കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുട്ടമ്പുഴയിലും കോതമംഗലത്തും ചൊവ്വാഴ്ച ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. രാവിലെ 10ന് ഡി.എഫ്.ഒ ഓഫിസിലേക്ക് ജനകീയ മാർച്ചും നടത്തും. [more…]
സൂസി ജേക്കബ് പള്ളിക്കര: 25 വർഷത്തിലധികമായി ഭിന്നശേഷി കുട്ടികളുടെ അധ്യാപികയായ സൂസി ടീച്ചറുടെ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി. 1997 ജൂണിൽ സ്വന്തം വീട്ടുമുറ്റത്താണ് ഭിന്നശേഷിക്കാർക്കായി സ്ഥാപനം ആരംഭിച്ചത്.അന്ന് 12 കുട്ടികളും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. [more…]
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സെന്റ് ആൽബർട്സ് കോളജ് വിദ്യാർഥികൾ കൊച്ചി: കണ്ടുനിന്നവരുടെ കണ്ണും മനസ്സും ഒരുപോലെ നിറച്ചൊരു പിറന്നാൾ ആഘോഷത്തിന്റെ കഥ പറയാം. എറണാകുളം ലുലു മാളാണ് വേദി. മടുപ്പിക്കുന്ന ഏകാന്ത ദിനങ്ങളിൽ നിന്നും [more…]
അങ്കമാലി: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽനിന്ന് 56.50 ലക്ഷം രൂപ തട്ടാൻ വഴിയൊരുക്കിയത് വാട്സാപ് ചാറ്റിലൂടെയുള്ള ബന്ധം. ദുബൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനി [more…]
കൊച്ചി: മെട്രോ നഗരിയുടെ വാണിജ്യ സമുച്ചയം ഇനി നാടിന് സ്വന്തം. നവീകരിച്ച എറണാകുളം മാർക്കറ്റ് ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വേദിയിലേക്കെത്തിയ മുഖ്യമന്ത്രി നാടമുറിച്ച ശേഷം കെട്ടിടം നോക്കികണ്ടു. ഇതോടൊപ്പം [more…]
ആലുവ: വാഹനങ്ങളും ലാപ്ടോപ്പും തിരികെ നൽകാതെ വ്യവസായിയെ കബളിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട് വെള്ളൂർ തൃപ്പട്ടൂർ ജോൺട്രാ പള്ളി ശ്രീരാമലു സുബ്രമണി (28) യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ അലുവയിൽ ടെലികോം [more…]
കൊച്ചി: സംസ്ഥാനത്ത് നിർമാണമേഖലയിൽ വൻ പ്രതിസന്ധി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിർമാണ പ്രവർത്തനങ്ങൾ 15 മുതൽ 20 ശതമാനം വരെ കുറഞ്ഞു. കരാറുകാരുടെ കുടിശ്ശിക 12,000 കോടി രൂപ കടന്നതോടെ സർക്കാർ വകുപ്പുകൾക്ക് കീഴിലെ [more…]
കൊച്ചി: കാട്ടിലോ വീട്ടിലോ വെച്ച് ചാരായം വാറ്റുന്നവർ, നക്ഷത്ര ഹോട്ടലുകളിൽ മദ്യമൊഴുക്കി ലഹരിനുരയുന്ന നിശാപാർട്ടികൾ ഒരുക്കുന്നവർ, ലഹരി വസ്തുക്കൾ വിൽപനക്കെത്തിക്കുന്നവർ, ഉപയോഗിക്കുന്നവർ എന്നിങ്ങനെയുള്ളവരെയൊക്കെ അഴിക്കുള്ളിലാക്കാൻ എക്സൈസ്. ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്റെ പേരിൽ അനധികൃത മദ്യവിൽപന മുതൽ [more…]
കൂത്താട്ടുകുളം: പുതിയ ഹോട്ടലിലെ ഭക്ഷണം കഴിച്ച നാല് വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർക്ക് ഭക്ഷ്യവിഷബാധ. ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂത്താട്ടുകുളത്തെ സലിം കിച്ചൺ എന്ന് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുയർന്നത്. വടകര [more…]
വൈപ്പിൻ: വൃശ്ചിക വേലിയേറ്റ വേലിയേറ്റം ശക്തമായതോടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളാണ് വെള്ളം കയറിയിട്ടുള്ളത്. നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. എടവനക്കാട് വാച്ചാക്കൽ [more…]