Ernakulam News

  • ചായക്കൊപ്പം പുസ്തകവും; വായനക്ക് പുതിയ മാനം നൽകി ബേക്കറിയുടമ

    ചായക്കൊപ്പം പുസ്തകവും; വായനക്ക് പുതിയ മാനം നൽകി ബേക്കറിയുടമ

    മൂ​വാ​റ്റു​പു​ഴ: യു​വ​ത​ല​മു​റ​യെ അ​ട​ക്കം വാ​യ​ന​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ “കോ​ഫി വി​ത്ത് എ ​ബു​ക്ക് ” എ​ന്ന പ​ദ്ധ​തി​യു​മാ​യി എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ ബേ​ക്ക​റി ഉ​ട​മ പി.​എം. ഷു​ക്കൂ​ർ. ല​ത ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ പൈ​നാ​യി​ൽ ബേ​ക്ക​റി​യാ​ണ് വ്യ​ത്യ​സ്ത​മാ​യ വാ​യ​നാ പ​രി​പാ​ടി​ക്ക് വേ​ദി​യാ​യി​രി​ക്കു​ന്ന​ത്. ശീ​ത​ള​പാ​നീ​യ​ങ്ങ​ളോ ചാ​യ​യോ കു​ടി​ക്കു​വാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് അ​വ​ർ​ക്കി​ഷ്ട​മു​ള്ള പു​സ്ത​ക​ങ്ങ​ളും തി​ര​ഞ്ഞെ​ടു​ത്തു വാ​യി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് ബേ​ക്ക​റി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ഷു​ക്കൂ​ർ പ​റ​ഞ്ഞു. ബേ​ക്ക​റി​യി​ൽ പ​ല​ഹാ​ര​ങ്ങ​ൾ​ക്കൊ​പ്പം പു​സ്ത​ക​ങ്ങ​ൾ വ​യ്ക്കാ​ൻ പ്ര​ത്യേ​ക അ​ല​മാ​ര​ക​ളും ഉ​ണ്ട്. ച​ങ്ങ​മ്പു​ഴ ജീ​വി​ത​വും ക​ലാ​പ​വും’ എ​ന്ന പു​സ്ത​കം…

    read more

  • സൈബർ ആക്രമണങ്ങൾ തടയൽ; വളന്റിയർമാർ ഒരുങ്ങി

    സൈബർ ആക്രമണങ്ങൾ തടയൽ; വളന്റിയർമാർ ഒരുങ്ങി

    ആ​ലു​വ: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​നും പ്ര​തി​രോ​ധി​ക്കാ​നും റൂ​റ​ൽ ജി​ല്ല​യി​ൽ സൈ​ബ​ർ വാ​ള​ന്റി​യ​ർ​മാ​ർ ഒ​രു​ങ്ങി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റൂ​റ​ൽ പൊ​ലീ​സി​ൽ 374 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ ആ​ദ്യ ബാ​ച്ചി​ന്റെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വീ​ട്ട​മ്മ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രും വ​ള​ന്റി​യ​ർ​മാ​രാ​യി​ട്ടു​ണ്ട്. ഇ​വ​ർ ഇ​വ​രു​ടെ മേ​ഖ​ല​ക​ളി​ൽ ഒ​ൺ​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കും. സൈ​ബ​ർ ഓ​പ​റേ​ഷ​ൻ വി​ങ്ങി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ക.…

    read more

  • മലിനജലത്തിൽ തെന്നിത്തെറിച്ച് യാത്രക്കാർ: രണ്ടര മാസത്തിന് ശേഷം പൊലീസ് നടപടി

    മലിനജലത്തിൽ തെന്നിത്തെറിച്ച് യാത്രക്കാർ: രണ്ടര മാസത്തിന് ശേഷം പൊലീസ് നടപടി

    കാ​ക്ക​നാ​ട്: കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ മാ​ലി​ന്യ ലോ​റി​ക​ളി​ൽ​നി​ന്ന്​ ഒ​ഴു​കി​യ മ​ലി​ന​ജ​ല​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തെ​ന്നി​വീ​ഴു​ന്ന സം​ഭ​വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, കോ​ൺ​ട്രാ​ക്ട​ർ, ആ​റ്​ ജീ​വ​ന​ക്കാ​ർ അ​ട​ക്കം ഒ​മ്പ​ത് പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ര​ണ്ട​ര​മാ​സ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ റോ​ഡി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ആ​റ് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ വി​ട്ടു​ന​ൽ​കി. അ​തേ​സ​മ​യം, മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​ൻ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ സാ​ധാ​ര​ണ ടി​പ്പ​ർ ലോ​റി​ക​ളി​ൽ കൊ​ണ്ടു​പോ​ക​ൽ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടും പി​ടി​ച്ചെ​ടു​ത്ത ടി​പ്പ​ർ ലോ​റി​ക​ൾ കോ​ട​തി​യി​ൽ…

    read more

  • ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം:17 അപേക്ഷകള്‍ക്ക് പരിഹാരം

    ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം:17 അപേക്ഷകള്‍ക്ക് പരിഹാരം

    കൊച്ചി: ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി നടന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ 17 അപേക്ഷകള്‍ക്ക് പരിഹാരം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന് ജില്ലാ വികസന കമീഷണർ എം. എസ് മാധവിക്കുട്ടി നേതൃത്വം നൽകി. ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിനും ജില്ലാ പരാതി പരിഹാര സമിതിക്കും മുന്‍പാകെ ലഭിച്ച 39 അപേക്ഷകളാണ് പരിഗണിച്ചത്. സംരംഭകരുടെ പരാതികള്‍ കേട്ട് ചര്‍ച്ച ചെയ്തതിനുശേഷമാണ് പരാതികള്‍ പരിഹരിച്ചത്. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ക്കുള്ള പെര്‍മിറ്റ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ…

    read more

  • 130 കോടി വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ 37 ലക്ഷം തട്ടി; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

    130 കോടി വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ 37 ലക്ഷം തട്ടി; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

    കൊ​ച്ചി: 130 കോ​ടി രൂ​പ​യു​ടെ വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത് പ്ര​മു​ഖ ന​ടി​യി​ൽ​നി​ന്ന്​ 37 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യെ കൊ​ച്ചി സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ൽ​ക്ക​ത്ത രു​ചി ആ​ക്ടി​വ് ഏ​ക്ക​ർ​സ് ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന യാ​സി​ർ ഇ​ക്ബാ​ലി​നെ​യാ​ണ്​ (51) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ലെ മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​യ്പ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ന​ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്ന്, ന​ടി വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന്​ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്…

    read more

  • കമീഷൻ ചെയ്യും മുമ്പ്​ ചെല്ലാനം ഹാർബറിൽ ടോൾ പിരിവ്; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ

    കമീഷൻ ചെയ്യും മുമ്പ്​ ചെല്ലാനം ഹാർബറിൽ ടോൾ പിരിവ്; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ

    പ​ള്ളു​രു​ത്തി: ചെ​ല്ലാ​നം ഫി​ഷി​ങ് ഹാ​ർ​ബ​ർ ക​മീ​ഷ​നി​ങ്ങി​ന്​ മു​മ്പു​ത​ന്നെ യാ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ടോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ഒ​രു​ക്കാ​തെ ന​ട​പ്പാ​ത, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ങ്ങ​ൾ പോ​ലും പൂ​ർ​ത്തി​യാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പൊ​തു​വ​ഴി അ​ട​ച്ച് മ​തി​ൽ കെ​ട്ടി മ​റ​ച്ച് ടോ​ൾ പി​രി​വ് ന​ട​ത്തു​ന്ന​ത്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ത​റ​ക്ക​ല്ലി​ട്ട​താ​ണ്. 16 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം ഏ​ർ​പ്പെ​ടു​ത്തി​യ ക​രാ​റു​കാ​ര​നാ​ണ് ക​ഴു​ത്ത​റ​പ്പ​ൻ ടോ​ൾ പി​രി​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. ഉ​പ​ജീ​വ​ന​ത്തി​നു​വേ​ണ്ടി ക​ട​ലി​നോ​ട് മ​ല്ല​ടി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക്കു​മേ​ൽ…

    read more

  • ഇ.പിയുടെ വിശ്വാസം നേടാൻ ദീപ്തി ഉമ തോമസിനെതിരെ വോട്ട് ചെയ്തു; നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്ന് നന്ദകുമാർ

    ഇ.പിയുടെ വിശ്വാസം നേടാൻ ദീപ്തി ഉമ തോമസിനെതിരെ വോട്ട് ചെയ്തു; നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്ന് നന്ദകുമാർ

