Month: February 2025
പെരിയാർ തീരത്ത് ഇനി വ്യാപാരോത്സവ നാളുകൾ
ആലുവ: രാവിനെ പകലാക്കുന്ന വ്യാപാരോത്സവ നാളുകളിലേക്ക് പെരിയാർ തീരം. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ നടത്തുന്ന വ്യാപാരോത്സവത്തിന്റെ ആഹ്ലാദത്തിലാണ് മണപ്പുറവും നഗരവും. ശിവരാത്രി മുതൽ മൂന്നാഴ്ചയോളം പെരിയാർ തീരത്ത് നടക്കുന്ന വ്യാപാരോത്സവം സമീപ നാടുകളുടെ കൂടി ഉത്സവമാണ്. [more…]
പ്രതിരോധിക്കണം, മഞ്ഞപ്പിത്ത വ്യാപനം
ഏലൂരിൽ ബോസ്കോ നഗറിനടുത്ത് മഞ്ഞപ്പിത്ത ഭീഷണിയെ തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന നടത്തുന്നു കളമശ്ശേരി: രണ്ട് മാസം മുമ്പ് വ്യാപനമുണ്ടായ കളമശ്ശേരിയിൽ വീണ്ടും മഞ്ഞപ്പിത്ത ഭീഷണി ഉയർന്നത് ആശങ്കക്കിടയാക്കുന്നു. വലിയ തോതിലല്ലെങ്കിലും [more…]
ഉപതെരഞ്ഞെടുപ്പ്; മൂവാറ്റുപുഴ നഗരസഭയിലും അശമന്നൂരിലും യു.ഡി.എഫ്
മൂവാറ്റുപുഴയിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം മൂവാറ്റുപുഴ: നഗരസഭയിലെയും പായിപ്ര പഞ്ചായത്തിലെയും ഓരോ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും യു.ഡി.എഫിന് വിജയം.പായിപ്രയിൽ എൽ.ഡി.എഫിന്റെ വാർഡ് പിടിച്ചെടുത്താണ് മിന്നുന്ന വിജയം നേടിയത്. മൂവാറ്റുപുഴ നഗരസഭ [more…]
ശിവരാത്രി; മണപ്പുറത്ത് പഴുതടച്ച സുരക്ഷ
ശിവരാത്രി വ്യാപാര മേളയിലെ മരണക്കിണർ ആലുവ: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി 1500ഓളം പൊലീസ് ഉദ്യോഗസ്ഥരെ ബലിതര്‍പ്പണം നടക്കുന്ന വേളയില്‍ മണപ്പുറത്തും നഗരത്തിലുമായി വിന്യസിക്കും. തുടര്‍ന്ന്, ഒരുമാസം ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിത്യേന വിന്യസിക്കും. മണപ്പുറം [more…]
മൂവാറ്റുപുഴയിൽ പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങിയിട്ട് മൂന്നു ദിവസം
പൈപ്പ് പൊട്ടിയത് കണ്ടെത്താൻ എടുത്ത കുഴി മൂവാറ്റുപുഴ: കാല് മാറി നടത്തിയ ശസ്ത്രക്രിയ പോലെ പൈപ്പ് പൊട്ടിയത് കണ്ടെത്താനുള്ള ജല അതോറിറ്റിയുടെ കുഴി എടുക്കൽ മാമാങ്കം മൂലം പൈപ്പ് പൊട്ടാത്ത മേഖലകളിലും കുടിവെള്ളം മുടങ്ങി. [more…]
റോ-റോ സർവിസിന് ഒരു വെസൽ മാത്രം; ദുരിതത്തിലായി യാത്രക്കാർ
ഫോർട്ട്കൊച്ചി: വൈപ്പിൻ-ഫോർട്ട്കൊച്ചി കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന രണ്ട് റോ-റോ വെസലുകളിൽ ഒന്ന് കട്ടപ്പുറത്തായതോടെ യാത്രക്കാർ ദുരിതത്തിലായി. സേതുസാഗർ ഒന്ന് എന്ന വെസലാണ് മൂന്നുദിവസമായി തകരാറിലായി അറ്റകുറ്റപ്പണിക്കായി മാറ്റിയത്. നിലവിൽ ഒരു വെസൽ മാത്രമാണ് [more…]
ലഹരിക്കെതിരെ സംയുക്ത റെയ്ഡ്; 13 പേർ അറസ്റ്റിൽ
സുബിൻ, ബിജിൻ എബ്രഹാം, റോഷൻ, നജ്മൽ കൊച്ചി: മയക്കുമരുന്നിനെതിരെ നടത്തിയ സംയുക്ത റെയ്ഡിൽ ഒമ്പത് കേസുകളിലായി 13 പ്രതികളെ അറസ്റ്റ് ചെയ്തു. പൊലീസ്, എക്സൈസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, റെയിൽവേ പൊലീസ്, ഡോഗ് [more…]
പരസ്യപ്രചാരണം അവസാനിച്ചു; ഉപതെരഞ്ഞെടുപ്പ് നാളെ
മൂവാറ്റുപുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡുകളിലെ പരസ്യപ്രചാരണം അവസാനിച്ചു. നഗരസഭയിലെ പതിമൂന്നാം വാർഡ് ഈസ്റ്റ് ഹൈസ്കൂൾ, പായിപ്ര പഞ്ചായത്തിലെ പത്താം വാർഡ് നിരപ്പ് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. [more…]
അയ്യമ്പുഴയിൽ 5000 കോടിയുടെ ഹില്‍ടോപ് സിറ്റി പദ്ധതി
കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ സമാപന സമ്മേളന സദസ്സ് കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സമീപ പ്രദേശമായ അയ്യമ്പുഴയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയോട് ചേർന്ന് 5000 കോടി മുടക്കി ഹില്‍ടോപ് സിറ്റി [more…]
കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരുന്ന കൊമ്പന് ചെരിഞ്ഞു
കോടനാട് അഭയാരണ്യത്തില്‍ ചെരിഞ്ഞ ആന പെരുമ്പാവൂര്‍: കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരുന്ന കൊമ്പന് ചെരിഞ്ഞു. വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളിയില്‍നിന്ന് ബുധനാഴ്ച രാവിലെ ഇവിടെ എത്തിച്ച് ചികിത്സ നൽകുന്നതിനിടെയാണ് വെള്ളിയാഴ്ച 12ഓടെ ചെരിഞ്ഞത്. മസ്തകത്തിലെ മുറിവ് [more…]