Month: February 2024
അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർത്ത് ‘സ്നേഹിത’
കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങായി മാറി ‘സ്നേഹിത’. രണ്ടു വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് രണ്ടായിരത്തോളം കേസുകൾ. കുടുംബശ്രീ മിഷന് കീഴിൽ സംസ്ഥാനത്താദ്യമായി ‘സ്നേഹിത’ ജെൻഡർ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ച ജില്ലകളിലൊന്ന് എറണാകുളമായിരുന്നു. [more…]
വീട് കുത്തിത്തുറന്ന് 18 പവനും 12,500 രൂപയും കവർന്നു
ആലുവ: കുട്ടമശ്ശേരിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. കുട്ടമശ്ശേരി ചെങ്ങനാലിൽ മുഹമ്മദലിയുടെ വീട് കുത്തിത്തുറന്നാണ് 18 പവനും 12500 രൂപയും കവർന്നത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ വീട് കുത്തി തുറക്കുന്ന ദൃശ്യങ്ങൾ [more…]
ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് അനുമതി നൽകും -മന്ത്രി കെ.ബി. ഗണേഷ് കുമാർ
ആലുവ: ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഓടാൻ അനുവാദം നൽകുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നവീകരിച്ച ആലുവ കെ.എസ്.ആടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ നിക്ഷേപം ഉണ്ടായാലേ നാട്ടിൽ [more…]
പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഇന്ന് തുടക്കം; ഗതാഗതക്കുരുക്കിൽ ആശങ്ക
ആലുവ: ദേശീയപാതയിലെ പാലങ്ങളുടെ അറ്റകുറ്റപ്പണി ശനിയാഴ്ച ആരംഭിക്കും. ഇതോടെ ആലുവ ഭാഗത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും. മാർത്താണ്ഡവർമ പാലം, മംഗലപ്പുഴ പാലം, ആലുവ ബൈപാസ് മേൽപാലം എന്നിവ ബലപ്പെടുത്താനുള്ള നിർമാണമാണ് നടക്കുന്നത്. എന്നാൽ, ഗതാഗത തടസ്സം [more…]
സെക്രട്ടറി അവതരിപ്പിച്ച കോർപറേഷൻ ബജറ്റിന് വോട്ടെടുപ്പിലൂടെ അംഗീകാരം
കൊച്ചി: കോർപറേഷന്റെ ചരിത്രത്തിലാദ്യമായി സെക്രട്ടറി അവതരിപ്പിച്ച 2024-25 ബജറ്റിന് വോട്ടെടുപ്പിലൂടെ അംഗീകാരമായി. 74 അംഗങ്ങളുള്ള കൗൺസിലിൽ 39 പേർ ബജറ്റ് അംഗീകരിച്ചെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ച് മുദ്രാവാക്യങ്ങളുമായി [more…]
ബഹളമയം കോർപ്പറേഷൻ ബജറ്റ് യോഗം; പ്രതിപക്ഷത്തിന്റെ അധിക്ഷേപ പരാമർശത്തിൽ കലങ്ങിമറിഞ്ഞ് ചർച്ച
കൊച്ചി: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയർക്കുണ്ടായ വീഴ്ചയെ കുറിച്ച് പറയുന്നതിനിടെ പ്രതിപക്ഷാംഗത്തിന്റെ അധിക്ഷേപ പരാമർശം ബജറ്റ് ചർച്ചായോഗത്തിൽ ഏറെ നേരം ബഹളത്തിനിടയാക്കി. ഡെപ്യൂട്ടി മേയർ ഫിനാൻസ് കമ്മിറ്റി വിളിക്കാത്തതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനിടെയാണ് [more…]
ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്; ഉദ്ഘാടനം നാളെ
ആലുവ: ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന് ഒരുങ്ങി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടെ ബസ് [more…]
ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
നെടുമ്പാശ്ശേരി: ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ഗീതാഗോവിന്ദത്തിൽ രാജേഷ് ബി മേനോൻ (48) നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശിയെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് [more…]
സ്കൂട്ടറിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ
തൃപ്പൂണിത്തുറ: ഉദയംപേരൂർ കൊച്ചുപള്ളി ബി.എസ്.എൻ.എൽ റോഡിൽ സ്കൂട്ടറിലെത്തി സ്ത്രീയുടെ കഴുത്തിൽനിന്ന് സ്വർണമാല കവർച്ചചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി പുത്തൻവീട്ടിൽ അനസ് (28), ഇടുക്കി ഉടുമ്പൻചോല വട്ടപ്പാറ ഇടയാടിക്കുഴിയിൽ ലാൽമോഹൻ (34) [more…]
കാപ്പ ചുമത്തി നാടുകടത്തി
കാക്കനാട്: നരഹത്യ ശ്രമം, അടിപിടി, കവർച്ച തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ പ്രതിയായ കാക്കനാട് പാട്ടുപുര അംബല കോളനി പരപ്പയിൽ വീട്ടിൽ എർത്ത് രതീഷ് എന്ന രതീഷ് (42)നെ കൊച്ചി സിറ്റി പൊലീസ് [more…]