August 13, 2026

Month: September 2025

പ്രതീകാത്മക ചിത്രം പ​റ​വൂ​ർ: പ​റ​വൂ​ര്‍, ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ സി.​പി.​ഐ​യി​ലെ വി​ഭാ​ഗീ​യ​ത പൊ​ട്ടി​ത്തെ​റി​ക്ക് വ​ഴി​വെ​ച്ചു. സി.​പി.​ഐ​യു​ടെ സ്ഥാ​പ​ക നേ​താ​വ് കെ.​സി. പ്ര​ഭാ​ക​ര​ന്റെ മ​ക​ള്‍ ര​മ...
മട്ടാഞ്ചേരി: ഡിജിറ്റൽ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാൾ പിടിയിൽ. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മൻസാരൻ...
അ​രൂ​ർ: കാ​യ​ലി​ന് കു​റു​കെ നി​ര്‍മി​ച്ച സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും നീ​ള​മേ​റി​യ പെ​രു​മ്പ​ളം പാ​ലം ഡി​സം​ബ​റി​ൽ നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും. ഇ​തി​നാ​യി അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി....
റോ​യി പെ​രു​മ്പാ​വൂ​ര്‍: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേ​സി​ല്‍ അ​യ​ല്‍വാ​സി പി​ടി​യി​ൽ. വാ​ഴ​ക്കു​ളം മു​ടി​ക്ക​ല്‍ പെ​രി​യാ​ര്‍ ജ​ങ്ഷ​ന് സ​മീ​പം ച​ക്കാ​ല​പ്പ​റ​മ്പി​ല്‍ റോ​യി​യെ​യാ​ണ് (54)...
കാ​ല​ടി: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യി ആ​ദി​ശ​ങ്ക​ര കീ​ര്‍ത്തി സ്തം​ഭ​ത്തി​ൽ ബൊ​മ്മ​ക്കൊ​ലു ഒ​രു​ങ്ങി. ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള ദേ​വി​യു​ടെ ഓ​രോ ഭാ​വ​ത്തെ​യും പൂ​ജി​ക്കാ​നാ​ണ് ബൊ​മ്മ​ക്കൊ​ലു ഒ​രു​ക്കു​ന്ന​ത്. മൂ​ന്ന്,...
പള്ളുരുത്തി: ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയിൽ ഹോംഗാര്‍ഡുകള്‍ തമ്മില്‍തല്ലി. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് രണ്ട് ഉദ്യോഗസ്ഥർ തമ്മിൽതല്ലിയത്! പള്ളുരുത്തി...
കൊ​ച്ചി: ഓ​ണാ​വ​ധി​ക​ഴി​ഞ്ഞ് ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ മ​ട​ങ്ങാ​ൻ പൊ​തു​ജ​നം കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ആ​ശ്ര​യി​ച്ച​പ്പോ​ളു​ണ്ടാ​യ​ത് റെ​ക്കോ​ഡ് വ​രു​മാ​നം. എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടു​ന്ന സെ​ൻ​ട്ര​ൽ സോ​ണി​ലെ ബ​സു​ക​ൾ​ക്കൊ​പ്പം നി​റ​ഞ്ഞ​ത്...
കൊച്ചി: എം.ഡി.എം.എയുമായി ഡോക്ടർ പിടിയിൽ. നോർത്ത് പറവൂർ സ്വദേശി ഹംജാദ് ഹസനാണ് ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഡോക്ടറെ പിടികൂടിയത്. 0.83...