അങ്കമാലി: തിരുനായത്തോട് ക്ഷേത്ര പരിസരത്തുനിന്ന് കഴിഞ്ഞ ദിവസം പൊലീസ് സംഘം വൻതോതിൽ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ളവർക്ക് നേരെ കഞ്ചാവ് മാഫിയ വധഭീഷണി ഉയർത്തിയതായി പരാതി. കവരപ്പറമ്പ്, ജോസ് [more…]
മൂവാറ്റുപുഴ: വേനൽ കടുത്തതോടെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. 11 പഞ്ചായത്തുകളിലും നഗരസഭയിലും സ്ഥിതി ഭിന്നമല്ല. ഉയർന്ന പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. നഗരസഭയിലെ കുന്നപിള്ളി മല, കിഴക്കേക്കര, ഓലിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും [more…]
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി, പിടികൂടിയ കഞ്ചാവ് നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാലര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഉത്തരേന്ത്യക്കാരായ [more…]
ഫോർട്ട്കൊച്ചി: കേരളത്തിലെ സുരക്ഷിത കടൽത്തീരങ്ങളുടെ പട്ടികയിൽ ഫോർട്ട്കൊച്ചി ബീച്ചിന്റെ സ്ഥാനം താഴേക്ക് ഇടിയുന്നു. വിവിധ ട്രാവൽ ബ്ലോഗുകളും ടുറിസം ഏജൻസികളും പ്രസിദ്ധീകരിക്കുന്ന സുരക്ഷിത കടൽത്തീര പട്ടികയിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള ഫോർട്ട് കൊച്ചി കടൽത്തീരം [more…]
റെയിൽവേ ട്രാക്കിൽ ട്രെയിൻ എൻജിനടിയിൽ കുടുങ്ങി കിടക്കുന്ന അരുൺ ഷിൻഡെയും അനന്തനും ആലുവ: മദ്യപിച്ച് ലക്കുകെട്ട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർ ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ-തൃശൂർ റൂട്ടിൽ ആലുവ സ്റ്റേഷനും ചൊവ്വര [more…]
മൂവാറ്റുപുഴ: സമൂഹമാധ്യമത്തിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി സി.പി.എം നേതാവ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്ലിംകൾക്കാണെന്നാണ് സി.പി.എം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് എം.ജെ ഫേസ്ബുക്ക് കമന്റിൽ പറഞ്ഞത്. എന്ത് തെറ്റ് ചെയ്താലും [more…]
എം.സി റോഡിൽ അങ്കമാലി നായത്തോട് കവലയിൽ രണ്ട് മാസം മുമ്പ് ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടം (ഫയൽ ചിത്രം) കൊച്ചി: അശാസ്ത്രീയ നിർമാണം മൂലം എം.സി റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുകയാണ്. റോഡ് കടന്നുപോകുന്ന അങ്കമാലി, [more…]
പിടിയിലായ അനുരാജ് കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അനുരാജിനെയാണ് പൊലീസ് പിടികൂടിയത്. അനുരാജ് [more…]
മദ്യലഹരിയിൽ യുവാവിന്റെ ആക്രമണത്തിൽ ഗ്ലാസ് തകർന്ന പൊലീസ് ജീപ്പ് പറവൂർ: പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണ ശ്രമം. ആക്രമണത്തിൽ പൊലീസ് ജീപ്പിന് കേടുപാട് പറ്റി. വെള്ളിയാഴ്ച രാത്രി [more…]
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ. അഭിരാജിനെ (21) എസ്.എഫ്.ഐ പുറത്താക്കി. എസ്.എഫ്.ഐ നേതാവായ അഭിരാജ് കോളജ് യൂനിയൻ ജനറൽ [more…]