Ernakulam News

  • മണൽ വാരുന്നതിനിടെ 17 പേർ അറസ്റ്റിൽ

    മണൽ വാരുന്നതിനിടെ 17 പേർ അറസ്റ്റിൽ

    പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ കാ​യ​ലി​ൽ മ​ണ​ൽ വാ​രി​ക്കൊ​ണ്ടി​രു​ന്ന നാ​ലു വ​ഞ്ചി​ക​ൾ പൊ​ലീ​സ് പി​ടി​കൂ​ടി. 17 പേ​ർ അ​റ​സ്റ്റി​ൽ. മാ​ഞ്ഞാ​ലി ക​ള​ത്തി​ൽ അ​നി​ൽ (45), പു​ത്ത​ൻ​വേ​ലി​ക്ക​ര നി​ക​ത്തും​ത​റ പ​ര​മേ​ശ്വ​ര​ൻ (55), മാ​ഞ്ഞാ​ലി അ​ന​ന്ത​ൻ കാ​ട് ഷി​ജു (40), ഐ​ക്ക​രേ​ത്ത് അ​നീ​ഷ് (39), തി​രു​വ​ഞ്ചി​ക്കു​ളം കൂ​വ​പ്പ​റ​മ്പി​ൽ വി​ജേ​ഷ് (41), കൊ​ച്ച​ങ്ങാ​ടി മ​ഠ​ത്തി​പ്പ​റ​മ്പി​ൽ വി​നോ​ദ് (44), മൂ​ത്ത​കു​ന്നം വേ​ലി​ക്ക​ക​ത്ത് ത​മ്പി (57), വ​ട​ക്കും​പു​റം കൈ​ത​ത്ത​റ മ​നോ​ജ് (40), ഉ​ല്ലാ​സ് ന​ഗ​ർ ത​റ​യി​ൽ ഫ്രാ​ൻ​സി​സ് (46), ഫെ​റി​ക്ക​ട​വ് കോ​ന​ത്ത് ആ​ന്റ​ണി (50), കു​റു​മ്പ​ൻ തു​രു​ത്ത്…

    read more

  • ലൈംഗിക അതിക്രമം: വയോധികന് തടവും പിഴയും

    ലൈംഗിക അതിക്രമം: വയോധികന് തടവും പിഴയും

    മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ വ​യോ​ധി​ക​ന് അ​ഞ്ച് വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. തി​രു​വാ​ണി​യൂ​ർ വെ​ണ്ണി​ക്കു​ളം കൊ​പ്പ​റ​മ്പി​ല്‍മ​ണ്ടാ​ന​ത്ത് വേ​ലാ​യു​ധ​ൻ (70) നെ​യാ​ണ് അ​ഞ്ച് വ​ർ​ഷം ത​ട​വി​നും അ​ര ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ച്​ മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി ജ​ഡ്ജി പി.​വി. അ​നീ​ഷ് കു​മാ​ര്‍ ഉ​ത്ത​ര​വാ​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​ആ​ര്‍. ജ​മു​ന ഹാ​ജ​രാ​യി.

