Month: February 2024
ചൂരക്കാട് സ്ഫോടനം;നാശനഷ്ടങ്ങളുടെ റിപ്പോർട്ട്കലക്ടർക്ക് കൈമാറി
തൃപ്പൂണിത്തുറ: ചൂരക്കാട് സ്ഫോടനം നടന്ന പ്രദേശത്തെ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് കലക്ടർക്ക് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30ഓടെയുണ്ടായ നാടിനെ നടുക്കിയ സ്ഫോടനം 329 വീടുകളെയാണ് ബാധിച്ചത്. ഇതിൽ 322 വീടുകൾക്ക് കേടുപാടുണ്ട്. ഒരു വീട് [more…]
കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം
കാക്കനാട്: കലക്ടറേറ്റിലെ ജി.എസ്.ടി ഓഫീസിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. യു.പി.എസ്.സി പരീക്ഷ ഡ്യൂട്ടിക്ക് കലക്ടറേറ്റിലെത്തിയ ഡ്രൈവർ ടി.എസ്. ബിജുവാണ് രണ്ടാം നിലയിലെ ജി.എസ്.ടി ഓഫിസിൽ നിന്നും പുകയുയരുന്നത് കലക്ടറേറ്റിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ [more…]
യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ
ആലുവ: സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ താമസസ്ഥലത്ത് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്തുനിന്നും ലഭിച്ച ആധാർ കാർഡ് വിവരത്തിൽ ഒറ്റപ്പാലം സ്വദേശിനി റംസിയയാണ് മരിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആലുവ [more…]
കോടതി ഇടപെടൽ; ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിൽ
ആലുവ: വ്യാപാരമേള നടത്തിപ്പിനുള്ള നഗരസഭയുടെ കരാറിൽ കോടതി ഇടപെട്ടതോടെ ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിലായി. മണപ്പുറത്ത് വ്യാപാരമേളയും അമ്യൂസ്മന്റ് പാർക്കും നടത്താനുള്ള കരാറിന്റെ ഇ -ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കാനാണ് സർക്കാറിനോട് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. അന്വേഷണ [more…]
ചൂരക്കാട് സ്ഫോടനം; ഒളിവിലുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അന്വേഷണസംഘം
തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചൂരക്കാട് വടക്കേ ചേരുവാരം നായർ കരയോഗം വക സ്ഥലത്ത് ഉണ്ടായ സ്ഫോടനത്തിലെ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെയും സ്ക്വാഡ് [more…]
സ്കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോതമംഗലം കുത്തുകുഴി വലിയപാറ വടക്കേക്കര വീട്ടില്‍ കുഞ്ഞുമോന്റെ മകന് അജേഷ്കുമാര് (31), കുത്തുകുഴി മേലേത്തുവീട്ടില്‍ ദേവസ്യയുടെ മകന് ദീപു എം. ദേവസ്യ (32) [more…]
26 ലക്ഷത്തിന്റെ സ്വർണം തട്ടിയ സംഭവം; ബാങ്ക് മാനേജരുടെ കെട്ടുകഥ
മൂവാറ്റുപുഴ: ബാങ്ക് മാനേജരുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വർണം തട്ടിയ സംഭവത്തിൽ വഴിത്തിരിവ്. പരാതി ബാങ്ക് മാനേജർ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സ്വർണം പൊലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ സ്വകാര്യ ബാങ്കിങ് [more…]
തട്ടിക്കൊണ്ടു പോയി പണവും മൊബൈൽ ഫോണും കവർന്ന കേസ്: പ്രധാന പ്രതി അറസ്റ്റിൽ
ആലുവ: അന്തർ സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. മലപ്പുറം അലിപ്പറമ്പ കൂട്ടുവിലാക്കൽ അജ്മൽ റഷീദിനെയാണ് (26) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. [more…]
കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
പെരുമ്പാവൂര്‍: പാണിയേലി- കുറുപ്പംപടി റോഡില്‍ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊച്ചുപുരയ്ക്കല്‍ കടവ് ഈശ്വരന്‍കുടി വീട്ടില്‍ ജോര്‍ജ് മത്തായിക്കാണ് (സലി- 52) പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കുത്തുങ്കല്‍ പളളിക്ക് മുമ്പുളള ഭാഗത്ത് [more…]
കോർപറേഷൻ കൗൺസിൽ അഴിമതിക്കാരനെ സംരക്ഷിക്കുന്നു -പ്രതിപക്ഷം
കൊച്ചി: മാലിന്യ ശേഖരത്തിന് യൂസര്‍ഫീ പിരിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയ ജീവനക്കാരനെ കോർപറേഷൻ സംരക്ഷിക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിജിലൻസ് കുറ്റക്കാരനാണെന്ന് റിപ്പോർട്ട് ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർ സി.എ. [more…]