Month: July 2024
അരനൂറ്റാണ്ട് മുമ്പുള്ള ചുവരെഴുത്ത് തെളിഞ്ഞു; ’68ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഓർമയിൽ നാട്ടുകാർ
മൂവാറ്റുപുഴ: അരനൂറ്റാണ്ട് മുമ്പുള്ള ചുവരെഴുത്ത് തെളിഞ്ഞുവന്നത് ഗതകാല സ്മരണകൾ ഉയർത്തി. 1968ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ഓർമകൾ ഉയർത്തിയാണ് എവറസ്റ്റ് കവലക്ക് സമീപം എഴുതിയ പഴയ ചുവരെഴുത്ത് തെളിഞ്ഞത്. മൂവാറ്റുപുഴ നഗരസഭ നാലാം വാർഡിൽ നിന്ന് [more…]
കുലുങ്ങാതെ അധികൃതർ; ആലുവ-മൂന്നാർ റോഡിൽ നടുവൊടിഞ്ഞ് ജനം
ആലുവ: തകർന്നുകിടക്കുന്ന ആലുവ-മൂന്നാർ റോഡിലൂടെയുള്ള യാത്ര ഭീതിജനകമായി മാറുന്നു. ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം വരെ തകരാൻ ഇനി റോഡ് ബാക്കിയില്ല. ജനകീയ റോഡ് സുരക്ഷ സമിതിയുടേയും രാഷ്ട്രീയ പാർട്ടികളുടെയുമടക്കം നിരവധി പ്രതിഷേധ സമരങ്ങൾ [more…]
ബിഗ് ബെൻഹൗസിലെ താമസക്കാരുടെ ദുരിതത്തിന് അറുതിയാകുന്നു
മട്ടാഞ്ചേരി: നഗരസഭയും സർക്കാറും കൈയൊഴിഞ്ഞെങ്കിലും കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ അന്തേവാസികളുടെ ദുരിത ജീവിതത്തിന് അറുതിയാകുന്നു. വ്യവസായിയായ എ.എം. നൗഷാദിന്റെ ഇടപെടലിലാണ് ആറു കുടുംബങ്ങൾക്ക് ഭവനം ഒരുങ്ങുന്നത്. 2021 ഒക്ടോബർ 15നാണ് കനത്ത [more…]
സി.എസ്.എം.എല്ലിന് അലംഭാവമെന്ന്; തെരുവുവിളക്കുകൾ തെളിക്കാനാവുന്നില്ലെന്ന് കൗൺസിലർമാർ
മട്ടാഞ്ചേരി: കൊച്ചി നഗരത്തിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന ചുമതല കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനെ ഏൽപിച്ചതോടെ നഗരത്തിൽ തെരുവു വിളക്കുകൾ തെളിയാത്ത സ്ഥിതിയായെന്ന് നഗരസഭ കൗൺസിലർമാരുടെ പരാതി. പോസ്റ്റുകളിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന സി.എസ്.എം.എൽ [more…]
ആ ചിത്രശലഭം പിച്ചിച്ചീന്തപ്പെട്ടിട്ട് ഒരു വർഷം
ആലുവ: വീട്ടിലും സ്കൂളിലും സന്തോഷത്തോടെ പറന്ന് നടന്നിരുന്ന ആ ചിത്രശലഭം ഓർമയായിട്ട് ഒരു വർഷം. 2023 ജൂലൈ 28 ന് വൈകീട്ടാണ് ചൂർണിക്കര പഞ്ചായത്തിലെ ഗാരേജിനുസമീപം വാടകക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരിയായ മകളെ [more…]
അനധികൃത ശീതളപാനീയക്കമ്പനി കുടിവെള്ളം മുട്ടിക്കുന്നുവെന്ന്
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ കുതിരപറമ്പില് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശീതളപാനീയക്കമ്പനി നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നതായി ആരോപണം. ആറാം വാര്‍ഡില്‍ മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനിയിലെ മലിനജലം പ്രദേശത്തെ കിണറുകളിലേക്ക് വ്യാപിക്കുകയാണെന്ന് നാട്ടുകാര്‍ പഞ്ചായത്തില്‍ നല്കിയ [more…]
കുറയുന്നില്ല, വാഹനങ്ങളിലെ തീപിടിത്തം
കൊച്ചി: ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ നിരത്തിൽ കത്തിയെരിയുമ്പോൾ ആശങ്കയിലാണ് ജനം. രണ്ടുമാസത്തിനിടെ നിരവധി വാഹനങ്ങളാണ് ജില്ലയിൽ ഇത്തരത്തിൽ കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ട്, ഇന്ധന, ഗ്യാസ് ലീക്കേജ്, അധികതാപം ഉൽപാദിപ്പിക്കുന്ന ബൾബുകൾ, [more…]
ഫ്ലാറ്റിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളി; നടപടിയെടുത്ത് നഗരസഭ
മരട്: കുണ്ടന്നൂർ ജങ്ഷന് സമീപമുള്ള ഗ്രാൻഡ് മെഡോസ് ഫ്ലാറ്റിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയത് നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി. വലിയ മോട്ടോർ ഉപയോഗിച്ചാണ് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി [more…]
വാറന്റി സമയത്ത് സ്കൂട്ടർ തുടർച്ചയായി തകരാറിൽ; യുവതിക്ക് 92,000 രൂപ നഷ്ടപരിഹാരം
കൊച്ചി: വാറന്റി കാലയളവിൽ സ്കൂട്ടർ തുടർച്ചയായി തകരാറിലാകുകയും അത് പരിഹരിക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്തതിന് സ്കൂട്ടർ നിർമാതാക്കളും സർവിസ് സെന്ററും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി. എറണാകുളം സ്വദേശി നിധി ജയിൻ, [more…]
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു
അങ്കമാലി: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് തീപിടിച്ചു. ഉടൻ കെടുത്തിയതിനാൽ ദുരന്തം ഒഴിവായി. ചെങ്ങമനാട് ദേശം കുന്നുംപുറം ബസ് സ്റ്റോപ്പിനുസമീപം ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. അങ്കമാലി ഡിപ്പോയിൽനിന്ന് 7.50ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് [more…]