Month: February 2024
ബ്രഹ്മപുരത്ത് അരമണിക്കൂറിനുള്ളിൽ രണ്ടു തവണ തീപിടിത്തം
പള്ളിക്കര: കൊച്ചി കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ബുധനാഴ്ച്ച ഉച്ചക്ക് ഒന്നിനും 1.30നുമിടയിൽ രണ്ട് പ്രാവശ്യമാണ് തീപിടിച്ചത്. സെക്ടർ എട്ടിലാണ് തീ കണ്ടത്. ഉടൻ ഫയർ വാച്ചർമാർ അവിടെയുണ്ടായിരുന്ന അഗ്നിശമന സേനയുടെ [more…]
സീപോർട്ട് – എയർപോർട്ട് റോഡ്; ഭാരത് മാത- ഇരുമ്പനം പുതിയ റോഡ് റീച്ച് നാല് വരിയാക്കും
കൊച്ചി: സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിന്റെ ഭാഗമായി നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരത് മാത കോളജ് – കലക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് – ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കും. മന്ത്രിമാരായ പി. രാജീവ്, കെ. [more…]
റെയിൽവേ ട്രാക്കിന് സമീപം തീപിടുത്തം
ചൂർണിക്കര: റെയിൽവേ ട്രാക്കിന് സമീപം തീപിടുത്തം. കമ്പനിപ്പടി മാന്ത്രകൽ ക്ഷേത്രത്തിനു സമീപമാണ് തീ പിടിച്ചത്. റെയിൽവേ ട്രാക്കിന് സമീപത്തുള്ള വാടക കെട്ടിടത്തിൽ താമസിക്കുന്ന അന്തർ സംസ്ഥാനക്കാർ മാലിന്യങ്ങൾ ട്രാക്കിനടുത്ത് കൂട്ടിയിട്ട് കത്തിച്ചതാണ് കാരണമെന്നാണ് നിഗമനം. [more…]
തെരഞ്ഞെടുപ്പിനൊരുങ്ങി ജില്ല; മത്സരചിത്രം തെളിയുന്നു
കൊച്ചി: നാല് ലോക്സഭ മണ്ഡലങ്ങളുടെ സംഗമസ്ഥാനമെന്ന നിലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമാണ് എറണാകുളം ജില്ല. എറണാകുളം ലോക്സഭ മണ്ഡലം പൂർണമായും ചാലക്കുടി, ഇടുക്കി, കോട്ടയം മണ്ഡലങ്ങൾ ഭാഗികമായും ഉൾകൊള്ളുന്നത് വഴിയാണ് ഈ [more…]
കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊച്ചി: വിൽപനക്ക് സൂക്ഷിച്ചിരുന്ന 1.332 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് ചിറ്റടി മുണ്ടമറ്റം നിബിൻ (23), പാലക്കാട് ലക്കിടി അകലൂർ മങ്ങാട്ടുകുന്നത്ത് സുധീഷ് (23) എന്നിവരാണ് കൊച്ചി സിറ്റി [more…]
ശബരി പാത സാമൂഹികവിരുദ്ധരുടെ പിടിയില്‍; പ്രതിരോധം തീര്‍ത്ത ആദിവാസി മൂപ്പന് ഏറ്റത് ക്രൂര മർദനം
കാലടി: ശബരിറെയിൽ പാതയും റെയില്‍വേ സ്റ്റേഷനും ചെങ്ങല്‍, വട്ടത്തറ പ്രദേശങ്ങളും മദ്യമയക്ക് മരുന്ന് വില്പനക്കാരുടെയും സാമൂഹികവിരുദ്ധരുടെയും പിടിയില്‍. ലഹരി മാഫിയക്കെതിരെ പ്രതിരോധം തീര്‍ത്ത ചെങ്ങല്‍ ട്രൈബര്‍ കോളനിയിലെ ആദിവാസി മൂപ്പന് വള്ളിക്കക്കുടി ഉണ്ണിയെ കഴിഞ്ഞ [more…]
മസാജ് പാർലറിൽനിന്ന് 45 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
മരട്: മസാജ് പാർലർ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തിയ യുവാവ് പിടിയിൽ. വൈറ്റില തൈക്കൂടത്ത് ഗ്രീൻ ടച്ച് മസാജ് പാർലർ നടത്തുന്ന നെട്ടൂർ ചാത്തങ്കേരി പറമ്പിൽ വീട്ടിൽ ഷബീക്കിനെയാണ് (36) 45 ഗ്രാം എം.ഡി.എം.എയുമായി [more…]
മസാജ് പാർലറിൽ നിന്നും 45 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
മരട്: മസാജ് പാർലർ കേന്ദ്രീകരി ച്ച് രാസലഹരി വില്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. വൈറ്റില തൈക്കൂടത്ത് ഗ്രീൻ ടച്ച് മസാജ് പാർലർ നടത്തുന്ന നെട്ടൂർ സ്വദേശി ചാത്തങ്കേരി പറമ്പിൽ വീട്ടിൽ ഷബീക്ക് (36) നെയാണ് [more…]
പട്ടാപ്പകൽ ചിട്ടിയുടമയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷണം; പ്രതി പിടിയിൽ
തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണ്ണമാലയും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് കരിമ്പുഴ തോട്ടറ പടിഞ്ഞാറേത്തിൽ ഫസീല (35) ആണ് പിടിയിലായത്. [more…]
റാക്കാട് നന്തോട് ജലസേചന പദ്ധതിയിൽ വൻ ക്രമക്കേട്
മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ റാക്കാട് നന്തോട് ജലസേചന പദ്ധതിയിൽ വൻ ക്രമക്കേട് നടന്നെന്ന് ലോക്കൽ ഓഡിറ്റ് റിപ്പോർട്ട്. പുഴയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ജലസേചനം നടത്തുന്നതിനായി പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ മോട്ടർ സ്ഥാപിച്ചത് പുഴയുടെ [more…]