November 11, 2026

Latest News

കൊച്ചി: ചേരാനല്ലൂരിൽ കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ പ്രതിയായ 17കാരന്‍റെ പിതാവ് അഡീഷനൽ ജില്ല ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു....
കൊച്ചി: കലൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. കതൃകടവ് ചമ്മിണി റോഡിൽ കൈതാരത്ത് വീട്ടിൽ കെ.ബി. ഷിബിനെയാണ് (18)...
അങ്കമാലി: മൂന്നുപേർ കൊല്ല​പ്പെട്ട മിനികൂപ്പർ അപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് നെടുമ്പാശ്ശേരിയിൽ വീണ്ടും അപകടമരണം. നെടുമ്പാശ്ശേരി അത്താണിയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരനായ സൈക്കിൾ...
തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ നീ​ക്കം​ചെ​യ്യു​ന്നു   കാ​ക്ക​നാ​ട്: ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 118 അ​ന​ധി​കൃ​ത...
കൊച്ചി: സഹപ്രവർത്തകയെ അധിക്ഷേപിച്ച ഓൺലൈൻ ചാനലിലെ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിൽ ജെ.എം അപ്പാർട്ട്മെന്‍റിൽ റെജിൻ വർഗീസിനെയാണ് (54) എറണാകുളം എ.സി.പിയുടെ...
കൊച്ചി: ഒരു കോമേഴ്​സ്യൽ ഉത്​പന്നം സർഗ്ഗാത്മകമാകുന്ന അപൂർവ്വ അനുഭവം കാഴ്ചവെച്ച്​ ഇന്ത്യയിലെ മുൻനിര പൈപ്പ്​ നിർമ്മാതാക്കളായ തോംസൺ പൈപ്പ്​സ്​. ആഗസ്റ്റ്​ 15 ന്​...
പെ​രു​മ്പാ​വൂ​ര്‍: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റേ​ഷ​ന്‍ ന​വീ​ക​രി​ക്കാ​നും ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ട്രാ​ന്‍സ്‌​പോ​ര്‍ട്ട് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ബ​സ് സ്റ്റേ​ഷ​ന്റെ ഗ്രൗ​ണ്ട്...
മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യി​ൽ ഏ​ത്ത​ക്കാ​യ വി​ല​യു​യ​രു​ന്ന​തി​നാ​ൽ ഇ​ക്കു​റി ഓ​ണ വി​ഭ​വ​ങ്ങ​ൾ​ക്ക് കൈ​പൊ​ള്ളും. മൊ​ത്ത വി​പ​ണി​യി​ൽ 65 രൂ​പ​യാ​യി​രു​ന്നു ഒ​രു കി​ലോ ഏ​ത്ത​ക്കാ​യ​യു​ടെ വി​ല. ഏ​ത്ത...