    read more

  • താ​ളം തെ​റ്റി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി

    താ​ളം തെ​റ്റി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി

    കു​ന്ന​ത്തു​നാ​ടി​ന്റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് വ​ഴി​തു​റ​ക്കു​മെ​ന്ന് പ്ര​തി​ക്ഷി​ച്ച ക​ട​മ്പ്ര​യാ​ര്‍ ഇ​ക്കോ​ഫാ​മി​ങ്​ ടൂ​റി​സം പ​ദ്ധ​തി പാ​തി​വ​ഴി​യി​ല്‍ താ​ളം തെ​റ്റി. 2006-07 വ​ര്‍ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തി പ്ര​ഖ്യാ​പി​ച്ച ഇ​ത്​ ടൂ​റി​സം വ​കു​പ്പി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഘ​ട്ട​ങ്ങ​ളാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ക​മ്പ്ര​യാ​ർ ന​വീ​ക​ര​ണം, പ​ഴ​ങ്ങ​നാ​ട് പു​തു​ശേ​രി​ക​ട​വ്, മ​ന​ക്കേ​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജെ​ട്ടി നി​ർ​മാ​ണം, വി​ദേ​ശി​ക​ള്‍ക്ക് വി​ശ്ര​മി​ക്കാ​നും നാ​ട​ന്‍ക​ല​ക​ള്‍ ആ​സ്വ​ദി​ക്കാ​നു​മു​ള്ള ഹോ​ട്ട​ലു​ക​ളു​ടെ നി​ർ​മാ​ണം, ചൂ​ണ്ട​യി​ടാ​ൻ സം​വി​ധാ​നം, ക​ട​മ്പ്ര​യാ​റി​ലൂ​ടെ ബോ​ട്ട് സ​ര്‍വീ​സ് എ​ന്നി​വ​യെ​ല്ലാം പ​ടി​പ​ടി​യാ​യി ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. ക​ട​മ്പ്രാ​യാ​റി​ന്റെ ഭാ​ഗി​ക ന​വീ​ക​ര​ണ​വും പ​ഴ​ങ്ങ​നാ​ട് പു​തു​ശേ​രി​ക​ട​വി​ലെ ഹോ​ട്ട​ല്‍ നി​ർ​മാ​ണ​വും പു​തു​ശേ​രി​ക​ട​വി​ലും മ​ന​ക്കേ​ക​ട​വി​ലും…

    read more

  • ബ്രഹ്മപുരത്ത് അരമണിക്കൂറിനുള്ളിൽ രണ്ടു തവണ തീപിടിത്തം

    ബ്രഹ്മപുരത്ത് അരമണിക്കൂറിനുള്ളിൽ രണ്ടു തവണ തീപിടിത്തം

    പ​ള്ളി​ക്ക​ര: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ൽ വീ​ണ്ടും തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച്ച ഉ​ച്ച​ക്ക് ഒ​ന്നി​നും 1.30നു​മി​ട​യി​ൽ ര​ണ്ട് പ്രാ​വ​ശ്യ​മാ​ണ് തീ​പി​ടി​ച്ച​ത്. സെ​ക്ട​ർ എ​ട്ടി​ലാ​ണ് തീ ​ക​ണ്ട​ത്. ഉ​ട​ൻ ഫ​യ​ർ വാ​ച്ച​ർ​മാ​ർ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ണ​ക്കു​ക​യും ചെ​യ്തു. മാ​ലി​ന്യ പ്ലാ​ന്റി​ൽ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ വി.​ഇ. അ​ബ്ബാ​സ് പ​റ​ഞ്ഞു. വാ​ച്ച് ട​വ​റി​ൽ​നി​ന്ന്​ പ്ലാ​ൻ​റ് മു​ഴു​വ​നും 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 50 ഓ​ളം ഫ​യ​ർ​വാ​ച്ച​ർ​മാ​ർ ജോ​ലി…

    read more

  • സീപോർട്ട് – എയർപോർട്ട് റോഡ്;  ഭാരത് മാത- ഇരുമ്പനം പുതിയ റോഡ് റീച്ച് നാല് വരിയാക്കും

    സീപോർട്ട് – എയർപോർട്ട് റോഡ്; ഭാരത് മാത- ഇരുമ്പനം പുതിയ റോഡ് റീച്ച് നാല് വരിയാക്കും

    കൊ​ച്ചി: സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു​വ​രി​യാ​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ര​ത് മാ​ത കോ​ള​ജ് – ക​ല​ക്ട​റേ​റ്റ് റീ​ച്ചും ഇ​ൻ​ഫോ​പാ​ർ​ക്ക് – ഇ​രു​മ്പ​നം പു​തി​യ റോ​ഡ് റീ​ച്ചും നാ​ലു​വ​രി​യാ​ക്കും. മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ. ​രാ​ജ​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ചു. ര​ണ്ട് റീ​ച്ചു​ക​ൾ​ക്കി​ട​യി​ലു​ള്ള ക​ല​ക്ട​റേ​റ്റ് – ഇ​ൻ​ഫോ​പാ​ർ​ക്ക് ഭാ​ഗം നാ​ലു​വ​രി​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ച്ചി മെ​ട്രോ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​തി​യ നാ​ലു​വ​രി പാ​ത​യു​ടെ നി​ർ​ദേ​ശം ആ​ർ.​ബി.​ഡി.​സി.​കെ ത​യാ​റാ​ക്കി പൊ​തു​മ​രാ​മ​ത്ത്…

