Ernakulam News

  • തട്ടുകടയിൽ വാക്​തർക്കം; കടയുടമക്ക് കുത്തേറ്റു

    തട്ടുകടയിൽ വാക്​തർക്കം; കടയുടമക്ക് കുത്തേറ്റു

    കാ​ക്ക​നാ​ട്: ​ത​ട്ടു​ക​ട ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ ചോ​ദ്യം​ചെ​യ്ത ത​ട്ടു​ക​ട ഉ​ട​മ​ക്ക്  കു​ത്തേ​റ്റു. ക​ട​യു​ട​മ എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് മേ​ലേ​ക​ല്ലൂ​ർ സ​ന്തോ​ഷി​നാ​ണ്​ (40) കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി  തെ​ക്കേ​മു​ള​ളി​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ വാ​ഹി​ദി​നെ (37) തൃ​ക്കാ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന്​ ​കാ​ക്ക​നാ​ട് ഐ.​എം.​ജി ജ​ങ്ഷ​നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ പ്ര​തി ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത ത​ട്ടു​ക​ട ഉ​ട​മ സ​ന്തോ​ഷു​മാ​യി പ്ര​തി വാ​ക്​​ത​ർ​ക്ക​മാ​യി. തു​ട​ർ​ന്നാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നെ​ഞ്ചി​ലും കൈ​യി​ലും തു​ട​യി​ലും കു​ത്തേ​റ്റ…

    read more

  • കാപ്പ ചുമത്തി നാടുകടത്തി

    കാപ്പ ചുമത്തി നാടുകടത്തി

    പെ​രു​മ്പാ​വൂ​ർ: വ​ധ​ശ്ര​മ​ക്കേ​സ്​ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കൂ​വ​പ്പ​ടി ആ​ലാ​ട്ടു​ചി​റ തേ​ന​ൻ​വീ​ട്ടി​ൽ ജോ​മോ​നെ​യാ​ണ് (34) ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കോ​ട​നാ​ട്, കാ​ല​ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കൊ​ല​പാ​ത​ക ശ്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, ക​വ​ർ​ച്ച, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, മ​യ​ക്കു​മ​രു​ന്ന്, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി​യാ​ണ്. ന​വം​ബ​റി​ൽ കോ​ട​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച…

    read more

  • കിടക്ക നിർമാണക്കമ്പനിയിൽ തീപിടിത്തം

    കിടക്ക നിർമാണക്കമ്പനിയിൽ തീപിടിത്തം

    അ​ങ്ക​മാ​ലി: ചെ​മ്പ​ന്നൂ​ർ സി​ഡ്കോ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ കി​ട​ക്ക നി​ർ​മാ​ണ​ക്ക​മ്പ​നി​യി​ൽ തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല. അ​ഗ്നി​ര​ക്ഷ സേ​ന യൂ​നി​റ്റു​ക​ളെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. സ്പോ​ഞ്ചും പ​ഞ്ഞി​യും ച​കി​രി​യും അ​നു​ബ​ന്ധ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ശേ​ഖ​രി​ച്ച ഗോ​ഡൗ​ണി​ലാ​യി​രു​ന്നു അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. പു​തു​താ​യി ആ​രം​ഭി​ച്ച ക​മ്പ​നി​യാ​യി​രു​ന്നു. അ​തി​നാ​ൽ കൂ​ടു​ത​ൽ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ഗോ​ഡൗ​ണി​ൽ​നി​ന്ന് പു​ക​യു​യ​രു​ന്ന​ത് ക​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളി​ൽ പൂ​ർ​ണ​മാ​യും തീ​പ​ട​ർ​ന്നി​രു​ന്നു.   തീ​യ​ണ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി​യെ​ങ്കി​ലും തീ​പ​ട​രു​ക​യാ​യി​രു​ന്നു. അ​തി​വേ​ഗം തീ​ബാ​ധി​ക്കു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ളാ​യ​തി​നാ​ൽ…

