പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ 

പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍
പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരിക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ബസ് സ്റ്റേഷന്റെ ഗ്രൗണ്ട്...