Month: February 2024
ജനവാസ മേഖലയിലെ തോട് കൈയേറി പാടം നികത്താന്‍ ശ്രമം
പെരുമ്പാവൂര്‍: ജനവാസ മേഖലയിലെ പ്രധാന ജലസ്രോതസ്സായ തോട് കൈയേറി പാടം നികത്താന്‍ ശ്രമമെന്ന് ആക്ഷേപം. വല്ലം കൊച്ചങ്ങാടി ഭാഗത്താണ് തോട് കൈയേറി പാടം നികത്തുന്നത്. കൊച്ചങ്ങാടിയിലെ കമ്പനികളുടെ പരിസരത്തുള്ള പാടം നിലവില്‍ പ്ലൈവുഡ് കമ്പനികളിലെ [more…]
കൊച്ചിന് ഷിപ് യാര്‍ഡ് 13ാമത്തെ വാട്ടര്‍ മെട്രോ ബോട്ട് കൈമാറി
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്കു വേണ്ടി കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡ് (സി.എസ്.എല്‍) നിർമിച്ച 13ാമത്തെ ഇലക്ട്രിക് ഹൈബ്രിഡ് വാട്ടര്‍ മെട്രോ ഫെറി കൈമാറി. 100 പേർക്കിരിക്കാവുന്ന ബി.വൈ 137 എന്ന പേരിലുള്ള ബോട്ടാണ് [more…]
വനംവകുപ്പ് മന്ദിരത്തിന് വേണ്ടി മരം മുറിക്കുന്നതിന് ഹൈകോടതി വിലക്ക്
കൊച്ചി: വനംവകുപ്പിന്റെ ഇടപ്പള്ളിയിലെ എറണാകുളം സാമൂഹ്യ വനവത്കരണ വിഭാഗം സ്ഥിതി ചെയ്യുന്ന ഭൂമിയിലെയടക്കം 53 മരങ്ങൾ മുറിക്കുന്നത് ഹൈകോടതി തടഞ്ഞു. വനം വകുപ്പ് മേഖല ആസ്ഥാന മന്ദിരത്തിനായി മരം മുറിക്കാൻ അനുമതി നൽകിയ കൊച്ചി [more…]
മത്സ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി
ഫോർട്ടുകൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങിത്താഴ്ന്നു. അഞ്ചു തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് കണ്ണമാലി തീരത്തിന് പടിഞ്ഞാറാണ് സാന്റ മരിയ എന്ന ബോട്ട് [more…]
പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അപാകത; ആർ.ഡി.എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയത് ഹൈകോടതി റദ്ദാക്കി
കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അപാകതയെത്തുടർന്ന് കരാർ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽപെടുത്തിയ സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. അഞ്ചുവർഷത്തേക്ക് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ പൊതുമരാമത്ത് [more…]
നെടുമ്പാശ്ശേരിയിൽ സി.പിഎമ്മിന് അട്ടിമറി ജയം; കോൺഗ്രസിന് പഞ്ചായത്ത് ഭരണവും നഷ്ടമാകും
അത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം അട്ടിമറി ജയം നേടിയതോടെ കോൺഗ്രസിന് പഞ്ചായത്ത് ഭരണവും നഷ്ടമാകും. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ 14-ാം വാർഡ് അത്താണി കൽപക നഗർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ.എസ്. [more…]
പെട്രോൾ പമ്പിൽ സംഘർഷം; രണ്ട് ജീവനക്കാർ പിടിയിൽ
ആലുവ: പെട്രോൾ വാങ്ങിയതിലെ തർക്കം മൂലം യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പമ്പ് ജീവനക്കാർ പിടിയിൽ. ബിഹാർ സ്വദേശികളായ രാജ കുമാർ (20), അജീത് കുമാർ (19) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. [more…]
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കൊച്ചി: മയക്കുമരുന്നുമായി യുവാവിനെ പാലാരിവട്ടം പൊലീസ് പിടികൂടി. തമ്മനം തൈക്കൽ വീട്ടിൽ ബെൻസൻ (33) ആണ് പിടിയിലായത്. 0.21 ഗ്രാം എം.ഡി.എം.എയും 2.76 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് ലേഹ്യവും ഇയാളിൽ നിന്ന് കണ്ടെടുത്തു. [more…]
ചെല്ലാനം-ഫോർട്ട്കൊച്ചി കടൽഭിത്തി എന്ന് പൂർത്തിയാക്കാനാവുമെന്ന് ഹൈകോടതി
കൊച്ചി: ചെല്ലാനം-ഫോർട്ട്കൊച്ചി കടൽഭിത്തി നിർമാണം എന്ന് പൂർത്തിയാകുമെന്ന് ഹൈകോടതി. ചെല്ലാനം സ്വദേശി ടി.എ. ഡാൽഫിനടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. [more…]
ആലുവ ശിവരാത്രി: പ്രത്യേക ട്രെയിൻ സൗകര്യമൊരുക്കി റെയിൽവേ
തൃശൂർ: ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിൻ സൗകര്യമൊരുക്കി റെയിൽവേ. ശിവരാത്രി ദിവസമായ മാർച്ച് എട്ടിന് വൈകീട്ടുള്ള 16325 നിലമ്പൂർ -കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി [more…]