Category: Business
രവികുമാര്‍ ഝാ എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് എം.ഡി
കൊച്ചി: എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായി രവികുമാര്‍ ഝായെ നിയമിച്ചു. എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് ഡിവിഷനില്‍ വിവിധ ഉന്നത തസ്തികകളില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന [more…]
മൈജി ഫ്യൂച്ചർ ഷോറൂം കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു
ഗൃഹോപകരണ, ഡിജിറ്റൽ ഉപകരണങ്ങളുടെ വിപുലശേഖരവുമായി മൈജി ഫ്യൂച്ചർ ഷോറൂം കൊല്ലം കരുനാഗപ്പള്ളിയിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറും നടി മഞ്ജു വാരിയരും ചേർന്ന് ഉദ്ഘാടനം ചെയ്തു. പുനലൂരിന് ശേഷം ജില്ലയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചർ ഷോറൂമാണിത്. ഉദ്ഘാടനത്തിന്റെ [more…]
കൊച്ചി മെട്രോ: മൂന്നാംഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനും
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനും പരിഗണനയിലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) എം.ഡി. ലോക് നാഥ് ബെഹ്റ. ആലുവ മുതൽ അങ്കമാലി വരെയുള്ള ഈ ഘട്ടത്തിൽ അങ്കമാലിയിൽ നിന്ന് [more…]
മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപവത്കരിച്ചു
മസ്‌കത്ത്: ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപവത്കരിച്ചു. രക്ഷാധികാരികളായി സുരേഷ് ബി. നായര്‍, രാജു തണങ്ങാടന്‍, സി.എം. സിദാര്‍ എന്നിവരെ തിരഞ്ഞെടുത്തു. സിദ്ദിക്ക് ഹസ്സന്‍ [more…]