Month: December 2024
അംഗൻവാടിയിൽ ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ചികിത്സ തേടി
കൊച്ചി: പൊന്നുരുന്നി ഈസ്റ്റ് അംഗൻവാടിയിലെ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സ തേടി. വ്യാഴാഴ്ച വൈകീട്ടാണ് കുട്ടികളിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികൾക്കും മൂന്ന് രക്ഷിതാക്കൾക്കും ആയക്കുമാണ് വയറിളക്കവും ഛർദിയുമുണ്ടായത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. 23 [more…]
മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാനൊരുങ്ങി 50 പൊലീസ് ഉദ്യോഗസ്ഥർ
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നേത്രദാന സമ്മതപത്രം കൈമാറുന്നു ആലുവ: 50 പൊലീസ് [more…]
കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; ഉറവിടം കിണർ വെള്ളം
കളമശ്ശേരി: സ്വകാര്യ ചടങ്ങിന് ഉപയോഗിച്ച കിണറിലെ വെള്ളമാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് ഇടയാക്കിയതെന്ന് പ്രഥമിക വിലയിരുത്തല്‍. കളമശ്ശേരി നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്ത കേസുകള്‍ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി പി. രാജീവ് വിളിച്ച അടിയന്തര [more…]
ലഹരി കേന്ദ്രങ്ങളിൽ റെയ്ഡ്: 41 കേസ്, 47 പ്രതികൾ അറസ്റ്റിൽ
കൊച്ചി: ജില്ലയിലേക്കുള്ള ലഹരിയുടെ ഒഴുക്ക് ഇനിയും കുറഞ്ഞിട്ടില്ല. പരിശോധന വർധിപ്പിച്ചും ലഹരി വിപണനക്കാരെ അഴിക്കുള്ളിലാക്കിയും പൊലീസും എക്സൈസും ജാഗ്രത തുടരുമ്പോഴും രാസലഹരി ഉൾപ്പെടെ യഥേഷ്ടം എത്തുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സമീപദിവസങ്ങളിൽ ഉൾപ്പെടെ നിരവധിയാളുകളെയാണ് ലഹരിയുമായി [more…]
കെ.എ.ടി ഉത്തരവ് ലംഘിച്ച് ജില്ലയിലും വി.എഫ്.എമാർക്ക് കൂട്ട സ്ഥലംമാറ്റം
കൊച്ചി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ (വി.എഫ്.എ) സ്ഥലംമാറ്റം ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സംവിധാനം (എച്ച്.ആർ.എം.എസ്) വഴി മാത്രമേ നടപ്പാക്കാവൂ എന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി) ഉത്തരവ് ലംഘിച്ച് ജില്ലയിലും കൂട്ട സ്ഥലംമാറ്റം. കൊച്ചി [more…]
അങ്കമാലി പട്ടണം ഇനി കാമറ നിരീക്ഷണത്തിൽ
അങ്കമാലി നഗരസഭ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു അങ്കമാലി: അങ്കമാലി പട്ടണവും പരിസരവും ഇനി മുഴുസമയവും സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിൽ. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് [more…]
മാലിന്യത്തടാകം
മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം മാലിന്യം തള്ളിയ നിലയിൽ മൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തെ തടാകത്തിൽ മാലിന്യം കെട്ടി കിടക്കുന്നത് സമീപവാസികൾക്ക് ദുരിതമായി. ഓടയിൽനിന്നെത്തുന്ന മാലിന്യത്തിനു പുറമെ അടുത്തകാലത്തായി നാട്ടുകാർ അടക്കം കൊണ്ടുവന്നു തള്ളുന്നവ [more…]
ആതുരമേഖലയിൽ പുതുവർഷ പ്രതീക്ഷകളേറെ
മന്ത്രി പി.രാജീവ് കൊച്ചി കാൻസർ സെൻറർ നിർമാണ പുരോഗതി വിലയിരുത്താനെത്തിയപ്പോൾ കളമശ്ശേരി: ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾക്ക് ആശ്വാസം പകർന്ന് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി കെട്ടിടവും കൊച്ചിൻ കാൻസർ റിസർച് [more…]
നഗരത്തിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ
ആഷിം,ഷഹനാസ് ,ജാഫർ സാദിഖ്, മുഹമ്മദ് റാഫി, കൃഷ്ണ ചന്ദ്രൻ ,മെയ്ജോ കൊച്ചി: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ രാസ ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിലായി. പള്ളുരുത്തിയിൽ നടന്ന പരിശോധനയിൽ പള്ളുരുത്തി ശശി [more…]
‘അൽപം വൈകിയിരുന്നെങ്കിൽ ഞാനും കുട്ടികളും കെട്ടിടത്തിനടിയിലായേനെ’
അപകടത്തെക്കുറിച്ച് വിശദീകരിക്കുന്ന അംഗൻവാടി ആയ ലിസി സേവ്യർ തൃപ്പൂണിത്തുറ: ‘‘മേൽക്കൂര തകർന്നുവീഴാൻ അൽപം വൈകിയിരുന്നെങ്കിൽ ഞാനും കുട്ടികളും കെട്ടിടത്തിനടിയിലായേനെ. ദൈവമാണ് രക്ഷിച്ചത്’’ – ഉദയംപേരൂർ കണ്ടനാട് ഗവ. ജൂനിയർ ബേസിക് (ജെ.ബി) സ്കൂളിലെ കെട്ടിടത്തിന്റെ [more…]