Ernakulam News

  • രാസ ലഹരി വിതരണക്കാരനായ പ്രധാന പ്രതിയെ ബം​ഗളൂരുവിൽ നിന്ന് പിടികൂടി മരട് പൊലീസ്

    രാസ ലഹരി വിതരണക്കാരനായ പ്രധാന പ്രതിയെ ബം​ഗളൂരുവിൽ നിന്ന് പിടികൂടി മരട് പൊലീസ്

    മരട്: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് രാസ ലഹരി വിതരണം നടത്തുന്ന പ്രധാന പ്രതി നൈജീരിയൻ സ്വദേശിയെ പിടികൂടി മരട് പൊലീസ്. നൈജീരിയൻ സ്വദേശി ചിബേര മാക്സ് വെൽ (38) ആണ് ബെ​ഗളൂരുവിലെ വിജയനഗറിൽ നിന്ന് പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊച്ചിയിലേക്ക് കാറിൽ വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ മാർച്ച് 3ന് മരട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേർ കൂടി പിന്നീട്…

    read more

  • യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

    യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

    പെരുമ്പാവൂർ: ഒരാഴ്‌ച മുമ്പ് വീട്ടിൽ നിന്നു ജോലിക്കുപോയ യുവാവിന്റെ മൃതദേഹം സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് കണ്ടെത്തി. തൃക്കാരിയൂർ സുധാകരമംഗലം രാജേന്ദ്രൻ-സരസ്വതി ദമ്പതികളുടെ മകൻ രമേശ് രാജാണ് (37) മരിച്ചത്. ടൈൽ വിരിക്കൽ തൊഴിലാളിയാണ്. കഴിഞ്ഞ ആറിനാണ് ജോലിക്കായി വീട്ടിൽ നിന്നും പോയത്. ഇതിന് പിന്നാലെ യുവാവിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച മൃതദേഹം മേതല തടത്തിൽ വീട്ടിൽ ശശിയുടെ കിണറ്റിൽ കണ്ടെത്തിയത്. കപ്പത്തോട്ടത്തിൽ റോഡരികിലാണ് കിണർ.…

    read more

  • സ്പെയർ പാർട്ട്സ് ലഭ്യമാക്കിയില്ല, ടി.വി. നിർമ്മാതാക്കൾക്ക് 69,448 രൂപ പിഴയടിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

    സ്പെയർ പാർട്ട്സ് ലഭ്യമാക്കിയില്ല, ടി.വി. നിർമ്മാതാക്കൾക്ക് 69,448 രൂപ പിഴയടിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

    കൊച്ചി: ഉൽപ്പന്നങ്ങളുടെ സ്പെയർപാർട്സ് വിപണിയിൽ ലഭ്യമാക്കേണ്ടത് നിർമ്മാതാക്കളുടെ ചുമതലയാണെന്നും അത് ലഭ്യമല്ലാത്തതു മൂലം പുതിയ ഉൽപന്നം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് അധാർമ്മിക കച്ചവട രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വിലയിരുത്തി. പ്രവർത്തനരഹിതമായ ടി.വി നന്നാക്കി നൽകാത്ത എതിർകക്ഷികൾ 69,448/- രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി .രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവ് നൽകി. ആലുവ സ്വദേശി വിനോജ് മാത്യു സമർപ്പിച്ച…

    read more

  • എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു; നാഡീവ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്…

    എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു; നാഡീവ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്…

    എറണാകുളം: ജില്ലയിൽ ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ലൈം രോഗം ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇത് ചില പ്രാണികൾ വഴിയാണ് പകരുന്നത്. നാഡീവ്യൂഹത്തെ ബാധിച്ച് മരണംവരെ സംഭവിക്കാവുന്ന രോഗമാണിത്. കൃത്യസമയത്ത് കണ്ടെത്തിയാൽ ഡോക്സിസൈക്ളിൻ ഗുളികകൾ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാർഗത്തിലൂടെ രോഗം ഭേദമാക്കാമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു. വലത് കാൽമുട്ടിൽ നീർവീക്കവും പനിയുമായികഴിഞ്ഞ ഡിസംബർ ആറിനാണ് ലിസി ആശുപത്രിയി പ്രവേശിപ്പിച്ച…

    read more

  • ജനവാസ കേന്ദ്രത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി; പ്രതിഷേധവുമായി നാട്ടുകാർ

    ജനവാസ കേന്ദ്രത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി; പ്രതിഷേധവുമായി നാട്ടുകാർ

