Month: February 2024
ചൂരക്കാട് സ്ഫോടനം: കരയോഗം ഭാരവാഹികൾ അറസ്റ്റിൽ
തൃപ്പൂണിത്തുറ: രണ്ടുപേരുടെ മരണത്തിനിടയാക്കിയ ചൂരക്കാട് അനധികൃത പടക്ക സംഭരണ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെതുടർന്ന് ഒളിവിൽ പോയ കരയോഗം ഭാരവാഹികളെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പിടികൂടി. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയോടനുബന്ധിച്ച് ഞായറാഴ്ച വെടിക്കെട്ട് നടത്തിയ തെക്കുപുറം [more…]
ചിൽഡ്രൻസ് സയൻസ് പാർക്ക് തടാകം മലിനീകരണം; കമ്പനികൾക്കെതിരെ നഗരസഭ പൊലീസിൽ
കളമശ്ശേരി: കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്കിന് സമീപം ശുദ്ധജല തടാകത്തിലേക്ക് മാലിന്യം ഒഴുക്കി മലിനമാക്കിയ സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകി. കിൻഫ്രയിലെ ഗോൾഡ് സൂക്ക് പാർക്കിൽ പ്രവർത്തിക്കുന്ന 34 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ [more…]
മൂവാറ്റുപുഴയാറിനെ മാലിന്യമുക്തമാക്കാൻ നടപടികളുമായി നഗരസഭ
മൂവാറ്റുപുഴ: മാലിന്യവാഹിനിയായി മാറിയ മൂവാറ്റുപുഴയാറിനെ മാലിന്യമുക്തമാക്കാൻ നടപടികളുമായി നഗരസഭ. മാലിന്യം തള്ളുന്നത് തടയാൻ പ്രത്യേക സ്ക്വാഡിന് രൂപം നൽകുമെന്ന് ചെയർമാൻ പി.പി. എല്‍ദോസ് പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് പുഴയിൽ [more…]
പത്തുവയസ്സുകാരന് പീഡനം: പ്രതിക്ക് 72 വർഷം കഠിന തടവ്
കൊച്ചി: പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 72 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയംപേരൂർ സ്വദേശി കെ.എ. അഖിലിനെയാണ് (31) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി [more…]
ഈടാക്കിയത് 495.02 കോടി പിഴ; ക്വാറികളിൽ നിയമ ലംഘനങ്ങളുടെ ഖനനം
കൊച്ചി: സംസ്ഥാനത്തെ ക്വാറികളിൽ നിയമലംഘനം വ്യാപകമെന്ന് തെളിയിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ കണക്കുകൾ. ഏഴ് വർഷത്തിനിടെ ക്വാറികളിലെ നിയമലംഘനത്തിന് 495.02 കോടി രൂപയാണ് പിഴയീടാക്കിയത്. 2020 മുതൽ 2023 വരെ മൂന്നുവർഷം പിഴത്തുകയിൽ [more…]
മൂത്തകുന്നം ഗവ. എൽ.പി സ്കൂളിനായി സ്ഥലം ഏറ്റെടുക്കും
പറവൂർ: ദേശീയപാത 66 നിർമാണത്തിന് സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മൂത്തകുന്നം ഗവ. എൽ.പി സ്കൂളിന്ന് പുതിയ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ [more…]
മെട്രോ കാക്കനാട്ടേക്ക്; പണിയിൽ കുടുങ്ങി പാലാരിവട്ടം
കൊച്ചി: മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്ക ജോലികൾ പുരോഗമിക്കുന്നതിനിടെ പാലാരിവട്ടം മുതൽ കാക്കനാട് വരെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. പാലാരിവട്ടം ബൈപാസ് കഴിഞ്ഞ് കാക്കനാട് ഭാഗത്തേക്കുള്ള സിവിൽ ലൈൻ റോഡിൽ ചിറ്റേത്തുകര വരെയാണ് റോഡ് [more…]
ഓട്ടോറിക്ഷയിൽനിന്ന് വീണ കുട്ടിക്ക് കാറിടിച്ച് ഗുരുതര പരിക്ക്
ആലുവ: ഓട്ടോറിക്ഷയിൽനിന്ന് വീണ ഏഴു വയസ്സുകാരന് കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന് നിഷികാന്ത് പി.നായര്‍ക്കാണ് പരിക്കേറ്റത്. കുട്ടിയെ ഇടിച്ച കാര്‍ നിർത്താതെ പോയി. ചൊവ്വാഴ്ച രാവിലെ പത്തോടെ ആലുവ [more…]
വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ ബയോമൈനിങ് വൈകുന്നത് ഭീതി വളർത്തുന്നു
പറവൂർ: നഗരസഭ പത്താം വാർഡ് വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ വർഷങ്ങളായി കുന്നുകൂടിയ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ബയോ മൈനിങ് വൈകുന്നത് നഗരവാസികളിൽ ഭീതി വളർത്തുന്നു. 150 ഓളം ടൺ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നതായാണ് നിഗമനം. [more…]
‘108’ ആംബുലന്‍സ് അവശനായ കിഡ്നി രോഗിയെ അവഗണിച്ചു
പെരുമ്പാവൂര്‍: അവശനായ രോഗിയെ 108 ആംബുലന്‍സ് ഡ്രൈവർ അവഗണിച്ചതായി പരാതി. ഇത് സംബന്ധിച്ച് മാറമ്പള്ളി കൂത്തുപറമ്പ് വീട്ടില്‍ കെ.എ. മുബീര്‍ ആരോഗ്യ മന്ത്രി, ഡി.എം.ഒ, എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്കി. കഴിഞ്ഞ ശനിയാഴ്ച രാവിലെ [more…]