Month: February 2024
മണ്ണ് മാഫിയ വീണ്ടും സജീവം
കാലടി: മേഖലയില്‍ ഇടവേളക്ക് ശേഷം മണ്ണ് മാഫിയ വീണ്ടും സജീവം. പൊലീസ്, വില്ലേജ്, റവന്യൂ തുടങ്ങിയ ഉദ്യോഗസ്ഥര്‍ തെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സഥലം മാറി പോവുകയും പുതിയ ഉദ്യോഗസ്ഥര്‍ ചുമതല ഏൽക്കുകയും ചെയ്യുന്ന സമയത്താണ് അനധികൃത [more…]
നടുക്കം വിട്ടുമാറാതെ
കൊച്ചി: ചൂരക്കാട് പടക്ക സ്ഫോടന വിവരം വാർത്തയായതോടെ വൻ ജനക്കൂട്ടമാണ് ഇവിടേക്കെത്തിയത്. ഇതോടെ തൃപ്പൂണിത്തുറ-പുതിയകാവ് റോഡിൽ ഗതാഗതവും സ്തംഭിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാ സേനയും പൊലീസും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പൊട്ടാതെ കിടന്ന പടക്കങ്ങൾ [more…]
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവിസിനുള്ള ഒരുക്കം അവസാന ഘട്ടത്തിൽ
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. എസ്.എൻ ജങ്ഷൻ-തൃപ്പൂണിത്തുറ റൂട്ടിൽ പരീക്ഷണയോട്ടം നടന്നുവരുകയാണ്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷ [more…]
തൃക്കാക്കരയിൽ രണ്ടുതരം ബജറ്റ്; വാക്കേറ്റവും കൈയാങ്കളിയും
കാക്കനാട്: തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും നഗരസഭ സെക്രട്ടറിയും രണ്ടുതരം ബജറ്റുകൾ അവതരിപ്പിച്ചത് വിവാദമായി. ഇതേതുടർന്നു ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാഗ്വാദവും കൈയേറ്റവും അരങ്ങേറി. നഗരസഭ യോഗം തുടങ്ങിയപ്പോൾതന്നെ സെക്രട്ടറി ടി.കെ. സന്തോഷ് ബജറ്റ് [more…]
അനധികൃത പടക്ക സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; രണ്ടു മരണം
തൃപ്പൂണിത്തുറ (കൊച്ചി): അനധികൃത സ്ഫോടകവസ്തു സംഭരണ കെട്ടിടത്തിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ടുമരണം. 25 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാരത്തിന്റെ താലപ്പൊലി ആഘോഷത്തിന് കൊണ്ടുവന്ന [more…]
പടക്കപ്പുരയുടെ പ്രവർത്തനം അനുമതിയില്ലാതെ; സ്ഫോടനത്തിൽ തകർന്നത് നിരവധി വീടുകൾ
തൃപ്പൂണിത്തുറ: ഉഗ്ര സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത തൃപ്പൂണിത്തുറ ചൂരക്കാട്ട പടക്കപ്പുര പ്രവൃത്തിച്ച അനുമതിയില്ലാതെ. അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരുന്നത്. പുതിയകാവ് [more…]
തരിശുഭൂമിയിൽ വിത്തിറക്കി യുവകൂട്ടായ്മ
ആലുവ: പ്രഭാത നടത്തത്തിനൊപ്പമുള്ള കൃഷിപ്പണി ആരോഗ്യരക്ഷക്കും വിഷരഹിത പച്ചക്കറി ലഭിക്കാനും ഗുണപ്രദമാകുമെന്ന് തെളിയിക്കുകയാണ് ഉളിയന്നൂരിലെ യുവ കൂട്ടായ്മ. ഉളിയന്നൂർ ജുമാമസ്ജിദിന്റെ കീഴിലുള്ള തരിശ് ഭൂമിയിലാണ് ഇവർ മാതൃക പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. രാവിലെ വ്യായാമത്തിന് ശേഷം [more…]
ചെറിയൊരു തീപ്പൊരി മതി കത്തിപ്പടരാന്‍
കൊച്ചി: താപനില ഉയർന്നതോടെ പൊള്ളുന്ന ചൂടിൽ തീപിടിത്തം വ്യാപകമായിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ പത്തിലധികം തീപിടിത്തങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജില്ലയിൽ സമീപ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിയിലാണ്. ഇവിടുത്തെ ഉയർന്ന താപനില 40 [more…]
ധനസഹായ പദ്ധതി നിലച്ചു; വൃക്കരോഗികൾ ദുരിതത്തിൽ
മരട്: നഗരസഭയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നിലച്ചതോടെ ദുരിതത്തിലായി മരടിലെ വൃക്കരോഗികൾ. 2012 ൽ അഡ്വ. ടി.കെ. ദേവരാജൻ ചെയർമാനായിരുന്നപ്പോൾ സംസ്ഥാനത്തിന് തന്നെ മാതൃകയായി തുടങ്ങിയ പദ്ധതി നിലച്ചിട്ട് മൂന്ന് വർഷമായി. കുണ്ടന്നൂരിലെ [more…]
ചെങ്ങമനാട് ദാസൻ നായർക്ക് കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരം
അങ്കമാലി: വാദ്യകലാരത്നം കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരത്തിന് പ്രശസ്ത വാദ്യകലാകാരനും ഇലത്താളം വിദഗ്ധനുമായ ചെങ്ങമനാട് ദാസൻ നായർ അർഹനായി. 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അരനൂറ്റാണ്ടിലധികമായി വാദ്യകലാരംഗത്ത് തനതായ വ്യക്തിമുദ്ര [more…]