Month: January 2024
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ വയോധികന് ജീവപര്യന്തം
കൊച്ചി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വയോധികന് ജീവപര്യന്തം തടവുശിക്ഷ. 2015ൽ മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകക്കേസിലാണ് മുളവുകാട് പൊന്നാരിമംഗലത്ത് കൃഷിഭവന് സമീപം ഓളിപ്പറമ്പിൽ ജോൺസൺ ഡിസിൽവക്ക് (58) എറണാകുളം അഡി. ഡിസ്ട്രിക്ട് [more…]
കഞ്ചാവ് കേസിൽ ഒഡിഷ സ്വദേശിക്ക് തടവും പിഴയും
പറവൂർ: കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ഒഡിഷ സ്വദേശി രഞ്ജിത്ത് പ്രധാനെയാണ് (38) പറവൂർ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചത്. [more…]
ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്
പറവൂർ: കാവടി ഘോഷയാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും. പുതുവൈപ്പ് കുളങ്ങര വീട്ടിൽ ജസ്റ്റിനെയാണ് (53) പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. [more…]
കഞ്ചാവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കാക്കനാട്: വിൽപനക്ക് കൊണ്ടുവന്ന 13.175 കിലോഗ്രാം കഞ്ചാവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികളെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. കാക്കനാട് ചിറ്റേത്തുകരയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ മാണിക് സേഖ് (23), സരിഫുൾ സേഖ് (28), [more…]
ഫുട്ബാൾ മത്സരത്തിനിടെ കളിക്കാരൻ കുഴഞ്ഞു വീണ് മരിച്ചു; സംഭവം കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേ
പറവൂർ: ഫുട്ബാൾ മത്സരത്തിനിടെ കളിക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം തങ്കളം പട്ടേരിൽ മീതിയന്റെയും ബീരുമ്മയുടെയും മകൻ അനസ് എം. പട്ടേരിയാണ് (46) മരിച്ചത്. കോതമംഗലത്തെ കേബിൾ ടി.വി ഓപറേറ്ററായിരുന്നു. പെരുവാരത്തെ സ്വകാര്യ ടർഫിൽ ചൊവ്വാഴ്ച [more…]
15 ദിവസത്തിനകം മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണം -പി.സി.ബി
കളമശ്ശേരി: ശുദ്ധജല തടാകം രാസമാലിന്യവും സെപ്റ്റിക് മാലിന്യവും ഒഴുക്കി മലിനമാക്കിയ സംഭവത്തിൽ കമ്പനികൾ 15 ദിവസത്തിനകം മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന് പി.സി.ബി. കളമശ്ശേരി നഗരസഭ സയൻസ് പാർക്കിന് സമീപം ശുദ്ധജല തടാകത്തിലേക്ക് സെപ്റ്റിക് [more…]
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുഖം മാറുന്നു
കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ് മോഡല് നിർമാണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ആദ്യഘട്ടത്തില് 12 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ തറക്കല്ലിടൽ ഫെബ്രുവരി 24ന് നടക്കും. [more…]
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന;കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 47.60 ലക്ഷം
കാക്കനാട്: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ജില്ലയിൽ 2023 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയ പരിശോധനയിൽ 47,60,300 രൂപ പിഴ ഈടാക്കി. ഡെപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസിന്റെയും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ [more…]
മകളെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയയാളുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു
കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. കൽപറ്റ അഡീഷനൽ സെഷൻസ് കോടതിയുടെ വിധി തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതിയെ വിട്ടയക്കാൻ മതിയായ തെളിവില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. [more…]
110 നൈട്രാസെപാം ഗുളികയുമായി യുവാക്കൾ പിടിയിൽ
കൊച്ചി: വാട്സ്ആപ്പിൽ ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം ഗ്രൂപ് തുടങ്ങി, അതിലൂടെ ‘ചൗ മിഠായി’ എന്ന പ്രത്യേക തരം കോഡിൽ വൻതോതിൽ മയക്ക് മരുന്ന് ഗുളികകൾ വിൽപന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേർ എക്സൈസിന്റെ [more…]