Estimated read time 1 min read
Ernakulam News

പശുവിന്‍റെ ഫോട്ടോയിലെ വ്യത്യാസം: ക്ലെയിം നിഷേധിച്ചതിന്​ നഷ്ടപരിഹാരം

കോ​ത​മം​ഗ​ലം: പ​ശു​വി​ന്‍റെ ഫോ​ട്ടോ​ക​ളി​ലെ വ്യ​ത്യാ​സം പ​റ​ഞ്ഞ് ക്ഷീ​ര ക​ർ​ഷ​ക​ന് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി നി​ര​സി​ച്ച ക്ലെ​യി​മും ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വും ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ കോ​ട​തി വി​ധി. കോ​ത​മം​ഗ​ലം ഇ​ഞ്ചൂ​ർ നി​വാ​സി വേ​ണു​രാ​ജ​ൻ നാ​യ​രാ​ണ് പ​രാ​തി​ക്കാ​ര​ൻ. 2021 [more…]

Estimated read time 0 min read
Ernakulam News

കൂട്ടിലടച്ച ഒരു നായ്​ക്ക്​ കൂടി പേ ലക്ഷണം

മൂ​വാ​റ്റു​പു​ഴ: പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പി​ടി​കൂ​ടി കൂ​ട്ടി​ല​ട​ച്ച ഒ​രു നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണം. ഇ​തി​നെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കൂ​ട്ടി​ലേ​ക്ക് മാ​റ്റി. ന​ഗ​ര​സ​ഭ ചൊ​വ്വാ​ഴ്ച പി​ടി​കൂ​ടി ഷെ​ൽ​ട്ട​റി​ൽ അ​ട​ച്ച 14 നാ​യ്ക്ക​ളി​ൽ ഒ​ന്നി​ന്നാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ [more…]

Ernakulam News

നാ​ടി​നെ ആ​ശ​ങ്ക​യി​ലാ​ക്കി മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

കൊ​ച്ചി: ജി​ല്ല​യെ ആ​ശ​ങ്ക​യി​ലാ​ക്കി മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം തു​ട​രു​ന്നു. പെ​രു​മ്പാ​വൂ​ർ വേ​ങ്ങൂ​രി​ൽ വ​ലി​യ തോ​തി​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​ക്കു​ക​യാ​ണ്. ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ലെ പാ​ളി​ച്ച​യാ​ണ് രോ​ഗ​കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും [more…]

Estimated read time 1 min read
Ernakulam News

അങ്കമാലിയിൽ വാഹനമിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

അങ്കമാലി: ദേശീയപാതയിൽ അങ്കമാലി ചെറിയവാപ്പാലശ്ശേരിക്ക് സമീപം യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി 9.50ഓടെ ചെറിയവാപ്പാലശ്ശേരിയിലെ അങ്കമാലി സബ് സ്റ്റേഷന് സമീപമാണ് അജ്ഞാത വാഹനമിടിച്ച് അവശനായ നിലയിൽ യുവാവിനെ കണ്ടത്. [more…]

Estimated read time 0 min read
Ernakulam News

കാനയിലേക്ക് വാഹനം മറിഞ്ഞ് അപകടം: റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്‍റെ മാതാപിതാക്കൾക്ക് പരിക്ക്

കൊച്ചി: ദേശീയപാതയിൽ കോലഞ്ചേരി ശാസ്താംമുകളിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് ഒരു മരണം. റിട്ട. അധ്യാപിക മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ [more…]

Estimated read time 0 min read
Ernakulam News

മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്

പെ​രു​മ്പാ​വൂ​ര്‍: മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ല്‍. ദി​വ​സം​തോ​റും രോ​ഗം പ​ട​ര്‍ന്നു​പി​ടി​ക്കു​മ്പോ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ളു​ന്ന​താ​യി നാ​ട്ടു​കാ​ര്‍. ഇ​തി​ന​കം 200ന​ടു​ത്ത്​ പേ​ർ​ക്ക​ള രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ലി​ന​ജ​ല​ത്തി​ല്‍നി​ന്ന് പ​ക​രു​ന്ന ഹൈ​പ്പ​റ്റൈ​റ്റി​സ് എ ​രോ​ഗ​ബാ​ധ​യാ​ണ് പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ [more…]

Estimated read time 0 min read
Ernakulam News

ഒടുവിൽ ആധുനിക മത്സ്യമാർക്കറ്റ് നായ് സംരക്ഷണ കേന്ദ്രം

മൂ​വാ​റ്റു​പു​ഴ: ര​ണ്ടു​കോ​ടി രൂ​പ ​ചെ​ല​വി​ൽ ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ആ​ധു​നി​ക മ​ത്സ്യ​മാ​ർ​ക്ക​റ്റ് തെ​രു​വു​നാ​യ്​ ഷെ​ൽ​ട്ട​റാ​യി. ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച വ​ള​ർ​ത്തു​നാ​യ്​ പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ച​ത്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നാ​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട [more…]

Estimated read time 1 min read
Ernakulam News

റോഷ്നി പദ്ധതി @ എസ്.എസ്.എൽ.സി;100 ശതമാനം അന്തർ സംസ്ഥാന വിദ്യാർഥികൾ

കൊ​ച്ചി: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ റോ​ഷ്നി പ​ദ്ധ​തി കൈ​പി​ടി​ച്ച​ത് 85 അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളെ. ഏ​ഴു​വ​ർ​ഷം മു​മ്പ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ ആ​രം​ഭി​ച്ച റോ​ഷ്നി പ​ദ്ധ​തി​യാ​ണ് ഇ​ക്കു​റി എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​പ്ന​നേ​ട്ടം [more…]

Estimated read time 0 min read
Ernakulam News

രാസമാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി

അ​ങ്ക​മാ​ലി: നാ​യ​ത്തോ​ട് സൗ​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ന് വി​ളി​പ്പാ​ട​ക​ലെ രാ​സാ​വ​ശി​ഷ്ട​മ​ട​ങ്ങി​യ മാ​ലി​ന്യ​മു​പ​യോ​ഗി​ച്ച് ഭൂ​മി നി​ക​ത്തു​ന്ന​താ​യി പ​രാ​തി. പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടേ​ത​ട​ക്ക​മു​ള്ള വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യാ​ണ് വ്യാ​പ​ക​മാ​യി പു​റ​ന്ത​ള്ളി​യ രാ​സ​മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ഉ​പ​യോ​ഗി​ച്ച് നി​ക​ത്തു​ന്ന​ത്രെ. മ​ഴ [more…]

Estimated read time 0 min read
Ernakulam News

പെരിയാറിലെ അനധികൃത മണൽവാരൽ; തുരുത്ത് റെയിൽവേ പാലത്തിന് ഭീഷണി

ആ​ലു​വ: പെ​രി​യാ​റി​ലെ അ​ന​ധി​കൃ​ത മ​ണ​ൽ​വാ​ര​ൽ തു​രു​ത്ത് റെ​യി​ൽ​വേ പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. തു​രു​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ണ​ൽ ഖ​ന​ന​മാ​ണ് പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തെ താ​ങ്ങി​നി​ർ​ത്തു​ന്ന കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ​ക്ക് സ​മീ​പ​മാ​ണ് വ​ൻ​തോ​തി​ൽ മ​ണ​ൽ ഖ​ന​നം. തു​രു​ത്ത് എ​സ്.​എ​ൻ [more…]