Estimated read time 1 min read
Ernakulam News Politics

കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ക്രിമിനലെന്ന് വി.ഡി. സതീശൻ

ആലുവ: കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത പിണറായി വിജയന്‍ ക്രിമിനല്‍ മനസുള്ളയാള്‍ മാത്രമല്ല, ക്രിമിനല്‍ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് [more…]

Estimated read time 0 min read
Crime News Ernakulam News

പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യനാണ് (59) എടത്തല പൊലീസിൻറെ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ [more…]

Estimated read time 0 min read
Crime News Ernakulam News

കേ​ര​ള​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്കി​ട​യി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു ; നാലുമാസത്തിനിടെ എ​റ​ണാ​കു​ളത്ത് നടന്നത് നാല് കൊലപാതകങ്ങൾ

കൊ​ച്ചി: കേ​ര​ള​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്കി​ട​യി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. നാ​ലു​മാ​സ​ത്തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മാ​ത്രം നാ​ല് ക്രൂ​ര കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​തോ​ടെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​യ​ത്. പൊ​ലീ​സ്​ ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് വ​രെ സം​സ്ഥാ​ന​ത്ത് ഇ​വ​ർ​ക്കി​ട​യി​ൽ [more…]

Estimated read time 0 min read
Ernakulam News

എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​രി​ൽ​നി​ന്ന്​ വി​ദ​ഗ്ധ സം​ഘ​മെ​ത്തി അ​യ്യ​മ്പി​ള്ളി​യി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പി​ൽ രൂ​പ​പ്പെ​ട്ടി​രു​ന്ന വി​ള്ള​ൽ വൈ​കീ​ട്ടോ​ടെ പ​രി​ഹ​രി​ച്ചു. തു​ട​ർ​ന്ന് ഇ​ല്ല​ത്തു​പ​ടി​യി​ലെ വാ​ൽ​വും തു​റ​ന്നു. ഇ​തോ​ടെ ജ​ല​വി​ത​ര​ണം [more…]

Estimated read time 0 min read
Crime News Ernakulam News

സ്‌കൂളിനു സമീപം കുപ്പിച്ചില്ലുകളും മാലിന്യവും തള്ളുന്നു

പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നു പി​ന്നി​ലെ ക​നാ​ല്‍ റോ​ഡി​ല്‍ കു​പ്പി​ച്ചി​ല്ലു​ക​ള്‍ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം ത​ള്ളി. റോ​ഡി​ല്‍ കു​പ്പി​ച്ചി​ല്ലു​ക​ളും പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും കു​ന്നു​കൂ​ടി​യ സ്ഥി​തി​യാ​ണ്. മ​ഴ പെ​യ്യു​മ്പോ​ള്‍ കു​പ്പി​ച്ചി​ല്ലു​ക​ള്‍ വ​ഴി​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്​ [more…]

Estimated read time 0 min read
Crime News Ernakulam News

കുഫോസ്​ ഹോസ്റ്റലില്‍ ഒളികാമറ; പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ

മ​ര​ട്: പ​ന​ങ്ങാ​ട് കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ (കു​ഫോ​സ്) പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി വി​ദ്യാ​ര്‍ഥി​ക​ള്‍. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നും ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ത്തെ സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഹോ​സ്റ്റ​ലി​ലെ [more…]

Estimated read time 0 min read
Crime News Ernakulam News

സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ക​ള​മ​ശ്ശേ​രി: സൗ​ഹൃ​ദം ന​ടി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മ​ണ്‍റോ​തു​രു​ത്ത് സ്വ​ദേ​ശി സു​കേ​ശി​നി വി​ലാ​സം വീ​ട്ടി​ല്‍ അ​മി​ല്‍ ച​ന്ദ്ര​നാ​ണ്​ (23) അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ഇ​യാ​ള്‍ ഇ​ട​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ [more…]

Estimated read time 0 min read
Crime News Ernakulam News

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവ് പിടിയിൽ

തോ​പ്പും​പ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ തോ​പ്പും​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​നാ​ശ്ശേ​രി സൊ​സൈ​റ്റി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മാ​ളി​യേ​ക്ക​ൽ ക്ലി​ൻ​സ​ൻ ജോ​സി​നെ​യാ​ണ് (28) വീ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Estimated read time 0 min read
Ernakulam News

റവന്യു ജില്ലാ സ്കൂൾ കലോത്സവം: പിറവത്ത് 15 വേദി

റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദികളും മത്സരഇനങ്ങളും സമയവും നിശ്ചയിച്ചു. 15 വേദികളാണുള്ളത്. പിറവവുമായി ബന്ധമുള്ള കലാ–സാംസ്കാരിക–സാമൂഹിക പ്രവർത്തകരുടെ പേരിലാണ് ഓരോ വേദികളും.പിറവം വലിയപള്ളി ഹാൾ (ടി.എം.ജേക്കബ് മെമ്മോറിയൽ ഹാൾ), ഹോളികിങ്സ് ക്നാനായ കത്തോലിക്കാ [more…]

Estimated read time 0 min read
Crime News Ernakulam News

ഗോവയിൽ രണ്ടു വർഷം മുമ്പ് കണ്ടെത്തിയത്​ ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്

കൊച്ചി: ഗോവയിൽ 2021ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയിൽ നിന്ന് കാണാതായ തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ ജെഫ് ജോൺ ലൂയിസിന്‍റേതെന്ന് (27) ഡി.എൻ.എ ഫലം. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ഗോവയിൽ [more…]