Month: February 2024
പാലം നിർമാണത്തിലെ അപാകത അന്വേഷിക്കണം -ഹൈബി ഈഡൻ എം.പി
പറവൂർ: ദേശീയപാത 66ന്റെ ഭാഗമായ മൂത്തകുന്നം-കോട്ടപ്പുറം പാലത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. [more…]
ദേശീയപാത പുനർനിർമാണം; പ്രഖ്യാപനങ്ങൾ പ്രഹസനമായി
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാത പുനർനിർമാണം; പുറമ്പോക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. ദേശീയപാതയിലെ കുണ്ടന്നൂർ മുതൽ മൂന്നാർ വരെ 125 കിലോമീറ്ററിൽ നടക്കുന്ന പുനർനിർമാണമാണ് പ്രസഹനമാകുന്നതായി ആക്ഷേപമുയരുന്നത്. 1073.8 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാതയിൽ നവീകരണം [more…]
ദേശീയ പാത നിർമാണ അപാകത; പ്രതിഷേധം വ്യാപകം
പറവൂർ: ദേശീയ പാത 66ന്റെ നിർമാണത്തിൽ വ്യാപകമായ അപാകതകൾക്കെതിര പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്. ജനങ്ങളുടെ ആശങ്ക അകറ്റാൻ ഇടപെടണമെന്ന് മുസ് ലിം ലീഗ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാറുകളോടാവശ്യപ്പെട്ടു. കൂടിയാലോചനകളില്ലാതെയുള്ള ഏകപക്ഷീയ [more…]
ദീര്‍ഘനാളത്തെ പരാതിക്ക് അറുതി; മണ്ണൂര്‍- പോഞ്ഞാശ്ശേരി റോഡ് ഉദ്ഘാടനം നാളെ
പെരുമ്പാവൂര്‍: ജനങ്ങളുടെ ദീര്‍ഘനാളത്തെ പരാതിക്കൊടുവില്‍ മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ് ചൊവ്വാഴ്ച തുറക്കും. 2016ല്‍ 23.75 കോടിയുടെ ഭരണാനുമതി ലഭിച്ച റോഡ് 2018ലാണ് പുനര്‍നിര്‍മാണം ആരംഭിച്ചത്. കിഫ്ബി മാനദണ്ഡം പാലിക്കപ്പെടാത്തതിനാല്‍ വരിക്കാട് ഷാപ്പ് മുതല്‍ വെങ്ങോല വരെ [more…]
അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നു; പൊടിശല്യം രൂക്ഷം
ഫോർട്ട്കൊച്ചി: മട്ടാഞ്ചേരി -ഫോർട്ട് കൊച്ചി കരകളെ ബന്ധിപ്പിക്കുന്ന ചുങ്കം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നത് നാട്ടുകാർക്കും, ടൂറിസ്റ്റുകൾക്കും ദുരിതം വിതക്കുന്നു. നിർമാണം വൈകുന്നത് മൂലം കനത്ത പൊടി ശല്യമാണിവിടെ. നാട്ടുകാരും കച്ചവടക്കാരും ഏറെ [more…]
ഷോണിന്റെ തണ്ണീർ മത്തൻ ദിനങ്ങൾ
മൂവാറ്റുപുഴ: തരിശ് പാടശേഖരത്തിൽ തണ്ണിമത്തൻ കൃഷിയിലൂടെ നൂറുമേനി വിളവെടുത്ത് യുവ കർഷകൻ. ഐ.ടി കമ്പനിയിലെ ജോലിത്തിരക്കിനിടയിലും മണ്ണിനെ പൊന്നാക്കുകയാണ് ആയവന ഉപ്പുവീട്ടുങ്കൽ ഷോൺ ജോഷി. ജൈവ വളം ഉപയോഗിച്ച് വിളയിച്ച തണ്ണിമത്തന് കാണാൻ നിരവധി [more…]
ബസിൽ കയറുന്നതിനിടെ വയോധിക വീണു മരിച്ചു
ചെങ്ങമനാട്: സ്വകാര്യ ബസിൽ കയറുന്നതിനിടെ കാൽ വഴുതി ബസിനടിയിൽപ്പെട്ട് വയോധിക മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടിൽ വറീതിന്റെ മകൾ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്. ഞായറാഴ്ച രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡിൽ [more…]
മെട്രോ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് വികസനം;പുറമ്പോക്ക് തോടുകൾ നികത്തുന്നതായി പരാതി
തൃപ്പൂണിത്തുറ: മെട്രോ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങളുടെയും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് വികസനത്തിന്റെയും ഭാഗമായി വ്യാപകമായി പുറമ്പോക്ക് തോടുകളും ജലനിർഗമന മാർഗങ്ങളും മണ്ണിട്ട് നികത്തിയതായും പരാതി. തുടർന്ന് പദ്ധതി പ്രദേശത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ മഴക്കാലത്ത് [more…]
30 വിധവകൾക്ക് ഭവന നിർമാണ പദ്ധതിയുമായി മന്ത്രി പി. രാജീവ്
കളമശ്ശേരി: കുടുംബനാഥ വിധവകളായ 30 കുടുംബത്തിന് വീട് നിർമിക്കുന്നതിന് ‘വിധവകൾക്ക് ഒപ്പം’ പദ്ധതി ആവിഷ്കരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. കളമശ്ശേരി മണ്ഡലത്തിലെ 30 കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുക. മണ്ഡലത്തിൽ മന്ത്രി നടപ്പാക്കുന്ന [more…]
ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ
ആലുവ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ എടയന്നൂർ ദാറുൽഫലാഹ് മുഹമ്മദ് ഇർഫാനെയാണ് (21) ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഒാൺലൈൻ ട്രേഡിങ്ങിലൂടെ വൻ [more…]