Ernakulam News

  • നെട്ടൂരിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം

    നെട്ടൂരിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം

    മ​ര​ട്: നെ​ട്ടൂ​രി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന ടാ​ങ്ക​ർ ലോ​റി​ക​ൾ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധം. മ​ര​ട് ന​ഗ​ര​സ​ഭ 23ാം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എ.​കെ. അ​ഫ്സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​സി​ഡ​ന്‍റ്​​സ് അ​സോ​യേ​ഷ​നും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ലോ​റി​ക​ൾ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​ത്. രാ​വി​ലെ 9.30യോ​ടെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ​ന​ങ്ങാ​ട് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും കൗ​ൺ​സി​ല​ർ​മാ​രും റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​മു​ൾ​പ്പെ​ടെ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നെ​ട്ടൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം…

    read more

  • വേനൽ കനത്തു; പൈനാപ്പിൾ ഉൽപാദനം പകുതിയായി

    വേനൽ കനത്തു; പൈനാപ്പിൾ ഉൽപാദനം പകുതിയായി

    മൂ​വാ​റ്റു​പു​ഴ: വേ​ന​ൽ ക​ന​ത്ത​തോ​ടെ പൈ​നാ​പ്പി​ൾ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വ്. ആ​ദ്യ​മാ​യാ​ണ് ക​ടു​ത്ത ചൂ​ടി​ൽ ഉ​ൽ​പാ​ദ​നം പ​കു​തി​യാ​യി കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ വെ​യി​ലി​ൽ പൈ​നാ​പ്പി​ൾ കൃ​ഷി​യു​ടെ ഉ​ണ​ക്ക്​ നേ​രി​ടാ​ൻ തോ​ട്ട​ങ്ങ​ളി​ൽ മു​ന്നൊ​രു​ക്കം ചെ​യ്​​തെ​ങ്കി​ലും പ്ര​യോ​ജ​നം ല​ഭി​ച്ചി​ട്ടി​ല്ല. ജ​നു​വ​രി മു​ത​ൽ മ​ഴ ല​ഭി​ക്കാ​ത്ത​തും ചൂ​ട് 38 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തി​യ​തു​മാ​ണ് ഉ​ൽ​പാ​ദ​നം പ​കു​തി​യാ​കാ​ൻ കാ​ര​ണം. വേ​ന​ൽ ചൂ​ട് കൂ​ടി​യ​തോ​ടെ പൈ​നാ​പ്പി​ൾ ഉ​ൽ​പാ​ദ​ന​ത്തി​ൽ ദി​വ​സേ​ന 1000 ട​ണ്ണി​ന്റെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ന​ല്ല കാ​ലാ​വ​സ്ഥ​യി​ൽ തോ​ട്ട​ത്തി​ൽ നി​ന്ന് 80 ശ​ത​മാ​ന​ത്തോ​ളം എ ​ഗ്രേ​ഡ് പൈ​നാ​പ്പി​ൾ…

    read more

  • സീപോർട്ട് – എയർപോർട്ട് റോഡ്;
കിഫ്ബിയിൽനിന്ന്​
722.04 കോടി

    സീപോർട്ട് – എയർപോർട്ട് റോഡ്; കിഫ്ബിയിൽനിന്ന്​ 722.04 കോടി

    കൊ​ച്ചി: സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വി​ക​സ​ന ഭാ​ഗ​മാ​യി എ​ൻ.​എ.​ഡി – മ​ഹി​ളാ​ല​യം റീ​ച്ചി​ന് ആ​വ​ശ്യ​മാ​യ 722.04 കോ​ടി കൂ​ടി അ​നു​വ​ദി​ക്കാ​ൻ കി​ഫ്ബി ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു. പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ​നു​സ​രി​ച്ചു​ള്ള തു​ക​യാ​ണ് അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ. ​രാ​ജ​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര യോ​ഗ​ത്തി​ൽ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് കി​ഫ്ബി ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു. കി​ഫ്ബി അ​നു​വാ​ദം…

    read more

  • മൃതദേഹവുമായി പ്രതിഷേധം: മാത്യു കുഴൽനാടനും ഷിയാസും അറസ്റ്റിൽ; പൊലീസ് ബസിന് നേരെ ആക്രമണം, സംഘർഷം

