Ernakulam News

1962ൽ വിളിക്കൂ.. സഞ്ചരിക്കുന്ന മൃഗാശുപത്രി വീട്ടുപടിക്കലെത്തും

ഇ​ട​പ്പി​ള്ളി ബ്ലോ​ക്കി​ന്‍റെ ‘മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റ് ടി.​ജെ വി​നോ​ദ് എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു കൊ​ച്ചി: ക്ഷീ​ര ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി രാ​ത്രി​കാ​ല​ത്ത് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​ൻ 1962 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചാ​ൽ [more…]

Ernakulam News

ഗതാഗതക്രമീകരണങ്ങള്‍ ഇല്ലാത്തത് വാഹനയാത്രികരെയും പൊതുജനങ്ങളെയും വലക്കുന്നു

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പെ​രു​മ്പാ​വൂ​ര്‍ സി​ഗ്​​ന​ല്‍ ജ​ങ്ഷ​ന് സ​മീ​പ​ത്തെ ഗ​താ​ഗ​ക്കു​രു​ക്ക് പെ​രു​മ്പാ​വൂ​ര്‍: ടൗണിൽ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​ത് വാ​ഹ​ന യാ​ത്രി​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. സി​ഗ്ന​ല്‍ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തും വെ​ളി​ച്ച​ക്കു​റ​വും റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യും നി​യ​ന്ത്ര​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സ് [more…]

Ernakulam News

അറിവും അത്ഭുതവുമൊരുക്കി ‘എന്‍റെ കേരളം’ പ്രദർശനം

എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന മേ​ള​യി​ലെ കേ​ര​ള പൊ​ലീ​സി​ന്‍റെ സ്റ്റാൾ കൊ​ച്ചി: വൈ​വി​ധ്യ​ങ്ങ​ളാ​യ അ​റി​വും അ​ത്ഭു​ത​ങ്ങ​ളു​മൊ​രു​ക്കി ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് മ​റൈ​ൻ​ഡ്രൈ​വി​ൽ ന​ട​ക്കു​ന്ന ‘എ​ന്‍റെ കേ​ര​ളം’ പ്ര​ദ​ർ​ശ​നം. സ​ർ​ക്കാ​റി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ [more…]

Ernakulam News

വീടിന് തീയിട്ട് ഗൃഹനാഥൻ, അയൽക്കാരെത്തി തീ അണക്കവെ മരത്തിൽ തൂങ്ങി മരിച്ചു; മകന് പൊള്ളലേറ്റു

സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. വീടിനകത്തുണ്ടായിരുന്ന മകന് ചെറിയ പൊള്ളലേറ്റു. എരൂർ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകൻ കരുൺ [more…]

Ernakulam News

ലഹരി ഉപയോഗിച്ച് ഡ്രൈവിങ്

കൊ​ച്ചി: ജി​ല്ല​യി​ലെ നി​ര​ത്തു​ക​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. അ​ശ്ര​ദ്ധ മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ​യോ റോ​ഡു​ക​ളു​ടെ​യോ അ​പ​ക​ടാ​വ​സ്ഥ വ​രെ കാ​ര​ണ​ങ്ങ​ളാ​വു​മ്പോ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചു​ള്ള ഡ്രൈ​വി​ങ്ങി​ലൂ​ടെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളും വ്യാ​പ​ക​മാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2021 മു​ത​ൽ ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 14 [more…]

Ernakulam News

‘എന്‍റെ കേരളം’ പ്രദർശന വിപണന മേളക്ക് ഇന്ന് തുടക്കം; പ്ര​ദ​ർ​ശ​നം കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ലെ വി​ശാ​ല പ​വിലി​യ​നി​ൽ

പ്ര​ദ​ർ​ശ​ന മേ​ള​യി​ൽ ബ​ർ​മ്മ ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ കൊ​ച്ചി: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍ക്കാ​റി​ന്റെ നാ​ലാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്റെ കേ​ര​ളം-​മെ​ഗാ പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​ക്ക് ശ​നി​യാ​ഴ്ച കൊ​ച്ചി [more…]

Ernakulam News

നിയന്ത്രണ സംവിധാനങ്ങൾ ഇല്ല; തെരുവ് നായ്ക്കൾ പെരുകുന്നു

പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ റോ​ഡി​ന് സ​മീ​പം ത​മ്പ​ടി​ച്ച നാ​യ്ക്ക​ള്‍ പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​രു​വു നാ​യ്ക്ക​ള്‍ പെ​രു​കു​ന്നു. നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​താ​ണ്​ കാ​ര​ണം. ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും നാ​യ് ശ​ല്യം [more…]

Ernakulam News

ചമ്പക്കര കനാൽ റോഡിന്‍റെ ഒരുഭാഗം കനാലിലേക്ക് ഇടിഞ്ഞു വീണു

ക​നാ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞുവീ​ണ ച​മ്പ​ക്ക​ര ക​നാ​ൽ റോ​ഡി​ന്‍റെ ഒ​രുഭാ​ഗം മ​ര​ട്: ച​മ്പ​ക്ക​ര ക​നാ​ൽ റോ​ഡി​ന്‍റെ ഭാ​ഗം ക​നാ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​നാ​ലി​ന്‍റെ തെ​ക്ക് വ​ശ​ത്തെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന് കു​റ​ച്ചു ഭാ​ഗം ക​നാ​ലി​ലേ​ക്ക് വീ​ണ​ത്. ഏ​ഴു​മ​ണി​യോ​ടെ [more…]

Ernakulam News

ജെട്ടിയിലെ ശൗചാലയം അടച്ചു; യാത്രികർ ദുരിതത്തിൽ

വൈ​പ്പി​ൻ ബോ​ട്ട്​ ജെ​ട്ടി​യി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ശൗചാലയം വൈ​പ്പി​ൻ: ജ​ന​ത്തി​ര​ക്കേ​റി​യ വൈ​പ്പി​ൻ ബോ​ട്ട് ജെ​ട്ടി​യി​ൽ ശു​ചി​മു​റി അ​ട​ച്ചി​ട്ട​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. പ്ര​ദേ​ശ​ത്ത് എ​ത്ര​യും പെ​ട്ട​ന്ന് ഇ ​ടോ​യ്​​ല​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​വ​ധി​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ നി​ര​വ​ധി യാ​ത്രി​ക​രാ​ണ് [more…]

Ernakulam News

ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ ജോ​ലി​ക്ക്​ ക​യ​റി സി.​ഐ.​എ​സ്.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ; നാട്ടുകാരുടെ ഇടപെടലിൽ അപകടം കൊലപാതകമായി

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സി.​ഐ.​എ​സ്.​എ​ഫ് എ​സ്.​ഐ വി​ന​യ​കു​മാ​ർ ദാ​സ്, കസ്റ്റഡിയിലായ മോ​ഹ​ൻ​കു​മാ​ർ  നെ​ടു​മ്പാ​ശ്ശേ​രി: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ യു​വാ​വി​നെ കാ​റി​ടി​പ്പി​ച്ച്​ കൊ​ന്നത് സാ​ധാ​ര​ണ അ​പ​ക​ട മ​ര​ണ​മാ​യി മാ​റു​മാ​യി​രു​ന്നു. എന്നാൽ നാട്ടുകാരുടെ ഇടപെടലാണ് നിർണായകമായത്. [more…]