    read more

  • റെയിൽവേ ട്രാക്കിന് സമീപം തീപിടുത്തം

    റെയിൽവേ ട്രാക്കിന് സമീപം തീപിടുത്തം

    ചൂർണിക്കര: റെയിൽവേ ട്രാക്കിന് സമീപം തീപിടുത്തം. കമ്പനിപ്പടി മാന്ത്രകൽ ക്ഷേത്രത്തിനു സമീപമാണ് തീ പിടിച്ചത്. റെയിൽവേ ട്രാക്കിന് സമീപത്തുള്ള വാടക കെട്ടിടത്തിൽ താമസിക്കുന്ന അന്തർ സംസ്ഥാനക്കാർ മാലിന്യങ്ങൾ ട്രാക്കിനടുത്ത് കൂട്ടിയിട്ട് കത്തിച്ചതാണ് കാരണമെന്നാണ് നി​ഗമനം. പിന്നീട് അഗ്നി രക്ഷാസേനയെത്തി തീ അണച്ചു. റെയിൽവേ ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ആലുവ മേഖലയിൽ റെയിൽവേ ട്രാക്കിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. കമ്പനിപ്പടി മാന്ത്രകൽ ക്ഷേത്രത്തിനു സമീപം റെയിൽവേ ട്രാക്കിനോട് ചേർന്നുണ്ടായ തീ അഗ്നി രക്ഷാ സേന അണക്കുന്നു

    read more

  • തെരഞ്ഞെടുപ്പിനൊരുങ്ങി ജില്ല; മത്സരചിത്രം തെളിയുന്നു

    തെരഞ്ഞെടുപ്പിനൊരുങ്ങി ജില്ല; മത്സരചിത്രം തെളിയുന്നു

    കൊ​ച്ചി: നാ​ല് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ടെ സം​ഗ​മ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ത​ന്നെ ശ്ര​ദ്ധേ​യ​മാ​ണ് എ​റ​ണാ​കു​ളം ജി​ല്ല. എ​റ​ണാ​കു​ളം ലോ​ക്സ​ഭ മ​ണ്ഡ​ലം പൂ​ർ​ണ​മാ​യും ചാ​ല​ക്കു​ടി, ഇ​ടു​ക്കി, കോ​ട്ട​യം മ​ണ്ഡ​ല​ങ്ങ​ൾ ഭാ​ഗി​ക​മാ​യും ഉ​ൾ​കൊ​ള്ളു​ന്ന​ത് വ​ഴി​യാ​ണ് ഈ ​പ്ര​ത്യേ​ക​ത. ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ന്ന കോ​ട്ട​യം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലു​ൾ​പെ​ടു​ന്ന പി​റ​വം നി​യ​മ​സ​ഭാ മ​ണ്ഡ​ലം ജി​ല്ല​യി​ലാ​യ​തി​നാ​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ തു​ട​ക്ക​മി​ട്ട​ത് ഇ​വി​ടെ​നി​ന്നാ​ണ്. ഇ​ട​ത് സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ൺ​ഗ്ര​സ്…

    read more

  • ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

    ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

    കൊ​​ച്ചി: വി​​ൽ​​പ​​ന​​ക്ക് സൂ​​ക്ഷി​​ച്ചി​​രു​​ന്ന 1.332 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി ര​​ണ്ട് യു​​വാ​​ക്ക​​ൾ പി​​ടി​​യി​​ൽ. കോ​​ട്ട​​യം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പാ​​റ​​ത്തോ​​ട് ചി​​റ്റ​​ടി മു​​ണ്ട​​മ​​റ്റം നി​​ബി​​ൻ (23), പാ​​ല​​ക്കാ​​ട് ല​​ക്കി​​ടി അ​​ക​​ലൂ​​ർ മ​​ങ്ങാ​​ട്ടു​​കു​​ന്ന​​ത്ത് സു​​ധീ​​ഷ് (23) എ​​ന്നി​​വ​​രാ​​ണ് കൊ​​ച്ചി സി​​റ്റി പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. കൊ​​ച്ചി സി​​റ്റി യോ​​ദ്ധാ​​വ് സ്ക്വാ​​ഡും എ​​ള​​മ​​ക്ക​​ര പൊ​​ലീ​​സും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് എ​​ള​​മ​​ക്ക​​ര പാ​​ടം റോ​​ഡി​​ൽ കെ.​​ടി.​​സി ന​​ഗ​​ർ ഭാ​​ഗ​​ത്തു​​ള​​ള വീ​​ട്ടി​​ൽ നി​​ന്ന് പ്ര​​തി​​ക​​ൾ പി​​ടി​​യി​​ലാ​​യ​​ത്. 

