Ernakulam News

  • ജല വിതരണം മുടങ്ങുമ്പോഴും കുടിവെള്ളം പാഴാക്കി അതോറിറ്റി

    ജല വിതരണം മുടങ്ങുമ്പോഴും കുടിവെള്ളം പാഴാക്കി അതോറിറ്റി

    കോ​ത​മം​ഗ​ലം: ന​ഗ​ര​പ​രി​ധി​യി​ലും വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മ്പോ​ഴും കു​ടി​വെ​ള്ളം പാ​ഴാ​ക്കി ജ​ല അ​തോ​റി​റ്റി. പു​ഴ​യി​ലെ ജ​ല​നി​ല​ര​പ്പ്​ താ​ഴ്ന്ന​തോ​ടെ​യാ​ണ് പ​മ്പി​ങ്ങ് മു​ട​ങ്ങി കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ന്ന​ത്. ഈ​സ​മ​യ​ത്തും ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്ത് ക​പ്പേ​ള​ക്ക് സ​മീ​പം വ​ലി​യ രീ​തി​യി​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ത​ള്ളു​ക​യാ​ണ്. കു​ടി​വെ​ള്ളം പാ​ഴാ​യി പോ​കു​ന്ന​ത് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ക​യാ​ണ്. ഇ​ത് കൂ​ടാ​തെ ഇ​തേ ഓ​ട​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്. സ​മീ​പ​ത്തെ ക​ട​ക്കാ​രും നാ​ട്ടു​കാ​രും വെ​ള്ളം പാ​ഴാ​കു​ന്ന കാ​ര്യം ജ​ല അ​തോ​റ​റ്റി​യെ അ​ധി​കൃ​ത​രെ…

    read more

  • മെഡി ക്ലെയിം നിരസിച്ചു; 1.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ഉപഭോക്‌തൃ കോടതി

    മെഡി ക്ലെയിം നിരസിച്ചു; 1.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ഉപഭോക്‌തൃ കോടതി

    കൊ​ച്ചി: പോ​ളി​സി ഉ​ട​മ​ക്ക് മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം നി​ഷേ​ധി​ച്ച ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ ന​ട​പ​ടി, സേ​വ​ന​ത്തി​ലെ ന്യൂ​ന​ത​യും അ​ധാ​ർ​മി​ക​മാ​യ വ്യാ​പാ​ര രീ​തി​യു​മാ​ണെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി ആ​ർ. ര​ഞ്ജി​ത്ത് യൂ​നി​വേ​ഴ്സ​ൽ സോ​പോ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. 2022 ആ​ഗ​സ്റ്റ് മാ​സ​മാ​ണ് പ​രാ​തി​ക്കാ​ര​ന്റെ ഭാ​ര്യ​യെ ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ പി​ത്താ​ശ​യ​ത്തി​ൽ ക​ല്ലു​ക​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തു​ക​യും ശാ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​ഞ്ച്…

    read more

  • പൂർവികരുടെ സ്മരണയിൽ പെരിയാറിൽ ബലിതർപ്പണം

    പൂർവികരുടെ സ്മരണയിൽ പെരിയാറിൽ ബലിതർപ്പണം

    ആ​ലു​വ: പൂ​ർ​വി​ക​രു​ടെ സ്മ​ര​ണ​യി​ൽ ബ​ലി​പി​ണ്ഡ​ങ്ങ​ൾ പെ​രി​യാ​റി​ൽ സ​മ​ർ​പ്പി​ച്ച് ആ​ത്മ​സം​തൃ​പ്തി​യോ​ടെ ഭ​ക്ത​ർ.ശി​വ​രാ​ത്രി രാ​വി​ൽ മ​ണ​പ്പു​റ​ത്ത് ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​ത്തി​രു​ന്നാ​ണ് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി​യ​ത്. മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​യോ​ടെ ന​ട​ന്ന ശി​വ​രാ​ത്രി വി​ള​ക്കി​ന് ശേ​ഷ​മാ​ണ് ബ​ലി​ത്ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. 116 ബ​ലി​ത്ത​റ​ക​ളാ​ണ് മ​ണ​പ്പു​റ​ത്ത് ഒ​രു​ക്കി​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ മു​ത​ൽ ഭ​ക്ത​ർ മ​ണ​പ്പു​റ​ത്തേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​ൽ പ​ല​രും ഒ​റ്റ​ക്കൊ​റ്റ​ക്ക് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി. ഉ​ച്ച​ക്ക് ശേ​ഷം കൂ​ട്ട​മാ​യി ഭ​ക്ത​ർ മ​ണ​പ്പു​റ​ത്തേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. സ​ന്ധ്യ ക​ഴി​ഞ​തോ​ടെ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലൂ​ടെ​യും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യും ഭ​ക്ത​ർ ഒ​ഴു​കി​യെ​ത്തി. വൈ​കി​യെ​ത്തി​യ​വ​രാ​ണ്…

    read more

  • മെഡി ക്ലെയിം നിരസിച്ചു; 1.83 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

