Month: January 2024
കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
കളമശേരി: യൂനിവേഴ്സിറ്റി കോളനിക്ക് സമീപം വീട്ടിൽനിന്ന് 12.750 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. പത്തനംതിട്ട കിഴക്കുവീട് ഷാരുഖ് ഷെജീബ് (20), കരുനാഗപ്പിള്ളി കാട്ടിൽ കടവ് തെക്കെതിൽ വീട്ടിൽ ഇ. അജ്മൽ (28), പാലക്കാട് [more…]
സ്കൂട്ടർ യാത്രികന്റെ മരണം: കാർ ഡ്രൈവർ റിമാൻഡിൽ
കളമശ്ശേരി: ദേശീയപാത ടി.വി.എസ് സിഗ്നൽ ജങ്ഷനിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂർ തെക്കനാത്ത് വീട്ടിൽ വർഗീസിനെയാണ് (63) അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി [more…]
സയൻസ് പാർക്കിലെ ശുദ്ധജല തടാകം മലിനമാക്കൽ; കിൻഫ്രയിലെ 40 കമ്പനികൾക്ക് നഗരസഭ നോട്ടീസ്
കളമശ്ശേരി: സയൻസ് പാർക്കിന് സമീപം ശുദ്ധജല തടാകം രാസമാലിന്യവും സെപ്റ്റിക്മാലിന്യവും ഒഴുക്കി മലിനമാക്കിയ സംഭവത്തിൽ കിൻഫ്രയിലെ 40 കമ്പനികൾക്ക് നഗരസഭ നോട്ടീസ് നൽകി. പൊതുജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതും പരിസ്ഥിതി ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും [more…]
കളമശ്ശേരിയിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
കൊച്ചി: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കളമശ്ശേരി വിദ്യാനഗർ കോളനിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 11 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. കൊല്ലം സ്വദേശി ഷാരൂഖ്, കരുനാഗപ്പള്ളി സ്വദേശിയായ അജ്മൽ, പാലക്കാട് സ്വദേശി [more…]
ജൽജീവൻ കുടിവെള്ള പദ്ധതി; കുഞ്ഞുണ്ണിക്കരയിലെ റോഡുകൾ തകർന്നു
ആലുവ: കുഞ്ഞുണ്ണിക്കര ദ്വീപിലെ റോഡുകൾ തകർന്നു. ജലജീവൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ യഥാസമയം മൂടി റോഡ് അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് കാരണം. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ കുഞ്ഞുണ്ണിക്കരയിലെ റോഡുകൾ പൂർണമായും [more…]
ഇരുചക്രവാഹന മോഷ്ടാക്കൾ അറസ്റ്റിൽ
പറവൂർ: ഇരുചക്രവാഹന മോഷ്ടാക്കളായ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ പുന്നപ്ര പുതുവൽവീട്ടിൽ അനന്ദു (24), വലിയഴീക്കൽ തറയിൽക്കടവ് തെക്കേടത്ത് വീട്ടിൽ വിഷ്ണു (24) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് പിടികൂടിയത്. പറവൂത്തറ [more…]
യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ
പറവൂർ: സംഘം ചേർന്ന് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കര കൂട്ടുകാട് പുളിക്കൽ വീട്ടിൽ ചാൾസ് (32), പുളിക്കൽ വീട്ടിൽ കൈറ്റപ്പൻ (ക്ലമന്റ് -60), [more…]
റോഡിലെ ഓയിലിൽ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്ക്
അങ്കമാലി: ചെമ്പന്നൂർ പാടശേഖരത്തിന് സമീപത്തെ റോഡിലെ കുത്തനെയുള്ള വളവിൽ വാഹനങ്ങളിൽനിന്ന് ചോർന്ന ഓയിലിൽ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്കേറ്റു. അപകട സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കൈകാലുകൾക്ക് [more…]
അങ്കമാലിയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; സ്വകാര്യ ബസുകൾ സമരത്തിലേക്ക്
അങ്കമാലി: ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ടും സ്വകാര്യ ബസുകൾക്കെതിരെ അന്യായമായി പിഴയീടാക്കുന്നതിലും മുന്നറിയിപ്പില്ലാതെ സർവിസ് നിർത്തി പ്രതിഷേധിക്കാനൊരുങ്ങുന്നു. ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന അങ്കമാലി പട്ടണത്തിലും പരിസരത്തും വളരെയധികം ക്ലേശം സഹിച്ചാണ് സർവിസ് മുന്നോട്ട് കൊണ്ടുപോകുന്നത്. [more…]
അംഗൻവാടി നിയമന പട്ടികയിൽ ഭരണക്കാരുടെ അടുപ്പക്കാർ മാത്രം
പറവൂർ: ഭരണകക്ഷിക്കാരുടെ അടുപ്പക്കാരെ ഉൾപ്പെടുത്തി അംഗൻവാടി ജീവനക്കാരുടെ നിയമന പട്ടിക പ്രസിദ്ധീകരിച്ചത് വിവാദത്തിൽ. വടക്കേക്കര പഞ്ചായത്തിലെ അംഗൻവാടികളിൽ വർക്കർ, ഹെൽപർ തസ്തികകളിലേക്കുള്ള നിയമന ലിസ്റ്റിലാണ് ഭരണകക്ഷിക്കാരുടെ അടുപ്പക്കാർ മാത്രം ഇടംപിടിച്ചത്. മാനദണ്ഡം പാലിക്കാതെയും പ്രവർത്തന [more…]