    ​കോ​ത​മം​ഗ​ലം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സ്​​​ത്രീ​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധിച്ചതിന് മാത്യു കുഴൽനാടൻ എം.എൽ.എയെയും എറണാകുളം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സി​നെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച്​​ എം.എൽ.എമാരായ മാത്യു കുഴൽനാടനും എൽദോസ് കുന്നപ്പിള്ളിയും കോതമംഗലത്ത് അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരുന്നു. ഈ സമരപ്പന്തലിൽനിന്നാണ്​ തിങ്കളാഴ്ച രാത്രി ഇരുവരെയും പൊലീസ് പിടികൂടിയത്. മൊത്തം 13 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട്​ അനാദരവ്​ തുടങ്ങിയ വകുപ്പുകളാണ്​ ഇവർക്കെതിരെ…

    read more

  • ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

    ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

    അങ്കമാലി: ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. അങ്കമാലി തുറവൂർ പുല്ലാനി മേനാച്ചേരി വീട്ടിൽ യാക്കോബിന്‍റെ മകൻ വർഗീസാണ് (48) മരിച്ചത്. അങ്കമാലി – മഞ്ഞപ്ര റോഡിൽ കിടങ്ങൂര്‍ പെട്രോൾ ബങ്കിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. മഞ്ഞപ്രയിൽ നിന്ന് കരിങ്കല്ല് കയറ്റി വന്ന ടോറസ് മുന്നിൽ സഞ്ചരിച്ച ഓട്ടോയെ മറികടക്കുന്നതിനിടെ ഇടിച്ചിടുകയായിരുന്നു. റോഡിൽ തെറിച്ച് വീണ വർഗീസിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിൽ ജീവാപായം സംഭവിക്കുന്ന വാഹനാപകടങ്ങൾ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു.…

    read more

  • സീപോർട്ട് – എയർപോർട്ട് റോഡ്: രണ്ടാംഘട്ട നിർമാണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചു

    സീപോർട്ട് – എയർപോർട്ട് റോഡ്: രണ്ടാംഘട്ട നിർമാണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചു

    ആലുവ: സീപോർട്ട് – എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചു. രണ്ടാം ഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിർമാണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്. റോഡിനായി 76 ഏക്കർ 10 സെൻറ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഏറ്റെടുക്കേണ്ട ഭൂമിയിൽ 28 വീടുകളും (അതിൽ നാല് വീടുകളിൽ കടകളുമുണ്ട്), ആറ് വ്യാപാര സ്ഥാപനങ്ങളുമടക്കം മൊത്തം 34 കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതിനും, കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുമായി നഷ്ടപരിഹാരമായി 619.15 കോടി രൂപയാണ് ആവശ്യമായത്.…

    read more

  • ഓൺലൈൻ ട്രേഡിങിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിലൊരാൾ പിടിയിൽ

    ഓൺലൈൻ ട്രേഡിങിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിലൊരാൾ പിടിയിൽ

    ആലുവ: ഓൺലൈൻ ട്രേഡിങിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിലൊരാൾ പിടിയിൽ. മുംബൈ ഗ്രാൻറ് റോഡിൽ അറബ് ലൈനിൽ ക്രിസ്റ്റൽ ടവറിൽ ജാബിർ ഖാൻ (46) നെയാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഓൺലൈൻ ട്രേഡിങിലൂടെയും ടാസ്ക്കിലൂടെയും വൻ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാലടി മാണിക്യമംഗലം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഇതിൽ 32 ലക്ഷം രൂപ പ്രതിയുടെ വ്യാജമായി നിർമിച്ച കമ്പനിയിൽ നിക്ഷേപിച്ചത്. ഇയാൾ…