    മെഡി ക്ലെയിം നിരസിച്ചു; 1.83 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

    കൊച്ചി: പോളിസി ഉടമക്ക് മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം ആലുവ സ്വദേശി രഞ്ജിത്ത് ആർ. യൂണിവേഴ്സൽ സോപോ ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ആഗസ്റ്റ് മാസത്തിലാണ് പരാതിക്കാരന്റെ ഭാര്യയെ കഠിനമായ വയറുവേദന തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പിത്താശയത്തിൽ കല്ലുകൾ ഉള്ളതായി കണ്ടെത്തുകയും ശാസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിക്കുകയും ചെയ്തു. അഞ്ച്…

    read more

  • പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 12ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

    പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 12ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

    റി​യാ​ദ്​: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് 12ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. മ​ല​സ്​ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ക​രീം കാ​നാ​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സം​ഘ​ട​ന​യു​ടെ ‘ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് 2024’ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സി​ദ്ദി​ഖ് തു​വ്വൂ​ർ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. ഫ​ല​ക​വും പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ച്ചു. മ​റ്റ് മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്​​കാ​ര​ങ്ങ​ൾ ബാ​ബു അ​ലി​യാ​ർ (ബി​സി​ന​സ്​ എ​ക്സ​ല​ൻ​റ്), ജ​ലീ​ൽ കൊ​ച്ചി​ൻ (മ്യൂ​സി​ക് എ​ക്സ​ല​ൻ​റ്), ഡോ. ​അ​മൃ​ത (മൈ​ക്രോ ബ​യോ​ള​ജി​യി​ൽ…

    read more

  • മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി പിടിയിൽ

    മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി പിടിയിൽ

    പെ​രു​മ്പാ​വൂ​ര്‍: പ​ണം വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ യു​വ​തി പി​ടി​യി​ലാ​യി. നെ​ടു​ങ്ങ​പ്ര കൂ​ഴ​ഞ്ചി​റ​യി​ല്‍ വീ​ട്ടി​ല്‍ ലി​ബി​ന ബേ​ബി​യെ​യാ​ണ് (30) കു​റു​പ്പം​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട​ക്കാ​ലി സ്വ​ദേ​ശി​യി​ല്‍നി​ന്ന് നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ദേ​ശ​സാ​ല്‍കൃ​ത ബാ​ങ്കി​ല്‍ പ​ണ​യം​വെ​ച്ച സ്വ​ര്‍ണ​മെ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ചാ​ല്‍ സ്വ​ര്‍ണം ന​ല്‍കാ​മെ​ന്നും പ​റ​ഞ്ഞാ​ണ് ഓ​ട​ക്കാ​ലി സ്വ​ദേ​ശി​യി​ല്‍നി​ന്ന്​ യു​വ​തി പ​ണം വാ​ങ്ങി​യ​ത്. പ​ണം കി​ട്ടി​യ​തി​നെ തു​ട​ര്‍ന്ന് ലി​ബി​ന ബാ​ങ്കി​ലെ​ത്തി 40,00 രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ചു. നാ​ല്…

    read more

  • ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം

    ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം

    ആ​ലു​വ: മ​ണ​പ്പു​റ​ത്ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ടീം ​സ​ജ്ജ​മാ​യി​രി​ക്കും. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ്ര​ധാ​ന പോ​യി​ൻ​റു​ക​ളി​ല്‍ ആം​ബു​ല​ന്‍സ് സേ​വ​നം ല​ഭ്യ​മാ​ക്കും. ദേ​വ​സ്വം ബോ​ര്‍ഡി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​രി​ക്കേ​ഡു​ക​ളും സി.​സി.​ടി.​വി കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം ബോ​ര്‍ഡ് ഏ​ര്‍പ്പെ​ടു​ത്തു​ന്ന വ​ള​ൻ​റി​യ​ര്‍മാ​ര്‍ക്ക് പു​റ​മേ സി​വി​ല്‍ ഡി​ഫ​ന്‍സ് വ​ള​ൻ​റി​യ​ര്‍മാ​രും രം​ഗ​ത്തു​ണ്ടാ​കും. 24 മ​ണി​ക്കൂ​റും വൈ​ദ്യു​ത വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കെ.​എ​സ്.​ഇ.​ബി സ്വീ​ക​രി​ക്കും. ആ​വ​ശ്യ​മാ​യ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ധി​ക തെ​രു​വ്​ വി​ള​ക്കു​ക​ൾ കെ.​എ​സ്.​ഇ.​ബി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.ഫ​യ​ര്‍…

