കൊച്ചി: എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായി രവികുമാര്‍ ഝായെ നിയമിച്ചു. എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് ഡിവിഷനില്‍ വിവിധ ഉന്നത തസ്തികകളില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഝാ, 2023 ഡിസംബര്‍ വരെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ (കോര്‍പറേറ്റ് സ്ട്രാറ്റജി) പദവിയിലായിരുന്നു. 57കാരനായ ഇദ്ദേഹം റാഞ്ചി യൂനിവേഴ്സിറ്റിയില്‍നിന്ന് കോമേഴ്സില്‍ ഓണേഴ്സ് ബിരുദം നേടിയിട്ടുണ്ട്.
രവികുമാര്‍ ഝാ എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് എം.ഡി

Estimated read time
0 min read