Tag: aluva
തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ‘കാവൽക്കാരൻ ടൈഗർ’ ഇനിയില്ല
കാക്കനാട്: തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ വളർത്തുനായ് ‘ടൈഗർ’ ഇനിയില്ല. കാറിടിച്ചായിരുന്നു അന്ത്യം. നീണ്ട 10വർഷം പൊലീസ് ഓഫിസർമാരോടൊപ്പം സ്റ്റേഷനിലെ ഒരംഗമെന്ന നിലയിൽ കൂടെ ഉണ്ടായിരുന്നു. പൊലീസ് നായ് അല്ലെങ്കിലും തൃക്കാക്കര സ്റ്റേഷനിലെ നിറ സാന്നിധ്യമായിരുന്നു [more…]
കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് ഡിസംബർ മുതല്‍ ഓടിത്തുടങ്ങും
കൊച്ചി: കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് ഡിസംബർ മുതല്‍ ഓടിത്തുടങ്ങും. മുകള്ഭാഗം തുറന്ന ബസുകള്‍ എം.ജി റോഡ് മാധവ ഫാര്‍മസി മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയായിരിക്കും സര്‍വിസ് നടത്തുക. ബസ് കൊച്ചിയിൽ എത്തിയതായും ഡിസംബർ [more…]
സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ
പെരുമ്പാവൂര്‍: മോഷ്ടിച്ച ബൈക്കിലെത്തി സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നയാളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി. തോപ്പുംപടി മുണ്ടംവേലിപ്പാലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ആന്റണി അഭിലാഷിനെയാണ് (27) പെരുമ്പാവൂര്‍ പൊലീസ് പിന്തുടര്ന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. [more…]
ബ്ലേഡ്കൊണ്ട് മുറിവേൽപിച്ച് മൊബൈൽ ഫോൺ കവർന്ന നാലുപേർ പിടിയിൽ
കൊച്ചി: യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നാലംഗ സംഘം പിടിയിൽ. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി ആതുല്‍ [more…]
ജമാഅത്തെ ഇസ്ലാമി അമീർ വരാപ്പുഴ അതിരൂപത ആർച് ബിഷപ്പിനെ സന്ദർശിച്ചു
കൊച്ചി: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ വരാപ്പുഴ അതിരൂപത ആർച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. മനുഷ്യന് നീതിയും സമാധാനവും ഉറപ്പുവരുത്തുകയാണ് മതങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി എല്ലാ വിഭാഗങ്ങളും കൈകോർക്കണമെന്നും അമീർ [more…]
പായൽ നിറഞ്ഞു; മത്സ്യബന്ധനം പ്രതിസന്ധിയിൽ
വൈപ്പിൻ: ജലോപരിതലത്തിൽ തിങ്ങി നിറഞ്ഞ പായലിലൂടെ വള്ളം തുഴയാൻ കഴിയാതെയും വലയിടാൻ കഴിയാതെയും മത്സ്യത്തൊഴിലാളികൾ. പലയിടത്തും വലവീശാനും നീട്ടാനും കഴിയുന്നില്ല. വല വീശിയാൽ ലഭിക്കുന്നത് പായലാണ്. ചീന വലകളിലും വലിയ തോതിലാണ് പായൽ വന്നടിയുന്നത്. [more…]
ആലുവ – പെരുമ്പാവൂർ റോഡിലെ കുഴികൾ ഉടൻ അടക്കണമെന്ന് ഹൈകോടതി
കീഴ്മാട്: ആലുവ – പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് അടക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ആലുവ -പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം കവല വരെ 4.6 കി.മീറ്റർ ദൂരം [more…]
വിദേശ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം
കൊച്ചി: ലഹരിപാനീയം നൽകി വിദേശ വനിതയെ ദുബൈയിൽവെച്ച് ബലാത്സംഗംചെയ്ത കേസിലെ രണ്ടാംപ്രതിക്ക് ഹൈകോടതി ജാമ്യം. ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ മുംബൈ സ്വദേശി സുഹൈൽ ഇക്ബാൽ ചൗധരിക്കാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം [more…]
രാസലഹരിയും കഞ്ചാവുമായിഏഴുപേര് പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 30 ഗ്രാമോളം രാസലഹരിയും കഞ്ചാവുമായി ഏഴുപേർ പിടിയിലായി. വെങ്ങോല പാറമാലി ചെരിയോലിൽ വീട്ടിൽ വിമൽ (22), ചെരിയോലിൽ വീട്ടിൽ വിശാഖ് (21), അറക്കപ്പടി മേപ്രത്തുപടി [more…]
മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ കടുത്ത നടപടിയുമായി റൂറൽ ജില്ല പൊലീസ്
ആലുവ: മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ കടുത്ത നടപടിയുമായി റൂറൽ ജില്ല പൊലീസ്. രണ്ടിൽ കൂടുതൽ കേസുകളിൽ ഉൾപ്പെടുന്നവരെ പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതുവരെ 26 പേർക്കെതിരെ കരുതൽ [more…]