    read more

  • ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്​: നേരിട്ടെത്തി വിലയിരുത്തി ഹൈകോടതി ജഡ്ജിമാർ

    ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്​: നേരിട്ടെത്തി വിലയിരുത്തി ഹൈകോടതി ജഡ്ജിമാർ

    പ​ള്ളി​ക്ക​ര: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ൻ​റ് സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ഹൈ​കോ​ട​തി ജ​ഡ്ജി​മാ​ർ. ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്, ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച മാ​ലി​ന്യ​പ്ലാ​ൻ​റി​ൽ എ​ത്തി​യ​ത്. ബ്ര​ഹ്മ​പു​ര​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഡി​വി​ഷ​ൻ ബെ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ഗ​ണി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ജ​ഡ്ജി​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വൈ​കീ​ട്ട് 3.30ഓ​ടെ എ​ത്തി​യ ജ​ഡ്ജി​മാ​ർ ആ​ദ്യം ബ​യോ​മൈ​നി​ങ് മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ക്കു​ന്ന പ്ലാ​ൻ​റ് സ​ന്ദ​ർ​ശി​ച്ചു. മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തും ത​രം​തി​രി​ച്ചി​ട്ടി​രി​ക്കു​ന്ന​തും ക​ണ്ടു. മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ…

    read more

  • തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്‌ കേസ്‌ വിധി പറയാൻ മാറ്റി

    തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്‌ കേസ്‌ വിധി പറയാൻ മാറ്റി

    കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽനിന്ന് കെ. ബാബുവിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സി.പി.എം സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. എല്ലാ കക്ഷികളുടെയും വാദം പൂർത്തിയാക്കിയ ശേഷമാണ് ജസ്‌റ്റിസ്‌ പി.ജി. അജിത്‌കുമാർ വിധി പറയാൻ മാറ്റിയത്. വോട്ടർമാർക്ക്‌ കെ. ബാബു നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ചതടക്കം ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ഹരജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ ബാബു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു.…

    read more

  • ഗുണ്ട ആക്രമണം: പ്രായപൂർത്തിയാകാത്തവർ അടക്കം മൂന്നുപേർ പിടിയിൽ

    ഗുണ്ട ആക്രമണം: പ്രായപൂർത്തിയാകാത്തവർ അടക്കം മൂന്നുപേർ പിടിയിൽ

    പു​ക്കാ​ട്ടു​പ​ടി: വ​ഴി​യ​രി​കി​ല്‍ സം​സാ​രി​ച്ചു​നി​ന്ന യു​വാ​ക്ക​ളെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ര​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. എ​ട​ത്ത​ല കു​റു​പ്പ​ശ്ശേ​രി സ​ഫ​ർ (20) അ​ട​ക്കം മൂ​ന്നു​പേ​രെ​യാ​ണ് ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പു​ക്കാ​ട്ടു​പ​ടി ക​റി​ച്ച​ട്ടി റ​സ്റ്റാ​റ​ന്റി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.55നാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ക്ക​നാ​ട് പ​റ​പ്പ​യി​ല്‍ സ്വാ​ഹി​ല്‍ (17), പു​ക്കാ​ട്ടു​പ​ടി പ്ലാ​ച്ചേ​രി​ല്‍ പി.​എ. സ​ഹ​ദ് (34) എ​ന്നി​വ​രെ പ​ഴ​ങ്ങ​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്കി​ലെ​ത്തി​യ സം​ഘം അ​കാ​ര​ണ​മാ​യി ത​ങ്ങ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​ർ​ദ​ന​മേ​റ്റ​വ​ർ പ​റ​ഞ്ഞു. ത​ട​യാ​ന്‍ ചെ​ന്ന സ​ഹ​ദി​നെ​യും സം​ഘം…

    read more