Estimated read time 1 min read
Ernakulam News

എസ്.എസ്.എല്‍.സി പരീക്ഷക്ക്​ എറണാകുളം ജില്ലയിൽ 32,530 പേര്‍

കൊ​ച്ചി: ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ​നി​ന്ന്​ സ്റ്റേ​റ്റ്​ സി​ല​ബ​സി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ൻ 32,530 പേ​ർ. എ​റ​ണാ​കു​ളം, ആ​ലു​വ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലാ​യാ​ണ്​ ഇ​ത്ര​യും റെ​ഗു​ല​ര്‍ കു​ട്ടി​ക​ളും ഒ​മ്പ​ത്​ സ്വ​കാ​ര്യ വി​ദ്യാ​ര്‍ഥി​ക​ളും പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഈ [more…]