    read more

  • ശബരി പാത സാമൂഹികവിരുദ്ധരുടെ പിടിയില്‍; പ്ര​തി​രോ​ധം തീ​ര്‍ത്ത ആ​ദി​വാ​സി മൂ​പ്പ​ന് ഏ​റ്റ​ത്​ ക്രൂ​ര മ​ർ​ദ​നം

    ശബരി പാത സാമൂഹികവിരുദ്ധരുടെ പിടിയില്‍; പ്ര​തി​രോ​ധം തീ​ര്‍ത്ത ആ​ദി​വാ​സി മൂ​പ്പ​ന് ഏ​റ്റ​ത്​ ക്രൂ​ര മ​ർ​ദ​നം

    കാ​ല​ടി: ശ​ബ​രി​റെ​യി​ൽ പാ​ത​യും റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നും ചെ​ങ്ങ​ല്‍, വ​ട്ട​ത്ത​റ പ്ര​ദേ​ശ​ങ്ങ​ളും മ​ദ്യ​മ​യ​ക്ക് മ​രു​ന്ന് വി​ല്പ​ന​ക്കാ​രു​ടെ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും പി​ടി​യി​ല്‍. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ പ്ര​തി​രോ​ധം തീ​ര്‍ത്ത ചെ​ങ്ങ​ല്‍ ട്രൈ​ബ​ര്‍ കോ​ള​നി​യി​ലെ ആ​ദി​വാ​സി മൂ​പ്പ​ന്‍ വ​ള്ളി​ക്ക​ക്കു​ടി ഉ​ണ്ണി​യെ ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടാ​പ​ക​ല്‍ ന​ടു​റോ​ഡി​ലി​ട്ട് ഗു​ണ്ട സം​ഘം മ​ര്‍ദി​ച്ച് അ​വ​ശ​നാ​ക്കി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​സി.​ടി.​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് ചെ​ങ്ങ​ലി​ല്‍ നി​ന്നും മൂ​ന്ന് യു​വാ​ക്ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ശ​ബ​രി റ​യി​ല്‍ പാ​ല​ത്തി​ന് സ​മീ​പം യു​വാ​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​ക്ക്​…

    read more

  • മസാജ് പാർലറിൽനിന്ന്​ 45 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

    മസാജ് പാർലറിൽനിന്ന്​ 45 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

    മ​ര​ട്: മ​സാ​ജ് പാ​ർ​ല​ർ കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. വൈ​റ്റി​ല തൈ​ക്കൂ​ട​ത്ത് ഗ്രീ​ൻ ട​ച്ച് മ​സാ​ജ് പാ​ർ​ല​ർ ന​ട​ത്തു​ന്ന നെ​ട്ടൂ​ർ ചാ​ത്ത​ങ്കേ​രി പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷ​ബീ​ക്കി​നെ​യാ​ണ്​ (36) 45 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന വേ​ള​യി​ൽ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ഉ​ന്മാ​ദ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ്ര​തി. അ​ടു​ത്തി​ടെ ജി​ല്ല​യി​ലെ മ​സാ​ജ് പാ​ർ​ല​റു​ക​ളി​ൽ മാ​ത്ര​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്ന് അ​ഞ്ച് പ്ര​തി​ക​ളെ​യും 150 ഗ്രാം ​എം.​ഡി.​എം.​എ, ഒ​രു ബു​ള്ള​റ്റ് എ​ന്നി​വ​യും സ്പെ​ഷ​ൽ സ്ക‌്വാ​ഡ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി…

    read more