Ernakulam News

അംഗൻവാടിയിൽ ഭ‍ക്ഷ്യവിഷബാധ; 12 കുട്ടികൾ ചികിത്സ തേടി

കൊച്ചി: പൊന്നുരുന്നി ഈസ്റ്റ് അംഗൻവാടിയിലെ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സ തേടി. വ്യാഴാഴ്ച വൈകീട്ടാണ് കുട്ടികളിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികൾക്കും മൂന്ന് രക്ഷിതാക്കൾക്കും ആയക്കുമാണ് വയറിളക്കവും ഛർദിയുമുണ്ടായത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. 23 [more…]

Ernakulam News

മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാനൊരുങ്ങി 50 പൊലീസ് ഉദ്യോഗസ്ഥർ

കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നേത്രദാന സമ്മതപത്രം കൈമാറുന്നു ആലുവ: 50 പൊലീസ് [more…]

Ernakulam News

കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; ഉറവിടം കിണർ വെള്ളം

ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ ച​ട​ങ്ങി​ന് ഉ​പ​യോ​ഗി​ച്ച കി​ണ​റി​ലെ വെ​ള്ള​മാ​ണ് മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് പ്ര​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ മൂ​ന്ന് വാ​ര്‍ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മ​ന്ത്രി പി. ​രാ​ജീ​വ് വി​ളി​ച്ച അ​ടി​യ​ന്ത​ര [more…]

Ernakulam News

ലഹരി കേന്ദ്രങ്ങളിൽ റെയ്​ഡ്​: 41 കേസ്​, 47 പ്രതികൾ അറസ്റ്റിൽ

കൊ​ച്ചി: ജി​ല്ല​യി​ലേ​ക്കു​ള്ള ല​ഹ​രി​യു​ടെ ഒ​ഴു​ക്ക് ഇ​നി​യും കു​റ​ഞ്ഞി​ട്ടി​ല്ല. പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ചും ല​ഹ​രി വി​പ​ണ​ന​ക്കാ​രെ അ​ഴി​ക്കു​ള്ളി​ലാ​ക്കി​യും പൊ​ലീ​സും എ​ക്സൈ​സും ജാ​ഗ്ര​ത തു​ട​രു​മ്പോ​ഴും രാ​സ​ല​ഹ​രി ഉ​ൾ​പ്പെ​ടെ യ​ഥേ​ഷ്ടം എ​ത്തു​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ളെ​യാ​ണ് ല​ഹ​രി​യു​മാ​യി [more…]

Ernakulam News

കെ.എ.ടി ഉത്തരവ്​ ലംഘിച്ച്​ ജില്ലയിലും വി.എഫ്​.എമാർക്ക്​ കൂട്ട സ്ഥലംമാറ്റം

കൊ​ച്ചി: വി​ല്ലേ​ജ്​ ഫീ​ൽ​ഡ്​ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ (വി.​എ​ഫ്.​എ) സ്ഥ​ലം​മാ​റ്റം ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​​മെ​ന്‍റ്​ സം​വി​ധാ​നം (എ​ച്ച്.​ആ​ർ.​എം.​എ​സ്) വ​ഴി മാ​​ത്ര​മേ ന​ട​പ്പാ​ക്കാ​വൂ എ​ന്ന കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ (കെ.എ.ടി) ഉ​ത്ത​ര​വ്​ ലം​ഘി​ച്ച്​ ജി​ല്ല​യി​ലും കൂ​ട്ട സ്ഥ​ലം​മാ​റ്റം. കൊ​ച്ചി [more…]

Ernakulam News

അങ്കമാലി പട്ടണം ഇനി കാമറ നിരീക്ഷണത്തിൽ

അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നി​രീ​ക്ഷ​ണ കാമറ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ജി എം. ​ജോ​ൺ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി പ​ട്ട​ണ​വും പ​രി​സ​ര​വും ഇ​നി മു​ഴു​സ​മ​യ​വും സി.​സി.​ടി.​വി ക്യാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ. നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് [more…]

Ernakulam News

മാലിന്യത്തടാകം

മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ മൂ​വാ​റ്റു​പു​ഴ: മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ൽ മാ​ലി​ന്യം കെ​ട്ടി കി​ട​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി. ഓ​ട​യി​ൽ​നി​ന്നെ​ത്തു​ന്ന മാ​ലി​ന്യ​ത്തി​നു പു​റ​മെ അ​ടു​ത്ത​കാ​ല​ത്താ​യി നാ​ട്ടു​കാ​ർ അ​ട​ക്കം കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന​വ [more…]

Ernakulam News

ആതുരമേഖലയിൽ പുതുവർഷ പ്രതീക്ഷകളേറെ

മ​ന്ത്രി പി.​രാ​ജീ​വ് കൊ​ച്ചി കാ​ൻ​സ​ർ സെൻറ​ർ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നെ​ത്തി​യ​പ്പോ​ൾ ക​ള​മ​ശ്ശേ​രി: ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ട​വും കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച് [more…]

Ernakulam News

നഗരത്തിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

ആ​ഷിം,ഷ​ഹ​നാ​സ് ,ജാ​ഫ​ർ സാ​ദി​ഖ്,  മു​ഹ​മ്മ​ദ് റാ​ഫി,  കൃ​ഷ്ണ ച​ന്ദ്ര​ൻ ,മെ​യ്ജോ കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ രാ​സ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പ​ള്ളു​രു​ത്തി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ള്ളു​രു​ത്തി ശ​ശി [more…]

Ernakulam News

‘അൽപം വൈകിയിരുന്നെങ്കിൽ ഞാനും കുട്ടികളും കെട്ടിടത്തിനടിയിലായേനെ’

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന അം​ഗ​ൻ​വാ​ടി ആ​യ ലി​സി സേ​വ്യ​ർ തൃ​പ്പൂ​ണി​ത്തു​റ: ‘‘മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ഴാ​ൻ അ​ൽ​പം വൈ​കി​യി​രു​ന്നെ​ങ്കി​ൽ ഞാ​നും കു​ട്ടി​ക​ളും കെ​ട്ടി​ട​ത്തി​ന​ടി​യി​ലാ​യേ​നെ. ദൈ​വ​മാ​ണ് ര​ക്ഷി​ച്ച​ത്’​’ – ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് ഗ​വ. ജൂ​നി​യ​ർ ബേ​സി​ക് (ജെ.​ബി) സ്കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ [more…]