Month: December 2023
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; രണ്ട് പെൺ മക്കൾക്കും വെട്ടേറ്റു
കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്. ഇവരുടെ രണ്ടു പെൺമക്കൾക്കും വെട്ടേറ്റു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. [more…]
കുസാറ്റ് ഗ്രൗണ്ട്;10 കോടി ചെലവിൽ നടപ്പാക്കുന്ന വികസന പദ്ധതി കരാർ പുനഃപരിശോധിക്കണം
കളമശ്ശേരി: കായിക അടിസ്ഥാന വികസനത്തിന് സ്പോർട്സ് കേരള ഫൗണ്ടേഷൻ കൊച്ചി സർവകലാശാല ഗ്രൗണ്ടിൽ 10 കോടി ചെലവിൽ നടപ്പാക്കുന്ന വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാർ പുനഃപരിശോധിക്കണമെന്നാശ്യം ഉയരുന്നു. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് [more…]
പുതുവത്സര ആഘോഷം: വാട്ടർ മെട്രോ സർവിസ് പുലർച്ച അഞ്ചുവരെ
കൊച്ചി: നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഒരുങ്ങി വാട്ടർ മെട്രോയും. കൊച്ചി വാട്ടർ മെട്രോ ഹൈകോർട്ട് ജങ്ഷൻ-വൈപ്പിൻ റൂട്ടിലെ സർവിസ് ജനുവരി ഒന്നിന് പുലർച്ച അഞ്ചുവരെ ദീർഘിപ്പിച്ചു. 31ന് രാത്രി [more…]
വെള്ളൂർക്കുന്നം ഇ.ഇ.സി ജംഗ്ഷനിൽ ഗതാഗത പരിഷ്കാരം വരുന്നു
മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ ഗതാഗത പരിഷ്കാരത്തിന് ഒരുങ്ങി പൊലീസ്. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ കോതമംഗലം മേഖലയിൽനിന്നടക്കം ഇ.ഇ.സി മാർക്കറ്റ് റോഡിലൂടെ വെള്ളൂർക്കുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ [more…]
പാലം വന്നിട്ട് രണ്ട് വർഷം; മാഞ്ചേരിക്കുഴി പാലം വഴി കാക്കനാട്ടേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
പള്ളിക്കര: പുതുതായി നിർമിച്ച മോറക്കാല മാഞ്ചേരികുഴി പാലം വഴി കാക്കനാട്ടേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രണ്ട് കൊല്ലം മുമ്പാണ് പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. പാടിഞ്ഞാറെ മോറക്കാലയിലുള്ള ജനങ്ങള്‍ക്ക് കാക്കനാട്ടേക്കും [more…]
കരുതലോടെ കൊച്ചി പുതുവത്സരാഘോഷത്തിലേക്ക്
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലോകമെങ്ങും ശ്രദ്ധിക്കുന്ന കൊച്ചിയുടെ സ്വന്തം കാർണിവലിന് ഇത്തവണ മുൻ വർഷങ്ങളേക്കാൾ സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കി. മുൻ വർഷങ്ങളിലെ ചെറിയ വീഴ്ചകളിൽനിന്ന് പാഠമുൾക്കൊണ്ടും കുസാറ്റ് ദുരന്തമുൾപ്പെടെയുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിലുമാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് [more…]
പുതുവത്സരാഘോഷം വർണാഭമാക്കാൻ കാർണിവൽ ‘പപ്പാഞ്ഞി’ ഒരുങ്ങുന്നു
ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവൽ ആ ഘോഷങ്ങളുടെ പ്രധാനാകർഷണമായ ‘പപ്പാഞ്ഞി’ നിർമാണം പുരോഗമിക്കുന്നു. ഡിസംബർ 31ന് അർധരാത്രി 12ന് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുന്നത് കാണാൻ വിദേശ -സ്വദേശ വിനോദ സഞ്ചാരികളടക്കം പതിനായിരങ്ങളാണ് തടിച്ചുകൂടാറ്. 52 അടിയോളം ഉയരമുള്ള [more…]
ബൈക്കിൽ കഞ്ചാവ് വിൽപന: പ്രതിക്ക് മൂന്നുവർഷം കഠിനതടവ്
പറവൂർ: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും. കോട്ടയം വിജയപുരം വൃന്ദാവനം വീട്ടിൽ ലക്ഷ്മണനെ (33) ആണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി [more…]
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
എറണാകുളം: ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതിയായ ശാരി (37) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. [more…]
ഇളന്തിക്കര-കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം ഇഴയുന്നു; കർഷകർ ആശങ്കയിൽ
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് ഇറിഗേഷൻ വകുപ്പ് നിർമിക്കുന്ന മണൽ ബണ്ടിന്റെ നിർമാണം ഇഴയുന്നതിൽ കർഷകർക്ക് ആശങ്ക. മഴ മാറി വേനൽ കടുത്തതോടെ ചാലക്കുടി പുഴയിലേക്ക് ഓരു വെള്ളം കയറുമോ [more…]