Month: December 2024
കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം; ഫെൻസിങ്ങും ട്രഞ്ചിങ്ങും കാര്യക്ഷമമാക്കും
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാനയുടെ അക്രമണത്തെ തുടർന്ന് ഉരുളൻതണ്ണി സ്വദേശി എൽദോസ് വർഗീസ് മരിക്കാനിടയായ സംഭവത്തിൽ ആൻറണി ജോൺ എം.എൽ.എയുടെയും ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മിഷൻ സോളാർ ഫെൻസിങ് [more…]
കോട്ടപ്പാലത്ത് അനധികൃത മദ്യവില്പന വ്യാപകം
പെരുമ്പാവൂര്‍: വല്ലം-കോടനാട് റോഡില്‍ ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ കോട്ടപ്പാലത്ത് അനധികൃത മദ്യ വില്പന വ്യാപകമാകുന്നതായി ആക്ഷേപം. പെരുമ്പാവൂര്‍, കോടനാട് പൊലീസ് സ്റ്റേഷന് അതിര്‍ത്തിയാണിത്. 24 മണിക്കൂറും അവധി ദിവസങ്ങളിലും മദ്യം ലഭിക്കുമെന്നതിനാല്‍ നിരവധി [more…]
കൊച്ചി മെട്രോക്ക് 22 കോടി പ്രവർത്തന ലാഭം; 5 ഇരട്ടി വർധന
കൊച്ചി: കൊച്ചി മെട്രോയുടെ (കെ.എം.ആർ.എൽ) പ്രവർത്തനലാഭത്തിൽ അഞ്ചിരട്ടി വർധന. കഴിഞ്ഞ വർഷം അഞ്ചു കോടിയായിരുന്ന പ്രവർത്തന ലാഭം ഇത്തവണ 22 കോടിയിലേക്ക് കുതിച്ചു കയറി. കഴിഞ്ഞ വർഷമാണ് കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചത്. [more…]
ഗതാഗത നിയമലംഘനം; പരിശോധന കർശനമാക്കി വാഹന വകുപ്പ്
കാക്കനാട്: ഗതാഗത നിയമ ലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസുമായി സഹകരിച്ച് വാഹന പരിശോധന ഊർജിതമാക്കുന്നു. വാഹനങ്ങളിൽ വേഗപ്പൂട്ട്, ജി.പി.എസ്, അനധികൃതമായി സ്ഥാപിച്ച വർണ ലൈറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ഹൈ ബീം [more…]
പാമ്പുകളെ ശ്രദ്ധിക്കാം; അപകടമൊഴിവാക്കാം
കൊച്ചി: വിഷമുള്ളതും അല്ലാത്തതുമായ നിരവധി പാമ്പുകളെ വീടുകളിലും പറമ്പുകളിലും വഴിയോരങ്ങളിലുമൊക്കെ കാണുന്നത് പതിവായിട്ടുണ്ട്. അപകട സാഹചര്യങ്ങളൊഴിവാക്കാൻ പാമ്പുകളെക്കുറിച്ച് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വനംവകുപ്പ് ആരംഭിച്ച സർപ്പ ആപ്പ് വഴി പതിനായിരത്തോളം പാമ്പുകളെയാണ് ജില്ലയിൽ പിടികൂടിയത്. സമീപ [more…]
ദേശീയ ദുഃഖാചരണത്തിനിടെ മുഖ്യമന്ത്രി ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത് അനാദരവ് -വി.ഡി സതീശൻ
താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി. രാജീവ് സമീപം. കൊച്ചി: മുൻ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ സംസ്ക്കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍, കൊച്ചി [more…]
ഡിജിറ്റൽ അഡിക്ഷൻ; മോചിതരായ കുട്ടികൾ 144
കൊച്ചി: ഡിജിറ്റൽ ഡി അഡിക്ഷൻ പദ്ധതിയിലൂടെ ജില്ലയിൽ 144 കുട്ടികൾക്ക് പൊലീസ് കൈതാങ്ങായി. മൊബൈൽ ഫോൺ, ഇൻറർനെറ്റ് അടിമത്തത്തിൽനിന്ന് കുട്ടികളെ മോചിപ്പിക്കാനായി കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് പദ്ധതി വഴിയാണ് കുട്ടികൾ മൊബൈൽ അടിമത്തത്തിൽനിന്ന് [more…]
ആലുവ മണപ്പുറത്തെ കൊലപാതകം; പ്രതി പിടിയിൽ
അരുൺ ബാബു ആലുവ: മണപ്പുറത്തെ കൊലപാതക കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ആലുവ ഉളിയന്നൂർ കാട്ടുംപറമ്പിൽ അരുൺ ബാബുവിനെയാണ് (28) റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം [more…]
ബൈക്ക് മോഷണക്കേസിലെ പ്രതി പൊലീസ് പിടിയിൽ
ബൈക്ക് മോഷണ കേസിൽ പൊലീസ് പിടിയിലായ ജിസ് മോൻ അങ്കമാലി: തുറവൂരിൽനിന്ന് ബൈക്ക് മോഷ്ടിച്ച യുവാവിനെ അങ്കമാലി പൊലീസ് പിടികൂടി. അങ്കമാലി ജോസ്പുരം കറുത്തേൻവീട്ടിൽ ജിസ് മോൻ (21) ആണ് പിടിയിലായത്. മോഷണത്തിന് ശേഷം [more…]
ഒളിവിലിരുന്ന ക്രിമിനൽ കേസ് പ്രതി പിടിയിൽ
ഗ്രിന്റേഷ് അങ്കമാലി: കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ ക്രിമിനൽ കേസ് പ്രതിയെ പൊലീസ് പിടികൂടി. അങ്കമാലി താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിന്റേഷിനെയാണ് (38) അങ്കമാലി പൊലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലും [more…]