    read more

  • നിക്ഷേപം തിരിച്ചു നൽകിയില്ല; സഹകരണ സംഘം ഓഫിസിൽ കുടുംബത്തിന്‍റെ ആത്മഹത്യശ്രമം

    നിക്ഷേപം തിരിച്ചു നൽകിയില്ല; സഹകരണ സംഘം ഓഫിസിൽ കുടുംബത്തിന്‍റെ ആത്മഹത്യശ്രമം

    അങ്കമാലി: അർബൻ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാത്തതിനെത്തുടർന്ന് കുടുംബമൊന്നാകെ സംഘം ഓഫിസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അയ്യമ്പുഴ സ്വദേശി അഗസ്റ്റിനും കുടുംബാംഗങ്ങളും കയറുകളുമായെത്തി കൂട്ട ആത്മഹത്യക്കൊരുങ്ങിയത്. മക്കളുടെ പഠനവും ഭാവിയും ലക്ഷ്യമാക്കി ആകെയുള്ള ഒമ്പതുലക്ഷത്തോളം രൂപയാണ് സംഘത്തിൽ നിക്ഷേപിച്ചിരുന്നത്. പല കാലാവധികൾ പറഞ്ഞെങ്കിലും പണം കിട്ടിയില്ല. മാർച്ച് മാസത്തിനുള്ളിൽ നിക്ഷേപം തിരിച്ചുനൽകാമെന്ന് ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വീണ്ടും സമീപിച്ചപ്പോൾ അധികൃതർ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു. പണം തിരിച്ചുകിട്ടാൻ സാധ്യത…

    read more

  • പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു

    പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു

    അത്താണി: പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ സ്വർണമാല കവർന്ന് രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി അത്താണി കൽപ്പക നഗർ കിഴക്കേടത്ത് വീട്ടിൽ ചന്ദ്രശേഖരന്റെ ഭാര്യ വത്സല കുമാരിയുടെ (65) മാലയാണ് പിന്നിൽ വന്ന അക്രമി കവർന്നെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് 2.45ഓടെ കൽപ്പനഗർ റോഡിലായിരുന്നു സംഭവം. പാടത്ത് കെട്ടിയിരുന്ന പശുവിന്  വെള്ളം കൊടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷതമായ കവർച്ചക്ക് വത്സലകുമാരി ഇരയായത്. പിന്നിലൂടെ ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ അടുത്തെത്തി മതിലിനോട് ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ച്…

    read more

  • പ്രതിപക്ഷ നേതാവ് ഇടപെട്ടു; ശ്രീലാലിന്റെ പരാതിക്ക് പരിഹാരമായി

    പ്രതിപക്ഷ നേതാവ് ഇടപെട്ടു; ശ്രീലാലിന്റെ പരാതിക്ക് പരിഹാരമായി

    പ​റ​വൂ​ര്‍: ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന് കീ​ഴി​ലു​ള്ള പ​റ​വൂ​ര്‍ കൈ​ര​ളി-​ശ്രീ തി​യ​റ്റ​ര്‍ ഇ​നി ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​കും. ചി​റ്റാ​റ്റു​ക​ര സ്വ​ദേ​ശി ശ്രീ​ലാ​ലി​ന്റെ പ​രാ​തി​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് കൈ​ര​ളി-​ശ്രീ തി​യ​റ്റ​ര്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​കു​ന്ന​ത്. തി​യേ​റ്റ​റി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് വാ​ഹ​നം പാ​ര്‍ക്ക് ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക സ്ഥ​ലം നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും റാ​മ്പ് നി​ര്‍മിച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ സി​നി​മ കാ​ണാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശ്രീ​ലാ​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് പ​രാ​തി ന​ല്‍കി​യ​ത്. പ​രാ​തി ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍പറേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഷാ​ജി എ​ന്‍. ക​രു​ണി​നും തി​യേ​റ്റ​ര്‍ മാ​നേ​ജ​ര്‍ക്കും കൈ​മാ​റി. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍…

    read more

  • മഞ്ഞപ്പിത്തം വർധിക്കുന്നു; വേണം വലിയ ജാഗ്രത

    മഞ്ഞപ്പിത്തം വർധിക്കുന്നു; വേണം വലിയ ജാഗ്രത

    കൊ​ച്ചി: വേ​ന​ൽ ക​ന​ക്കു​ന്ന​തി​നൊ​പ്പം ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളും ഹെ​പ​റ്റൈ​റ്റി​സ്-​എ​യു​മാ​ണ് ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ള്ള​ത്. വ​യ​റി​ള​ക്കം ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ 2940 കേ​സു​ക​ളും മാ​ർ​ച്ചി​ൽ 1834 കേ​സു​ക​ളും റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ണ്ട്. ഹെ​പ​റ്റൈ​റ്റി​സ് എ ​രോ​ഗ​ബാ​ധി​ത​രി​ൽ ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്ന്​ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും 41 സം​ശ​യാ​സ്പ​ദ കേ​സു​ക​ളും ഒ​രു​മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മാ​ർ​ച്ചി​ൽ 10 സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും 48 സം​ശ​യാ​സ്പ​ദ ഹെ​പ്പ​റ്റൈ​റ്റി​സ് എ ​കേ​സു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മാ​ർ​ച്ചി​ൽ മ​ല​യാ​റ്റൂ​ർ, മ​ട്ടാ​ഞ്ചേ​രി, കി​ഴ​ക്ക​മ്പ​ലം, പാ​യി​പ്ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ…