    കൊച്ചി: കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി സി.പി.എമ്മിലേക്ക് മാറുന്ന കാര്യം ചർച്ച ചെയ്തിരുന്നുവെന്ന് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. ഇ.പിയുടെ വിശ്വാസം നേടാൻ ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിനെതിരെ വോട്ട് ചെയ്ത് വിവിപാറ്റ് സ്ലിപ്പിന്‍റെ ദൃശ്യം തനിക്ക് മൊബൈൽ ഫോണിൽ അ‌യച്ചുതന്നു. ദീപ്തി ഇക്കാര്യം നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും നന്ദകുമാർ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിലെ അ‌സംതൃപ്തരെ സി.പി.എമ്മിൽ എത്തിക്കാനായിരുന്നു ശ്രമം.…

    read more

  • ഇന്ത്യ എന്ന ആശയത്തെ ഉൾക്കൊള്ളുന്നവർ മോദിയെ താഴെയിറക്കും -വി.ടി. ബൽറാം

    ഇന്ത്യ എന്ന ആശയത്തെ ഉൾക്കൊള്ളുന്നവർ മോദിയെ താഴെയിറക്കും -വി.ടി. ബൽറാം

    മൂ​വാ​റ്റു​പു​ഴ: ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ളും മോ​ദി​യെ താ​ഴെ​യി​റ​ക്കാ​ൻ പ്ര​തി​ഷേ​ധ​സ്വ​രം ഉ​യ​ർ​ത്തു​മെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​ടി. ബ​ൽ​റാം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ 24 മ​ണി​ക്കൂ​ർ വ​ന്ദേ​മാ​ത​രം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യു​ടെ ച​രി​ത്രം തി​രു​ത്തി എ​ഴു​താ​നാ​ണ് സം​ഘ്​​പ​രി​വാ​ർ ശ്ര​മ​മെ​ന്ന് ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഉ​ച്ച​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന മ​ണ്ണാ​ണ് മൂ​വാ​റ്റു​പു​ഴ​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ…

    read more

  • കേന്ദ്ര-സംസ്ഥാന പദ്ധതി;ആലുവയിൽ പുതിയ മാർക്കറ്റ് സമുച്ചയത്തിന്​ ഭരണാനുമതി

    കേന്ദ്ര-സംസ്ഥാന പദ്ധതി;ആലുവയിൽ പുതിയ മാർക്കറ്റ് സമുച്ചയത്തിന്​ ഭരണാനുമതി

    ആ​ലു​വ: ആ​ലു​വ​യി​ൽ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്​ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്​ മു​നി​സി​പ്പാ​ലി​റ്റി ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച് 50 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​ര​ത്തി​ന്​ അ​യ​ച്ചി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പ​രേ​ഖ അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​യാ​യി പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്​ ഭ​ര​ണാ​നു​മ​തി ന​ൽ​കി. 50 കോ​ടി രൂ​പ​യു​ടെ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം പ​ണി​യാ​നു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​തെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ…

    read more

  • കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകൾ: ഉദ്ഘാടനം ഇന്ന്, 17 മുതൽ സർവിസ്

    കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകൾ: ഉദ്ഘാടനം ഇന്ന്, 17 മുതൽ സർവിസ്

    കൊ​ച്ചി: മു​ള​വു​കാ​ട് നോ​ർ​ത്ത്, സൗ​ത്ത് ചി​റ്റൂ​ർ, ഏ​ലൂ​ർ, ചേ​രാ​നെ​ല്ലൂ​ർ എ​ന്നീ നാ​ല് ടെ​ർ​ന​മി​ന​ലു​ക​ൾ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ അ​ഞ്ച് റൂ​ട്ടു​ക​ളി​ലേ​ക്ക് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ വ്യാ​പി​ക്കു​ന്നു. വൈ​കീ​ട്ട് 5.30ന് ​ഏ​ലൂ​ർ വാ​ട്ട​ർ മെ​ട്രോ ടെ​ർ​മി​ന​ലി​ലാ​ണ് ച​ട​ങ്ങു​ക​ൾ. ഇ​തോ​ടെ ഒ​മ്പ​ത് ടെ​ർ​മി​ന​ലു​ക​ളാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ക. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പു​തി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് തു​ട​ങ്ങും. ഹൈ​കോ​ർ​ട്ട് ജ​ങ്​​ഷ​ൻ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് ബോ​ൾ​ഗാ​ട്ടി, മു​ള​വു​കാ​ട് നോ​ർ​ത്ത് ടെ​ർ​മി​ന​ലു​ക​ൾ വ​ഴി സൗ​ത്ത് ചി​റ്റൂ​ർ ടെ​ർ​മി​ന​ൽ വ​രെ​യാ​ണ് ഒ​രു റൂ​ട്ട്.…

    read more