Month: October 2024
വ്യവസായ എസ്റ്റേറ്റിന് ഭൂമി വാങ്ങൽ; എതിർവാദങ്ങൾ ശരിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്
പറവൂർ: നഗരസഭ പട്ടികജാതിക്കാർക്ക് വ്യവസായ എസ്റ്റേറ്റിനുവേണ്ടി ഭൂമി വാങ്ങിയതിൽ സി.പി.എമ്മും ബി.ജെ.പിയും ക്രമക്കേടും അഴിമതിയും ആരോപിക്കുന്നതിൽ ഒരു അടിസ്ഥാനവുമില്ലെന്ന് നഗരകാര്യ റീജനൽ ജോയന്റ് ഡയറക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ട്. ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റായിരുന്ന [more…]
വ്യാപക കൃഷി നാശം; പിണവൂർക്കുടിയിൽ കാട്ടാന ശല്യം രൂക്ഷം
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ആദിവാസി നഗറിൽ കാട്ടാന ശല്യം രൂക്ഷം. നിരവധി പേരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു. വനമേഖലയോട് ചേർന്ന് കിടക്കുന്ന പിണവൂർക്കുടി ആദിവാസി കോളനിയിൽ നാലു ദിവസമായി തുടർച്ചയായിയെത്തുന്ന കാട്ടാനക്കൂട്ടം നിരവധി കൃഷിയാണ് [more…]
17 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ
ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മക്ക് 17 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കോഴിക്കോട് കിഴക്കോത്ത് മേലേചാലിൽ വീട്ടിൽ മുഹമ്മദ് സെയ്ദിനെയാണ് (26) റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് [more…]
റോയൽ ഡ്രൈവ് സ്മാര്‍ട്ടും ഡ്രൈവ് കഫെയും കൊച്ചിയിൽ
കൊച്ചി: രാജ്യത്തെ പ്രമുഖ പ്രീ ഓൺഡ് ബഡ്ജറ്റ് കാർ ഷോറൂം റോയൽ ഡ്രൈവ് സ്മാര്‍ട്ടും പുതിയ സംരംഭമായ ബിസിനസ് കഫെയും മുനവ്വറലി ശിഹാബ് തങ്ങൾ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. പ്രീ ഓൺഡ് ലക്ഷ്വറി ബഡ്ജറ്റ് [more…]
ആലുവയിൽ ‘ഭക്ഷണത്തിന് റേറ്റിങ് ഇടൽ ജോലി’യിലൂടെ വീട്ടമ്മയുടെ 17 ലക്ഷം തട്ടിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ
ആലുവ: ‘വെറൈറ്റി ഫുഡിന്’ റേറ്റിങ് ഇടുന്ന ജോലി എന്ന പേരിൽ ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ 17 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കിഴക്കോത്ത് മേലേ ചാലിൽ വീട്ടിൽ മുഹമ്മദ് [more…]
അമിതവാടകയും നിത്യചെലവും താങ്ങാനാകുന്നില്ല; വ്യാപാര മേഖല സ്തംഭനാവസ്ഥയിൽ
പെരുമ്പാവൂര്‍: അമിത വാടകയും നിത്യചെലവും താങ്ങാനാകാതെ വ്യാപാര മേഖല സ്തംഭനാവസ്ഥയില്‍. പ്രതിസന്ധി രൂക്ഷമായതോടെ നിരവധി കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നഗരത്തില്‍ ചെറുകടകള്ക്കുപോലും 1000 രൂപവരെ വാടകയാണ്. വാടകയും വൈദ്യുതി ബില്ലും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ [more…]
പ്രഖ്യാപനങ്ങൾ ഒന്നും നടപ്പായില്ല; കടമ്പ്രയാർ ഇക്കോ ടൂറിസം കേന്ദ്രം കാടുകയറി
കിഴക്കമ്പലം: കടമ്പ്രയാർ ഇക്കോ ടൂറിസം കേന്ദ്രത്തിൽ വാക്വേ ഉൾപ്പെടെ കാടുകയറിയ നിലയിൽ. പരസ്യ മദ്യപാനവും ലഹരി മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടവും ശക്തമായതോടെ ഇവിടേക്ക് സഞ്ചാരികൾക്ക് പോകാൻ മടിയാണ്. പൊലീസിന്റെ പരിശോധന ഇല്ലാതായതോടെ സാമൂഹിക വിരുദ്ധർ [more…]
സ്കൂൾ കായികമേള; സമൂഹമാധ്യമങ്ങളിൽ വൈറലായി അഭിജിത്ത്
വൈപ്പിൻ: കേരള സ്കൂള്‍ കായിക മേളയുടെ പ്രെമോ വിഡിയോ ഗാനത്തിലൂടെ ശ്രദ്ധേയനായി നായരമ്പലം സ്വദേശി അഭിജിത്ത് സന്തോഷ്. ‘തെളിനാളമായ് നവജീവനായ്’ എന്നു തുടങ്ങുന്ന അഭിജിത്ത് ആലപിച്ച ഗാനമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. തൃപ്പൂണിത്തുറ ആര്.എല്‍.വി സംഗീത [more…]
രാസലഹരി പിടികൂടിയ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
കാലടി: 300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), വണ്ണപ്പുറം അമ്പലപ്പടി കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് പൊലീസും [more…]
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ
തൃപ്പൂണിത്തുറ: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിലായി. ചാലക്കുടി കൊരട്ടി വട്ടോളി വീട്ടിൽ സേവ്യർ (58)നെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. പാവംകുളങ്ങര ക്ഷേത്രം, കണ്ണൻകുളങ്ങര ക്ഷേത്രം, ശ്രീഭദ്ര അമ്മൻകോവിൽ ക്ഷേത്രം, [more…]