Month: June 2024
മസാജ് പാർലർ ജീവനക്കാരികളെ ഭീഷണിപ്പെടുത്തി കവർച്ച; തൊണ്ടിമുതലുകൾ കണ്ടെടുത്തു
കൊച്ചി: പുല്ലേപ്പടിയിലെ മസാജ് പാർലറിൽ നടന്ന കവർച്ചയിൽ ആഭരണങ്ങളും കാറും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ തൃശൂർ അയ്യന്തോൾ താണിക്കൽ വീട്ടിൽ ആകാശ് (30), പെരിങ്ങോട്ടുകര അയ്യണ്ടി രാഗേഷ് എന്ന കൈക്കുരു രാഗേഷ് (39), ചാവക്കാട് [more…]
അധികൃതർക്ക് നിസ്സംഗത; ഭീഷണിയായി സാമൂഹികവിരുദ്ധർ
കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി പരിസരം, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ചിറ്റൂർ റോഡ്… ജനങ്ങൾ രാത്രികാലങ്ങളിൽ ഒറ്റക്ക് നടക്കാൻ ഭയക്കുന്നയിടങ്ങളാണിവിടം. സാമൂഹികവിരുദ്ധരുടെ താവളങ്ങളായി മാറിയിരിക്കുകയാണ് പ്രദേശങ്ങൾ. പോക്കറ്റടി മുതൽ അക്രമങ്ങൾ വരെയാണ് അരങ്ങേറുന്നത്. അറുപതുകാരനെ [more…]
എടവനക്കാട് കടലാക്രമണം; താൽകാലിക സംരക്ഷണഭിത്തി നിർമിക്കും
കൊച്ചി: കടലാക്രമണം നേരിടുന്ന എടവനക്കാട് പഞ്ചായത്തിൽ താത്കാലിക പരിഹാര നടപടികൾ അടിയന്തരമായി പൂ൪ത്തിയാക്കുമെന്ന് കലക്ട൪ എ൯.എസ്.കെ. ഉമേഷ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ എടവനക്കാട് സമരസമിതിയുമായി നടത്തിയ ച൪ച്ചയിലാണ് കലക്ട൪ ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തിൽ അടിയന്തര [more…]
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാൾക്ക് 46 വര്‍ഷം കഠിനതടവ്
കളമശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 50കാരന് വിവിധ വകുപ്പുകളിലായി 46 വര്‍ഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും ശിക്ഷ. ആലുവ അതിവേഗ സ്പെഷല്‍ കോടതി സ്പെഷല്‍ ജഡ്ജി ഷിബു ഡാനിയേലാണ് [more…]
‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച. ഗോകുലം കൺവെൻഷൻ സെന്ററാണ് വേദി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രധാനമായും മത്സരം നടക്കുന്നത്. ഇടവേള ബാബു പിൻവാങ്ങിയ സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി [more…]
അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ്; വിവാദമായതോടെ ചിത്രീകരണം നിർത്തിെവച്ചു
അങ്കമാലി: താലൂക്ക് ശുപത്രിയിൽ വ്യാഴാഴ്ച ആരംഭിച്ച സിനിമ ചിത്രീകരണം വിവാദമായതോടെ നിർത്തിവെച്ചു. ഷൂട്ടിങ് മൂലം ആശുപത്രിയിലെത്തിയ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആരോഗ്യ വകുപ്പിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ചിത്രീകരണം [more…]
വികസനം അതിവേഗം; മെഡിക്കൽ കോളജിലെ കെട്ടിടനിർമാണം അന്തിമഘട്ടത്തിൽ
കൊച്ചി: എറണാകുളം മെഡിക്കൽ കോളജിലെ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന്റെയും ആശുപത്രിയോടു ചേർന്ന കൊച്ചിൻ കാൻസർ സെൻറർ (സി.സി.ആർ.സി) കെട്ടിടത്തിന്റെയും നിർമാണമാണ് അതിവേഗം പുരോഗമിക്കുന്നത്. ഏഴ് നിലകളിലായി എട്ട് [more…]
രാധക്കും കുടുംബത്തിനും വീടെന്ന സ്വപ്നം പൂവണിഞ്ഞു
കൂത്താട്ടുകുളം: കുളങ്ങരക്കുന്നേൽ രാധയും കുടുംബവും ഇനി പുതിയ വീട്ടിലേക്ക്. സമീപവാസി നടപ്പുവഴി കെട്ടിയടച്ചതോടെ ലൈഫ് വീട് നിർമാണം തുടങ്ങാനാവാത്ത ഘട്ടത്തിൽ സി.പി.എം രംഗത്തിറങ്ങി പദ്ധതി പൂർത്തീകരിക്കുകയായിരുന്നു. കൂത്താട്ടുകുളം 11ാം ഡിവിഷനിലെ കുളങ്ങരക്കുന്നേൽ രാധ-സുരേഷ് ദമ്പതികൾക്ക് [more…]
പൊലീസുകാരില്ല; മൂവാറ്റുപുഴ സ്റ്റേഷന്റെ താളം തെറ്റുന്നു
മൂവാറ്റുപുഴ: ഉദ്യോഗസ്ഥരുടെ കുറവ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കുന്നു. തിരക്കേറിയ കച്ചേരിത്താഴത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഇരിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതിനാൽ തുറന്നിട്ട് ദിവസങ്ങളായി. ഗതാഗതക്കുരുക്ക് മൂലം നട്ടം തിരിയുന്ന നഗരത്തിൽ ട്രാഫിക് പൊലീസിന്റെ കുറവും [more…]
മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാക്കൾ പിടിയിൽ
അങ്കമാലി: നമ്പർപ്ലേറ്റ് മാറ്റി മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാക്കൾ പൊലീസ് പിടിയിൽ. ചാലക്കുടി ചന്ദനക്കുന്ന് ചെങ്കിനിയാടൻ വീട്ടിൽ ലിബിൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ പെരുമ്പിള്ളി വീട്ടിൽ അച്ചു എന്ന വിഷ്ണു (22) എന്നിവരെയാണ് അങ്കമാലി [more…]