Category: Health
കരൾ പറഞ്ഞ കഥകളുമായി ജീവന 2025 രാജഗിരി ആശുപത്രിയിൽ നടന്നു
കൊച്ചി : ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒന്നുചേർന്നു. ജീവന 2025 എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് [more…]
പ്രതിരോധിക്കണം, മഞ്ഞപ്പിത്ത വ്യാപനം
ഏലൂരിൽ ബോസ്കോ നഗറിനടുത്ത് മഞ്ഞപ്പിത്ത ഭീഷണിയെ തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന നടത്തുന്നു കളമശ്ശേരി: രണ്ട് മാസം മുമ്പ് വ്യാപനമുണ്ടായ കളമശ്ശേരിയിൽ വീണ്ടും മഞ്ഞപ്പിത്ത ഭീഷണി ഉയർന്നത് ആശങ്കക്കിടയാക്കുന്നു. വലിയ തോതിലല്ലെങ്കിലും [more…]
എറണാകുളം ജനറൽ ആശുപത്രിക്ക്മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം
കൊച്ചി: എറണാകുളം ജനറലാശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയതിനാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾ, ഫാക്ടറികൾ, കമ്പനികൾ, [more…]
മഞ്ഞപ്പിത്തത്തിന് പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും
മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനുപിന്നാലെ മേഖലയിലെ മറ്റിടങ്ങളിൽ ഹെപ്പറ്റൈറ്റിസ്-ബി അടക്കമുള്ളവയും വ്യാപകമായി. പായിപ്ര പഞ്ചായത്തിൽ നിരവധി പേർക്കാണ് ഹെപ്പറ്റൈറ്റിസ്-ബി കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ മൂന്നുമുതൽ അഞ്ചുപേർ വരെ ദിനേന ചികിത്സ [more…]