Month: March 2024
വീടുകളുടെ വാതിൽ തകർത്ത് കവർച്ച; അഞ്ചുപവൻ ആഭരണം നഷ്ടമായി
തൃപ്പൂണിത്തുറ: നഗരത്തിൽ വീണ്ടും കവർച്ച. നഗരമധ്യത്തിൽ രണ്ട് വീടുകളുടെ വാതിൽ തകർത്ത് മോഷണം നടത്തി. തൃപ്പൂണിത്തുറ മെയിൻ റോഡ് ശക്തി നഗറിൽ തട്ടിൽ ജോർജിന്റെ വീട്ടിലും കറുകച്ചാൽ സ്വദേശി രാജഗോപാലിന്റെ വീട്ടിലുമാണ് വെള്ളിയാഴ്ച രാത്രി [more…]
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: ഹോട്ടലുടമയടക്കം അഞ്ചുപേർ അറസ്റ്റിൽ
കൊച്ചി: ഹോട്ടലില്‍ ഭക്ഷണം ലഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ ഹോട്ടലുടമയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കെ.പി.ആര് സെക്യൂരിറ്റി സര്‍വിസില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി മനുക്കുട്ടനാണ് (53) കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് [more…]
മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. [more…]
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് അംഗം സി.പി. നൗഷാദ് നിര്യാതനായി
ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ചൂളപ്പറമ്പിൽ പരേതനായ പരീതുപ്പിള്ള മകൻ സി.പി. നൗഷാദ് (50) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: സജീദ്,സാഹിദ്. ശനിയാഴ്ച രാവിലെ ഒൻപതിന് മൃതദേഹം കെടുക്കുത്തിമല കെ.എം.ജെ. ഹാളിൽ [more…]
വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ പേരിൽ തട്ടിപ്പ്; ട്രാവൽ ഏജൻസി മാനേജർ അറസ്റ്റിൽ
കൊച്ചി: വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവിൽ ഇരുപതോളം പേരിൽ നിന്ന് പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിൽ ട്രാവൽ ഏജൻസി മാനേജർ അറസ്റ്റിൽ. എളംകുളം മെട്രോ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സിറ ഇൻറർനാഷനൽ സ്ഥാപനത്തിന്റെ [more…]
തൃപ്പൂണിത്തുറയിൽ ബാങ്ക് കവർച്ച; ഇസാഫ് ബാങ്കിൽ നിന്ന് നഷ്ടമായത് 263,000 രൂപ
തൃപ്പൂണിത്തുറ: നഗരത്തിലെ ഇസാഫ് ബാങ്കിൽ കവർച്ച. തൃപ്പൂണിത്തുറ, വൈക്കം റോഡിൽ കണ്ണൻകുളങ്ങരക്ക് സമീപത്തെ ഇസാഫ് ബാങ്കിന്റെ ബ്രാഞ്ചിലാണ് കവർച്ച നടന്നത്. സി.സി.ടി.വി പരിശോധിച്ചതിൽ വ്യാഴാഴ്ച പുലർച്ച 4.49നാണ് മോഷണം നടന്നതെന്ന് തെളിഞ്ഞു. മോഷ്ടാവ് ഹെൽമറ്റ് [more…]
വീട്ടമ്മയുടെ കൊലപാതകം; രണ്ടുപേർ കസ്റ്റഡിയിൽ
കോതമംഗലം: വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികളായ രണ്ടുപേർ കസ്റ്റഡിയിൽ. മൊഴികളിലെ വൈരുധ്യവും തെളിവുകൾ തമ്മിൽ ബന്ധിപ്പിക്കാനാവാത്തതും കാരണം അറസ്റ്റ് വൈകും. ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിന്റെ കൊലപാതകത്തിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇവർ പരസ്പരവിരുദ്ധ [more…]
കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു
ആലുവ: മകന്റെ ഒന്നാം പിറന്നാളിന് മുറിക്കാൻ വാങ്ങിയ കേക്ക് ഇത്തരമൊരു തലവേദനയാകുമെന്ന് ആ മാതാപിതാക്കൾ കരുതിയിരിക്കില്ല. കേക്കിൽ അലങ്കരിച്ചിരുന്ന വസ്തുവിലെ ലോഹ പദാർഥം കേക്കിനൊപ്പം അബദ്ധത്തിൽ കുട്ടി വിഴുങ്ങുകയായിരുന്നു. മകന് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രത്തിന്റെ [more…]
ആസിഡ് സംഭരണശാലയിൽ വൻ തീപിടിത്തം; ആളപായമില്ല
പറവൂർ: ജനവാസ മേഖലയായ വാണിയക്കാട് മാവേലിപ്പാടത്തെ സോപ്പ് നിർമാണ ഫാക്ടറിയുടെ ആസിഡ് സംഭരണശാലക്ക് ചൊവ്വാഴ്ച അർധരാത്രി തീപിടിച്ചു. ആസിഡ് ഒഴുകി സമീപത്തെ പുരയിടത്തിൽ എത്തിയെങ്കിലും ജീവനക്കാർ ആരും സ്ഥലത്തില്ലാഞ്ഞതിനാൽ ആളപായമില്ല. രാത്രി 12.20 കാണപ്പെട്ട [more…]
മയക്കുമരുന്ന് വിതരണ സംഘത്തിലെ രണ്ടുപേർ പിടിയിൽ
വൈറ്റില: മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേർ പിടിയിലായി. കാസർകോട് ബംബ്രാണ കിദേര സക്കറിയ മൻസിൽ ഷേണായി എന്ന സക്കറിയ (32), ഇടുക്കി വലിയതോവാള കുറ്റിയാത്ത് വീട്ടിൽ അമൽ വർഗീസ് (26) എന്നിവരെയാണ് [more…]