Month: February 2024
പെട്രോൾ അടിച്ചതിലുള്ള തർക്കം; യുവാവിനെ ആക്രമിച്ച കേസിൽ പമ്പ് ജീവനക്കാർ പിടിയിൽ
ആലുവ: പെട്രോൾ അടിച്ചതിലുള്ള തർക്കം മൂലം യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പമ്പ് ജീവനക്കാർ പിടിയിൽ. ബിഹാർ സ്വദേശികളായ രാജ കുമാർ (20), അജീത് കുമാർ (19) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. [more…]
ഇടിച്ചശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ പിടിയിൽ
മരട്: കുണ്ടന്നൂർ ജങ്ഷന് സമീപം വാഹനം നിർത്തി ഫോൺ ചെയ്തു നിൽക്കുകയായിരുന്ന ആൾ ലോറിക്കടിയിൽപെട്ട് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പത്തനംതിട്ട തുലാപ്പിള്ളി മുട്ടത്തിൽ വീട്ടിൽ സുധീഷാണ് (36) മരട് പൊലീസിന്റെ പിടിയിലായത്. [more…]
വളപ്പിൽ മുള്‍വാലന്‍ ചുണ്ടന്‍കാടയും ഉപ്പൂപ്പനും
വൈപ്പിൻ: വളപ്പ് കടലോരത്ത് വീണ്ടും ദേശാടനപ്പക്ഷികളെത്തി. പിന് ടെയില്‍ഡ് സ്നൈപ് എന്നറിയപ്പെടുന്ന മുള്‍വാലന്‍ ചുണ്ടന്‍കാടയും കോമണ്‍ ഹൂപ്പേയെന്ന ഉപ്പൂപ്പനുമാണ് ഇക്കുറി ആദ്യമെത്തിയവരില്‍ പ്രമുഖര്‍. കൂടാതെ പുതുവൈപ്പ് കടലോര മേഖലയില്‍ പെയിന്റഡ് സ്റ്റോര്ക്കെന്ന മുപ്പതോളം വര്‍ണക്കൊക്കുകളും [more…]
മുളകുപൊടി സ്പ്രേ ചെയ്ത് പണവും സ്വർണമാലയും കവർന്നു
തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണമാലയും കവർന്നു. തൃപ്പൂണിത്തുറ പഴയ ബസ്സ്റ്റാൻഡിൽ മിനിസിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് [more…]
അജ്മീറിൽ കേരള, രാജസ്ഥാൻ പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്
ആലുവ: രാജസ്ഥാനിലെ അജ്മീറിൽ കേരള, രാജസ്ഥാൻ പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്’. കേരളത്തിൽ നടന്ന മോഷണക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ഇന്നലെ രാത്രി കൊച്ചിയിൽ നിന്നെത്തിയ കേരള പൊലീസിനും സഹായത്തിനെത്തിയ [more…]
എസ്.എസ്.എല്‍.സി പരീക്ഷക്ക് എറണാകുളം ജില്ലയിൽ 32,530 പേര്
കൊച്ചി: ഇത്തവണ ജില്ലയിൽനിന്ന് സ്റ്റേറ്റ് സിലബസിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 32,530 പേർ. എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായാണ് ഇത്രയും റെഗുലര്‍ കുട്ടികളും ഒമ്പത് സ്വകാര്യ വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നത്. ഈ [more…]
എറണാകുളം ജില്ലയിൽ 22 പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് 2.51 കോടി
കൊച്ചി: ജില്ലയിൽ കാലപ്പഴക്കംചെന്ന 22 പാലങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് 2.51 കോടി അനുവദിച്ച് സർക്കാർ ഉത്തരവായി. ദുർബലമായതും അപകടഭീഷണി നേരിടുന്നതുമായ പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാനാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് [more…]
അപകട ഭീഷണിയായി പാലക്കാട്ടുതാഴം പാലത്തിലെ കുഴികള്‍
പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ റോഡിലെ പാലക്കാട്ടുതാഴം പാലത്തില്‍ രൂപപ്പെട്ട കഴികള്‍ അപകട ഭീഷണിയായി. പെരുമ്പാവൂരില്‍ നിന്ന് ആലുവക്ക് പോകുന്ന പുതിയ പാലത്തില്‍ രണ്ടിടത്താണ് ടാറിളകി നീളത്തില്‍ വിള്ളലുള്ളത്. ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ ചാടുന്നത് പതിവാണ്. അപകടങ്ങളില്‍ [more…]
വിമാനമിറങ്ങിയ യുവാവ് പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ
നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ. ചാലക്കുടി പാച്ചക്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ നിതീഷിനെയാണ് (32) മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ്, താൻ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെന്നും [more…]
മുപ്പത്തടത്ത് പൊടിശല്യം രൂക്ഷം;പൊറുതിമുട്ടി ജനം
കടുങ്ങല്ലൂർ: ജല അതോറിറ്റിയുടെ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് മുപ്പത്തടം പ്രദേശത്ത് മാസങ്ങളായി തുടരുന്ന പൊടിശല്യം ജനജീവിതം ദുഷ്കരമാക്കുന്നു. കടുങ്ങല്ലൂർ പഞ്ചായത്തിൽ ആഴ്ചകളോളം കുടിവെള്ളം വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച് [more…]