    read more

  • അങ്കമാലി നഗരസഭയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് നഷ്ടമായി

    അങ്കമാലി നഗരസഭയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് നഷ്ടമായി

    അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യി​ൽ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം കോ​ൺ​ഗ്ര​സി​ന് ന​ഷ്ട​മാ​യി. സി.​പി.​എ​മ്മി​ലെ ടി.​വൈ. ഏ​ല്യാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യി​ൽ മു​ൻ​ധാ​ര​ണ പ്ര​കാ​രം നി​ല​വി​ലെ ആ​രോ​ഗ്യ, ക്ഷേ​മ, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കോ​ൺ​ഗ്ര​സി​ലെ യ​ഥാ​ക്ര​മം സാ​ജു നെ​ടു​ങ്ങാ​ട​ൻ, ലി​സി, ബാ​സ്റ്റി​ൻ.​ഡി. പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജി വ​ക്കു​ക​യും പ​ക​രം യ​ഥാ​ക്ര​മം ജെ​സി ജി​ജോ, ജാ​ൻ​സി അ​രീ​യ്ക്ക​ൽ, പോ​ൾ ജോ​വ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​മാ​ണ് നേ​തൃ​ത്വം ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്ന​ത്. ആ​രോ​ഗ്യ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യ​ഥാ​സ​മ​യം ന​ട​ക്കു​ക​യും…

    read more

  • നിയമസഹായം വാഗ്ദാനം ചെയ്ത് പീഡനം: അഡ്വ. പി.ജി. മനുവിന് ജാമ്യം

    നിയമസഹായം വാഗ്ദാനം ചെയ്ത് പീഡനം: അഡ്വ. പി.ജി. മനുവിന് ജാമ്യം

    കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവ. പ്ലീഡർ പി.ജി. മനുവിന് ഹൈകോടതിയുടെ ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യം വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സോഫി തോമസ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​. ഇരയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി. നിയമസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വിളിച്ചുവരുത്തിയ തന്നെ ഓഫിസിലും വീട്ടിലും വെച്ച്​ പീഡിപ്പിച്ചെന്ന്​ ആരോപിച്ച്​ യുവതി നൽകിയ പരാതിയിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്. ജനുവരി 31ന് പൊലീസിൽ കീഴടങ്ങിയതുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും…

    read more

  • കുപ്പിവെള്ളമാണോ? നോക്കി വാങ്ങിയില്ലേൽ പണി കിട്ടും

    കുപ്പിവെള്ളമാണോ? നോക്കി വാങ്ങിയില്ലേൽ പണി കിട്ടും

    മ​ര​ട്: കു​പ്പി​വെ​ള്ളം സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ കു​പ്പി​വെ​ള്ളം സൂ​ക്ഷി​ക്കു​ക​യും വി​ല്‍ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കും വാ​ഹ​ന​ങ്ങ​ള്‍ക്കു​മെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം കാ​റ്റി​ൽ പ​റ​ത്തി ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ക​യാ​ണ് വാ​ഹ​ന​ങ്ങ​ൾ. വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​ക​ളു​ടെ സ്ഥി​തി​യും മോ​ശ​മ​ല്ല. പേ​രി​ന് ചി​ല വാ​ഹ​ന​ങ്ങ​ൾ വ​ല ഉ​പ​യോ​ഗി​ച്ച് മ​റ​ക്കാ​റു​ണ്ടെ​ങ്കി​ലും ശാ​ശ്വ​ത​മ​ല്ല. ചൂ​ടു​കൂ​ടി​യ സ​മ​യ​ത്തും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി സൃ​ഷ്ടി​ച്ചാ​ണ് കു​പ്പി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം സൂ​ര്യ​പ്ര​കാ​ശ​മേ​റ്റാ​ണ്…

    read more