    read more

  • ആലുവ ശിവരാത്രി ആ​ഘോ​ഷം; വിപുലമായ ഒരുക്കങ്ങളോടെ നഗരസഭ

    ആലുവ ശിവരാത്രി ആ​ഘോ​ഷം; വിപുലമായ ഒരുക്കങ്ങളോടെ നഗരസഭ

    ആ​ലു​വ: ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടെ ആ​ലു​വ ന​ഗ​ര​സ​ഭ. മ​ണ​പ്പു​റ​ത്തേ​യും ന​ഗ​ര​ത്തി​ലേ​യും ഒ​രു​ക്കം പൂ​ര്‍ത്തി​യാ​കു​ന്ന​താ​യി ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​തി​വു​പോ​ലെ ശി​വ​രാ​ത്രി മു​ത​ല്‍ ഒ​രു മാ​സം നീ​ളു​ന്ന വ്യാ​പാ​ര​മേ​ള​യും അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്കും മ​ണ​പ്പു​റ​ത്തു​ണ്ടാ​ണ്ടാ​കും. ആ​ധ്യാ​ത്മി​ക ച​ട​ങ്ങു​ക​ള്‍ക്ക് ദേ​വ​സ്വം ബോ​ർ​ഡാ​ണ് ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ക. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ കൈ​ക്കൊ​ണ്ട​ത്. ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പൂ​ര്‍ണ്ണ​മാ​യും പാ​ലി​ക്കും. മ​ണ​പ്പു​റം പ​ര​വ​താ​നി വി​രി​ച്ച് മ​നോ​ഹ​ര​മാ​ക്കും. വ്യാ​പാ​ര​മേ​ള​യി​ല്‍ 200 ഓ​ളം സ്റ്റാ​ൾ ഉ​ണ്ടാ​കും. ഒ​രു​മാ​സം മ​ണ​പ്പു​റ​ത്തേ​യും ന​ഗ​ര​ത്തി​ലേ​യും ക്ര​മ​സ​മാ​ധാ​ന…

    read more

  • നായരമ്പലം മാർക്കറ്റിൽ
മാലിന്യം കുമിഞ്ഞുകൂടി,
നടപടിയില്ല

    നായരമ്പലം മാർക്കറ്റിൽ മാലിന്യം കുമിഞ്ഞുകൂടി, നടപടിയില്ല

    വൈ​പ്പി​ൻ: പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​മ്പോ​ഴും നാ​യ​ര​മ്പ​ലം മാ​ർ​ക്ക​റ്റി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ബ​യോ​ഗ്യാ​സ് പ്ലാ​ന്റ് നോ​ക്കു​കു​ത്തി​യാ​യി തു​ട​ര​ന്നു. വൃ​ത്തി​ഹീ​ന അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് മാം​സ​വും മ​ത്സ്യ​വും വി​ൽ​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ മോ​ശ​മ​ല്ലാ​ത്ത വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഇ​തെ​ല്ലാം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ പ​രാ​തി. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്​ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ​ജ്ജ​മാ​ക്കി​യ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റാ​ണ് ​കാ​ട്​​പി​ടി​ച്ചു​കി​ട​ക്കു​ന്ന​ത്. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് സ​മ​രം ന​ട​ത്തി​യ​വ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം ആ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​കി​നാ​യി​രു​ന്നു…

    read more

  • മണപ്പുറത്ത് സംഘർഷാവസ്ഥ;
ശിവരാത്രി വ്യാപാരമേളയും അമ്യൂസ്‌മെന്റ് പാർക്കും വീണ്ടും അനിശ്ചിതത്വത്തിൽ

    മണപ്പുറത്ത് സംഘർഷാവസ്ഥ; ശിവരാത്രി വ്യാപാരമേളയും അമ്യൂസ്‌മെന്റ് പാർക്കും വീണ്ടും അനിശ്ചിതത്വത്തിൽ

    ആ​ലു​വ: സു​പ്രീം​കോ​ട​തി വി​ധി ശി​വ​രാ​ത്രി വ്യാ​പാ​ര​മേ​ള​യു​ടെ​യും അ​മ്യൂ​സ്‌​മെ​ന്റ് പാ​ർ​ക്കി​ന്റെ​യും ന​ട​ത്തി​പ്പ് വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി. മ​ണ​പ്പു​റ​ത്ത് മാ​ർ​ച്ച് എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കേ​ണ്ട വ്യാ​പാ​ര​മേ​ള ന​ട​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ല. ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ചി​ന്റെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത​തോ​ടെ​യാ​ണ് വ്യാ​പാ​ര​മേ​ള സം​ബ​ന്ധി​ച്ച്​ ആ​ശ​ങ്ക ഉ​യ​ർ​ന്ന​ത്. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ബ​ല​ത്തി​ൽ ന​ഗ​ര​സ​ഭ​യു​മാ​യി ആ​ദ്യം ക​രാ​ർ ഉ​ണ്ടാ​ക്കി​യ ഫ​ൺ വേ​ൾ​ഡ് മ​ണ​പ്പു​റ​ത്ത് അ​മ്യു​സ്മെ​ന്റ് പാ​ർ​ക്കി​നും വ്യാ​പാ​ര​മേ​ള​ക്കും ആ​വ​ശ്യ​മാ​യ 90 ശ​ത​മാ​നം ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ടെ​ൻ​ഡ​റി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്ന ഷാ ​എ​ന്റ​ർ​ടെ​യ്മെൻറ് ഗ്രൂ​പ്പ് സു​പ്രീം​കോ​ട​തി​യെ…

    read more