September 30, 2026

Month: March 2026

കൊ​ച്ചി: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന എ​ഫ്.​സി.​ആ​ർ.​എ നി​യ​മ ഭേ​ദ​ഗ​തി തി​ക​ച്ചും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​വും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​ങ്ങ​ളി​ൽ ഒ​ന്നു​മാ​ണെ​ന്ന്​ ഹൈ​ബി ഈ​ഡ​ൻ...
ആലുവ: നാളെയെക്കുറിച്ച് ചിന്തിക്കുന്ന യു.ഡി.എഫിനെ ജയിപ്പിക്കണമെന്ന് ശശി തരൂർ എം.പി പറഞ്ഞു. ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു...
തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുന്നത്, ദീർഘകാലമായി നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് രീതിയെ തകർക്കാൻ സാധ്യതയുള്ള ഒരു രാഷ്ട്രീയ ചലനത്തിലേക്കാണ് എന്ന്...
അ​മ​ല്‍ കൊ​ച്ചി: ജ്വ​ല്ല​റി​യി​ല്‍നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. എ​റ​ണാ​കു​ളം വ​ള​യം​ചി​റ സ്വ​ദേ​ശി അ​മ​ല്‍ എ​സ്. കു​മാ​റി (29)നെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലീ​സ്...
കൊ​ച്ചി: ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. പ​ന​ങ്ങാ​ട് പ​ണ്ടേ​ക്കാ​ട്ടു​വീ​ട്ടി​ൽ ഡാ​ർ​വി​ൻ (23), പ​ന​ങ്ങാ​ട് മാ​നാ​ട്ടി​ൽ വീ​ട്ടി​ൽ ശ്യാ​മ​പ്ര​സാ​ദ് (18)...
കൊച്ചി: കളമശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവിന് 64 ലക്ഷത്തിന്‍റെ ആസ്തി. തെരഞ്ഞെടുപ്പ് നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തികൾ സംബന്ധിച്ച കണക്ക് അനുസരിച്ച് ഭാര്യ...
വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്ന​നി​ൽ തീ​യി​ടു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ മൂവാറ്റുപുഴ: വാളകത്ത് കാർ ഷോറൂമിനുനേരെയും ബേക്ക് ഹൗസിന് നേരെയും പെട്രോൾ ബോംബ് ആക്രമണം. കേക്ക്...
‘സാ​ഗ​ർ പ​രി​ക്ര​മ’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഐ.​എ​ൻ.​എ​സ് സു​ന​യ​ന​യി​ൽ കൊച്ചി: ‘ഒരു സമുദ്രം ഒരു ദൗത്യം’ എന്ന ലക്ഷ്യത്തോടെ...
പ്രതീകാത്മക ചിത്രം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനത്തിൽ എറണാകുളം ജില്ലയിലെ ആന്‍റിഡീഫസ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 1726...
ല​ക്ഷ​യ് ഗു​പ്ത മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യെ വി​ർ​ച്വ​ൽ അ​റ​സ്റ്റ് ചെ​യ്ത് 2.88 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. വെ​സ്റ്റ്...