    മൂ​വാ​റ്റു​പു​ഴ: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പ്ലൈ​വു​ഡ് ക​മ്പ​നി​ക്ക് അ​നു​മ​തി ന​ൽ​കി​യ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ക​ല്ലൂ​ർ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​ള​ങ്ങാ​ട്ട് പാ​റ​യി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി​ക്ക് അ​നു​മ​തി ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കു​ള​ങ്ങാ​ട്ട് പാ​റ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ൽ ഉ​പ​രോ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ക​മ്പ​നി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ മ​ലി​ന​മാ​ക്കു​ക​യും 150  ഓ​ളം കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന കോ​ള​നി പ്ര​ദേ​ശ​ത്തെ ദു​രി​ത​ത്തി​ലേ​ക്ക്…

    read more

  • മ്ലാവിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം

    മ്ലാവിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം

    കോതമംഗലം: ​കൈ മുറിഞ്ഞയാളെ ആശുപത്രിയിൽ കൊണ്ടുപോകവേ മ്ലാവിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. സി.പി.എം എളംബ്ലാശ്ശേരി ബ്രാഞ്ച് സെക്രട്ടറി കൂടിയായ മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്പിൽ പി.എൻ. വിജിൽ (41) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ വിജിൽ മരണപ്പെട്ടു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയ്ക്ക് സമീപം ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. റോഡിന്റെ ഇടതുവശത്ത് നിന്നും ചാടിയ മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിക്കുകയും വിജിൽ ഓടിച്ച ഓട്ടോറിക്ഷ…

    read more

  • മ്ലാവുമായി കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായധനം

    മ്ലാവുമായി കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായധനം

    കോതമംഗലം:മ്ലാവുമായി കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്പിൽ പി.എൻ. വിജിൽ(41)മരിച്ചത്. സി.പി.എം എളംബ്ലാശ്ശേരി ബ്രാഞ്ച് സെക്രട്ടറിയാണ്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ വിജിൽ ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ മരണപ്പെട്ടു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയ്ക്ക് സമീപം ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. റോഡിന്റെ ഇടതുവശത്ത് നിന്നും എടുത്ത് ചാടിയ മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിക്കുകയും വിജിൽ ഓടിച്ചിരുന്ന ഓട്ടോ മറിയുകയുമായിരുന്നു. കൃഷിക്കാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിജിൽ…

    read more

  • കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

    കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

    ആലുവ: കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കടുങ്ങല്ലൂർ മുപ്പത്തടം കീരൻപിള്ളി കോളനിയിൽ മാലിൽ വീട്ടിൽ രഞ്ജിത്തിതിനെയാണ് (33) കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ബിനാനിപുരം പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.  

    read more

  • സ്ത്രീ​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന -മന്ത്രി പി. രാജീവ്​

    സ്ത്രീ​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന -മന്ത്രി പി. രാജീവ്​

    ക​ള​മ​ശ്ശേ​രി: വ​നി​ത ബി​ൽ പാ​സ്സാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ക​ള​മ​ശ്ശേ​രി മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്ത്രീ​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും പി. ​രാ​ജീ​വ് പ​റ​ഞ്ഞു. മൂ​ന്ന് വ​നി​ത​ക​ളെ​യാ​ണ് എ​ൽ.​ഡി.​എ​ഫ് മ​ത്സ​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ള​മ​ശ്ശേ​രി​യി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗം അ​ഡ്വ: പി.​എ. അ​യ്യൂ​ബ് ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി കെ.​ജെ. ഷൈ​ൻ,…

    read more

  • പറവൂർ സഹ. ബാങ്ക് അഴിമതി; അന്വേഷണ റിപ്പോർട്ട് 13നകം സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി

    പറവൂർ സഹ. ബാങ്ക് അഴിമതി; അന്വേഷണ റിപ്പോർട്ട് 13നകം സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി

    പ​റ​വൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഈ ​മാ​സം 13ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി. തു​ട​ർ​ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഒ​രു വ​ർ​ഷം മു​മ്പാ​ണ് വി​ജി​ല​ൻ​സ് കൊ​ച്ചി യൂ​നി​റ്റി​നോ​ട് അ​ന്വേ​ഷ​ണ​ത്തി​ന്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. മ​ന്ത്രി​ത​ല​ത്തി​ലും സി.​പി.​എം നേ​തൃ​ത്വ​വും ന​ട​ത്തി​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് അ​ന്വ​ഷ​ണം വ​ഴി​മു​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ബാ​ങ്ക് അം​ഗ​വും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ. മോ​ഹ​ന​ൻ…

    read more