Month: December 2024
മണപ്പുറം കുട്ടിവനത്തിൽ സാമ്രാജ്യമുറപ്പിച്ച് മയക്കുമരുന്ന് സംഘങ്ങൾ
ആലുവ മണപ്പുറത്തെ കുട്ടിവനം പ്രവേശന കവാടത്തിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി നിർമിച്ചിട്ടുള്ള ബോട്ട്ജെട്ടി ആലുവ: മണപ്പുറം കുട്ടിവനത്തിൽ സാമ്രാജ്യമുറപ്പിച്ച് മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടകളും സാമൂഹിക വിരുദ്ധരും. പരിസ്ഥിതി സംരക്ഷണത്തിനായി ഒരു പറ്റം നല്ല മനുഷ്യർ [more…]
യുവാക്കളെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
ഷിബിൻ ഷാജി, വിഷ്ണു പെരുമ്പാവൂർ: ലഹരി വസ്തുക്കൾ വിൽപന നടത്തുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. അറക്കപ്പടി പെരുമാനി കല്യാത്തുരുത്ത് വീട്ടിൽ ഷിബിൻ ഷാജി (25), ആലപ്പുഴ [more…]
കവര്‍ച്ച കേസില്‍ പിതാവും മകനും പിടിയില്‍
ഷിനാസ്, ഷഫീര്‍ പെരുമ്പാവൂര്‍: പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പിതാവും മകനും കവര്‍ച്ച കേസില്‍ അറസ്റ്റിലായി. മാറമ്പിള്ളി പള്ളിക്കവല ഈരേത്ത് വീട്ടില്‍ ഷഫീര്‍ (ബാവ -47), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് [more…]
പിടിയിലായത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ സംഘം: നടത്തിപ്പുകാരന് കിട്ടിയത് 1.68 കോടി രൂപ; എട്ട് യുവതികളടക്കം 12 പേർ കസ്റ്റഡിയിൽ
കൊച്ചി: ടൗൺ ഹാളിനുസമീപം സ്പായുടെ മറവിൽ നടത്തിയത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ പ്രവർത്തന കേന്ദ്രമെന്ന് പൊലീസ്. കോട്ടയം എരുമേലി സ്വദേശി പ്രവീൺ എന്നയാളുടെ നേതൃത്വത്തിലാണ് ‘മോക്ഷ സ്പാ’ എന്ന പേരിൽ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. [more…]
മഞ്ഞുപെയ്യും ക്രിസ്മസ് രാവിൽ…ആഘോഷം, ആവേശം, ആഹ്ലാദം
എറണാകുളം ബ്രോഡ്വേയിലെ ക്രിസ്മസ് വിപണിയിലെ തിരക്ക് കൊച്ചി: നാടും നഗരവും തിരുപ്പിറവി ആഘോഷത്തിരക്കിൽ. യേശുക്രിസ്തുവിന്റെ തിരുപ്പിറവിയാഘോഷങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് നാടെങ്ങും സജ്ജമാക്കിയിട്ടുളളത്. ക്രിസ്മസ് ദിനം കെങ്കേമമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ വിശ്വാസികള്‍ നടത്തിക്കഴിഞ്ഞു. പുല്‍ക്കൂടുകളും [more…]
27 വർഷം മുമ്പുണ്ടായ കൊലപാതകക്കേസ്; ഒളിവിലിരുന്ന പ്രതി പിടിയിൽ
മഹേഷ് പനങ്ങാട്: ബന്ധുക്കൾ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്ന് 1997ൽ കൊലപാതകം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. മരട് നെട്ടൂർ തണ്ടാശ്ശേരി കോളനിയിൽ താമസിച്ചിരുന്ന കൗസല്യ എന്ന സ്ത്രീയെ ബന്ധുക്കളായ നാലുപേർ ചേർന്ന് [more…]
2004 ഡിസംബർ 26; വാഗ്ദാന ലംഘനത്തിന്റെ രണ്ടുപതിറ്റാണ്ട്
എടവനക്കാട് കടൽഭിത്തിക്കും ജിയോ ബാഗിനും ഇടയിൽ മണ്ണ് മൂടിക്കിടക്കുന്ന തീരദേശ റോഡ് എടവനക്കാട്: ഓരോ ക്രിസ്മസ് കാലവും എടവനക്കാട് തീരത്തിന് കണ്ണീർ ഓർമയാണ്. 20 വർഷം മുമ്പുയർന്ന നിലവിളി ഇന്നും അവരുടെ ഉറക്കം കെടുത്തുന്നു. [more…]
ഹൃദ്രോഗ ചികിത്സയില്‍ ചരിത്രം കുറിച്ച് നവജാത ശിശുവിന് പുതുജീവൻ
ഡോ. ജഗന് വി ജോസ്, ഡോ. ശ്രീശങ്കര്‍ വി, ഡോ. ടോണി പോള്‍ മാമ്പിള്ളി, നീതു (മാതാവ്), ജസ്റ്റിന് വിന്‍സെന്റ് (പിതാവ്), ഫാ. പോള്‍ കരേടന്, ഡോ. അനില്‍ എസ്. ആര്, ഡോ. ബര്‍ഷ [more…]
ആഘോഷിക്കാം, കൈപൊള്ളാതെ…
കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ അടുത്തതോടെ വിലക്കുറവിന്റെ വിപണികളും ഉണർന്നു. പോക്കറ്റ് കാലിയാവാതെ ആഘോഷിക്കാൻ വിവിധ സർക്കാർ വകുപ്പുകളും വിഭാഗങ്ങളും വിപണന മേളകൾ ആരംഭിച്ചിട്ടുണ്ട്. സാധാരണരീതിയിൽ ആഘോഷകാലങ്ങളിലുണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനായാണ് സപ്ലൈകോയും കൺസ്യൂമർഫെഡും [more…]
മൂവാറ്റുപുഴ നഗരം ഗതാഗതക്കുരുക്കിൽ
മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് മൂവാറ്റുപുഴ: നഗരറോഡുകളിലെ കുഴികൾക്ക് പുറമെ ക്രിസ്മസ്, പുതുവത്സര തിരക്കും ഏറിയതോടെ യാത്രക്കാരെ ദുരിതത്തിലാക്കി നഗരത്തിൽ ഗതാഗതക്കുരുക്ക്. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടിയായതോടെ നഗരത്തിലെ രണ്ട് കിലോമീറ്റർ ദൂരം കടക്കാൻ രണ്ടു [more…]