ചൊ​വ്വാ​ഴ്ച തു​റ​ക്കും. 2016ല്‍ 23.75 ​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച റോ​ഡ് 2018ലാ​ണ് പു​ന​ര്‍നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്. കി​ഫ്ബി മാ​ന​ദ​ണ്ഡം പാ​ലി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ല്‍ വ​രി​ക്കാ​ട് ഷാ​പ്പ് മു​ത​ല്‍ വെ​ങ്ങോ​ല വ​രെ ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം പ്ര​വൃ​ത്തി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബാ​ക്കി​യു​ള്ള ഒ​മ്പ​ത് കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ബി.​എം ആ​ന്റ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ഉ​യ​ര്‍ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു​മൂ​ന്ന് ജ​ങ്ഷ​നു​ക​ളി​ല്‍ ഇ​നി​യും നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ണ്ട്. ആ​ദ്യ ക​രാ​റു​കാ​ര​നെ ന​ഷ്ടോ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ ടെ​ര്‍മി​നേ​റ്റ് ചെ​യ്ത വ​ര്‍ക്കാ​ണി​ത്. ബാ​ല​ന്‍സ് പ്ര​വൃ​ത്തി​ക​ള്‍ ക​ഴി​ഞ്ഞ…

    read more

  • അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നു;
പൊടിശല്യം രൂക്ഷം

    അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നു; പൊടിശല്യം രൂക്ഷം

    ഫോ​ർ​ട്ട്കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി -ഫോ​ർ​ട്ട്​ കൊ​ച്ചി ക​ര​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചു​ങ്കം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ഇ​ഴ​യു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കും, ടൂ​റി​സ്റ്റു​ക​ൾ​ക്കും ദു​രി​തം വി​ത​ക്കു​ന്നു. നി​ർ​മാ​ണം വൈ​കു​ന്ന​ത് മൂ​ലം ക​ന​ത്ത പൊ​ടി ശ​ല്യ​മാ​ണി​വി​ടെ. നാ​ട്ടു​കാ​രും ക​ച്ച​വ​ട​ക്കാ​രും ഏ​റെ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ശ്വാ​സ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ മൂ​ലം കു​ട്ടി​ക​ള​ട​ക്കം ആ​ശു​പ​ത്രി ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. ജി​ല്ല ക​ല​ക്ട​ർ, നി​ർ​മാ​ണം ന​ട​ത്തു​ന്ന സി.​എ​സ്.​എം.​എ​ൽ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ചു​ങ്കം പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും…

    read more

  • ഷോണിന്‍റെ 
ത​ണ്ണീർ മ​ത്ത​ൻ ദിനങ്ങൾ

    ഷോണിന്‍റെ ത​ണ്ണീർ മ​ത്ത​ൻ ദിനങ്ങൾ

    മൂ​വാ​റ്റു​പു​ഴ: ത​രി​ശ്​ പാ​ട​ശേ​ഖ​ര​ത്തി​ൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ലൂ​ടെ നൂ​റു​മേ​നി വി​ള​വെ​ടു​ത്ത്​ യു​വ ക​ർ​ഷ​ക​ൻ. ഐ.​ടി ക​മ്പ​നി​യി​ലെ ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും മ​ണ്ണി​നെ പൊ​ന്നാ​ക്കു​ക​യാ​ണ് ആ​യ​വ​ന ഉ​പ്പു​വീ​ട്ടു​ങ്ക​ൽ ഷോ​ൺ ജോ​ഷി. ജൈ​വ വ​ളം ഉ​പ​യോ​ഗി​ച്ച് വി​ള​യി​ച്ച ത​ണ്ണി​മ​ത്ത​ന്‍ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് തോ​ട്ട​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​യ​വ​ന കാ​ലാ​മ്പൂ​ർ പാ​ല​ത്തി​ന് സ​മീ​പം ത​രി​ശാ​യി കി​ട​ന്ന ഒ​ന്ന​ര ഏ​ക്ക​ർ പാ​ട​ത്ത് മൂ​ന്നു​മാ​സം മു​മ്പാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്ത​ത്. പൂ​ർ​ണ​മാ​യും ജൈ​വ വ​ളം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു കൃ​ഷി. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും എ​ത്തി​ച്ച കി​ര​ൺ ഇ​ന​ത്തി​ലു​ള​ള വി​ത്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ജ​ല​സേ​ച​ന​ത്തി​ന്​ ഹൈ​ടെ​ക്…

    read more

  • ബസിൽ കയറുന്നതിനിടെ വയോധിക വീണു മരിച്ചു

    ബസിൽ കയറുന്നതിനിടെ വയോധിക വീണു മരിച്ചു

    ചെങ്ങമനാട്: സ്വകാര്യ ബസിൽ കയറുന്നതിനിടെ കാൽ വഴുതി ബസിനടിയിൽപ്പെട്ട് വയോധിക മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടിൽ വറീതിന്റെ മകൾ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്. ഞായറാഴ്ച രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡിൽ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം. അത്താണിയിലുള്ള പള്ളിയിൽ പ്രാർഥനക്ക് പോകാൻ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ബസിൽ കയറുന്നതിനിടെ അതേ ബസിനടിയിൽപ്പെടുകയായിരുന്നു. തൽക്ഷണം മരിച്ചു. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അവിവാഹിതയാണ്. സഹോദരങ്ങൾ: പീറ്റർ, എൽസി, സാറാമ്മ, അന്നമ്മ, ഏലിയാമ്മ. ചെങ്ങമനാട് പൊലീസ്…

    read more