Month: July 2024
എലിപ്പനി ബാധിച്ച് നഗരസഭ ജീവനക്കാരൻ മരിച്ചു
ആലുവ: ആലുവ നഗരസഭ താൽക്കാലിക ജീവനക്കാരൻ എലിപ്പനി ബാധിച്ച് മരിച്ചു. ആലുവ മാധവപുരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ. കണ്ണനാണ് (43) മരിച്ചത്. എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. [more…]
എട്ടെടുക്കാൻ എം80 ഇല്ല; ടെസ്റ്റ് ഗ്രൗണ്ടിൽനിന്ന് എം80 പടിയിറങ്ങി
കാക്കനാട്: ഇരുചക്രവാഹന ലൈൻസൻസ് എടുക്കാൻ ഉപയോഗിക്കുന്ന എം80 യുഗം അവസാനിച്ചു. ഇനി ലൈസൻസ് ടെസ്റ്റിന് കാൽപാദം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്രവാഹനംതന്നെ വേണം. ആഗസ്റ്റ് ഒന്നുമുതൽ പുതിയ ടെസ്റ്റ് പരിഷ്കാരം നിലവിൽവരും. നിലവിൽ [more…]
മണപ്പുറത്തും ക്ഷേത്രത്തിന്റെ മേൽക്കൂരയിലും വെള്ളം കയറി
ആലുവ: നീരൊഴുക്ക് ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഒഴുക്കും ശക്തമായി. തിങ്കളാഴ്ച അർധരാത്രിയിലാണ് വെള്ളം കൂടിയത്. ഇതേതുടർന്ന് മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളംകയറി. ചൊവ്വാഴ്ച പുലർച്ചയോടെ മണപ്പുറം ക്ഷേത്രത്തിലും വെള്ളംകയറി. ഇടുക്കി ജില്ലയിലടക്കം ശക്തമായി [more…]
കോതമംഗലത്തും കനത്ത നാശം
കോതമംഗലം: മഴ തകർത്തുപെയ്തതോടെ കോതമംഗലം താലൂക്കിലും കനത്ത നാശം. 118 വീടുകളിൽ വെള്ളം കയറി. മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറിനടിയിലൂടെ ആനയുടെ ജഡം ഒഴുകിപ്പോയി. കോതമംഗലം നഗരത്തിലും തൃക്കാരിയൂരിലും കുടമുണ്ടയിലും [more…]
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ
കൊച്ചി: ചേരാനല്ലൂരിലെ കെ.എസ്.എഫ്.ഇയിൽ പലതവണയായി മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ. മഞ്ഞുമ്മൽ സ്വദേശിയായ മനക്കപറമ്പിൽ വീട്ടിൽ രേഖ (45), തൃപ്പൂണിത്തുറ തെക്കുംഭാഗം ഗണേഷ് ഭവനിൽ ജയ് ഗണേഷ് (42) എന്നിവരാണ് ചേരാനല്ലൂർ [more…]
പട്ടയ വിതരണം; നേര്യമംഗലം വില്ലേജിലെ സർവേ നടപടിക്ക് തുടക്കം
കോതമംഗലം: താലൂക്കിലെ പട്ടയ വിതരണത്തിന് മുന്നോടിയായി ഏറ്റവും കൂടുതൽ പട്ടയം നൽകാനുള്ള വില്ലേജുകളിൽ ഒന്നായ നേര്യമംഗലം വില്ലേജിലെ സർവേ നടപടികൾക്ക് തുടക്കമായി. മണിമരുതുംചാൽ എൽ.പി സ്കൂളിന്റെ സമീപത്തുനിന്ന് ആരംഭിച്ച സർവേ നടപടികൾ ആന്റണി ജോൺ [more…]
പാറക്കടവിൽ ചുഴലിക്കാറ്റിൽ വ്യാപക നാശം; മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു
അങ്കമാലി: തിങ്കളാഴ്ച ഉച്ചക്കുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പാറക്കടവ് പഞ്ചായത്തിലെ 12ാം വാർഡ് തിടുക്കേലി പ്രദേശത്ത് വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം. ആളപായമില്ല. മഴയോടൊപ്പം 200 മീറ്റർ ചുറ്റളവിൽ ഉച്ചക്ക് 12.30ഓടെ [more…]
വരാറായോ കാക്കനാട് -മൂവാറ്റുപുഴ നാലുവരിപ്പാത?
കൊച്ചി: ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാത. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നാലുവരിപ്പാതയുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് സർക്കാറിന് സമർപ്പിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓണത്തിന് മുമ്പ് ചേരുന്ന കിഫ്ബി ഡയറക്ടർ [more…]
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം; സംസ്കരിക്കാന്‍ ആര്.ഡി.എഫ് പ്ലാന്റ് ?
കൊച്ചി: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ശുചിത്വമിഷനുമായി ചേര്‍ന്ന് ആര്.ഡി.എഫ് (റഫ്യൂസ് ഡിറൈവഡ് ഫ്യുവൽ) പ്ലാന്റ് സ്ഥാപിക്കുന്നത് പരിഗണിക്കാന്‍ കോര്പറേഷന്. കൗണ്‍സിലില്‍ മേയര്‍ എം. അനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയില്‍ പ്രവൃത്തി പരിചയമുളള [more…]
മാലിന്യവാഹിനിയായി തുടരണോ, അണക്കോലിത്തുറ
പെരുമ്പാവൂര്‍: മാലിന്യം തള്ളി ഉപയോഗശൂന്യമാക്കിയ അണക്കോലിത്തുറ ശൂചീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു. ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒഴുകുന്ന തുറയിലേക്ക് സമീപത്തെ റൈസ് മില്ലുകളില്‍ നിന്നും ഫാമുകളില്‍ നിന്നും വന്‍തോതില്‍ മലിന ജലം ഒഴുക്കിയതിന്റെ [more…]