Estimated read time 1 min read
Ernakulam News Health

മഞ്ഞപ്പിത്തത്തിന്​ പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും

മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ മേ​ഖ​ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി അ​ട​ക്ക​മു​ള്ള​വ​യും വ്യാ​പ​ക​മാ​യി. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​പേ​ർ വ​രെ ദി​നേ​ന ചി​കി​ത്സ [more…]

Estimated read time 0 min read
Announcement Ernakulam News

മൂവാറ്റുപുഴ ജനറല്‍ ആശുപത്രി;ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാൻ അധികഫണ്ടിന്​ ആരോഗ്യ വകുപ്പിനെ സമീപിച്ച്​ നഗരസഭ

മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഓ​പറേ​ഷ​ന്‍ തി​യ​റ്റ​ര്‍ ലേ​ബ​ര്‍ റൂം ​തു​റ​ന്ന് പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ അ​ധി​ക ട്രാ​ന്‍സ്ഫോ​ര്‍മ​ര്‍ സ്ഥാ​പി​ക്കാ​ൻ 28 ല​ക്ഷം രൂ​പ കൂ​ടു​ത​ലാ​യി അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പി.​പി. എ​ല്‍ദോ​സ് ആ​രോ​ഗ്യ മ​ന്ത്രി [more…]