Ernakulam News

  • നിർമാണത്തിൽ അപാകത; മൂവാറ്റുപുഴ-തേനി സംസ്ഥാനപാത അപകടമേഖലയായി

    നിർമാണത്തിൽ അപാകത; മൂവാറ്റുപുഴ-തേനി സംസ്ഥാനപാത അപകടമേഖലയായി

    മൂ​വാ​റ്റു​പു​ഴ: നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​വാ​റ്റു​പു​ഴ – തേ​നി സം​സ്ഥാ​ന പാ​ത അ​പ​ക​ട​മേ​ഖ​ല​യാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി റോ​ഡി​ലെ ത​ഴു​വം കു​ന്നി​ലെ കൊ​ടും വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട​ബൈ​ക്ക് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക്മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ച​താ​ണ് അ​വ​സാ​ന സം​ഭ​വം. ഇ​വി​ടെ അ​ഞ്ച് പേ​രാ​ണ് സ​മീ​പ​കാ​ല​ത്ത്​ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ദി​വ​സ​വും അ​പ​ക​ടം ന​ട​ക്കു​ന്നു​മു​ണ്ട്. മൂ​വാ​റ്റു​പു​ഴ​ചാ​ലി​ക്ക​ട​വ് മു​ത​ൽ – മ​ണ്ഡ​ലം അ​തി​ർ​ത്തി​യാ​യ പെ​രു​മാ​ങ്ക​ണ്ടം​വ​രെ​യു​ള്ള 17 കി​ലോ​മീ​റ്റ​ർ റീ​ബി​ല്‍ഡ് കേ​ര​ള​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ​പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന​ത്. 85 കോ​ടി രൂ​പ ചി​ല​വി​ൽ പ​ണി​യു​ന്ന റോ​ഡി​ന്‍റെ…

    read more

  • പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു

    പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു

    തൃപ്പൂണിത്തുറ: എരൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. അഗ്നിശമന സേനയുടെ എറണാകുളം ഗാന്ധിനഗർ സ്ക്യൂബ ഡൈവർമാരായ മിഥുൻ, സിബി, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ വൈറ്റില ജലമെട്രോയുടെ 200 കിമി അകലെ നിന്നും തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എരൂർ മാടപ്പള്ളി വീട്ടിൽ പോളിൻ്റെ മകൻ മാർട്ടിൻ (45) ആണ് മരിച്ചത്. ഈസ്റ്റർ ദിനത്തിൽ ഉച്ചയ്ക്ക് 1.30നാണ് ഇയാൾ എരൂർ ലേബർ പാലത്തിൻ്റെ മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത്. രാത്രി വരെ…

    read more

  • മുളകുപൊടി കണ്ണിലെറിഞ്ഞ്​ വയോധികയുടെ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ

    മുളകുപൊടി കണ്ണിലെറിഞ്ഞ്​ വയോധികയുടെ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ

    പ​റ​വൂ​ർ: മു​ള​കു​പൊ​ടി ക​ണ്ണി​ലെ​റി​ഞ്ഞ്​ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ചേ​ന്ദ​മം​ഗ​ലം കി​ഴ​ക്കും​പു​റം കോ​റ്റ​ട്ടാ​ൽ മാ​തി​ര​പ​ള്ളി ഷാ​ജ​ഹാ​നെ (28) ആ​ണ് വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കോ​റ്റാ​ട്ടാ​ൽ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് ഷാ​ജ​ഹാ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ സു​ഭ​ദ്ര​യു​ടെ (80) മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്. ഷാ​ജ​ഹാ​ൻ സു​ഭ​ദ്ര​യു​ടെ പി​ന്നി​ലൂ​ടെ ചെ​ന്നു ക​ണ്ണി​ലേ​ക്ക് മു​ള​ക് പൊ​ടി​യെ​റി​ഞ്ഞ ശേ​ഷം മാ​ല പൊ​ട്ടി​ച്ച് ഓ​ടി. എ​ന്നാ​ൽ, സ്വ​ർ​ണ​മാ​ണെ​ന്ന് ക​രു​തി പൊ​ട്ടി​ച്ച​ത് മു​ക്കു​പ​ണ്ട​മാ​യി​രു​ന്നു. ക​വ​ർ​ച്ച​ക്കി​ടെ പ​രി​ക്കേ​റ്റ സു​ഭ​ദ്ര…

    read more

  • വീടുകളുടെ വാതിൽ തകർത്ത്​ കവർച്ച; അഞ്ചുപവൻ ആഭരണം നഷ്ടമായി

    വീടുകളുടെ വാതിൽ തകർത്ത്​ കവർച്ച; അഞ്ചുപവൻ ആഭരണം നഷ്ടമായി

    തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​ത്തി​ൽ വീ​ണ്ടും ക​വ​ർ​ച്ച. ന​ഗ​ര​മ​ധ്യ​ത്തി​ൽ ര​ണ്ട് വീ​ടു​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി. തൃ​പ്പൂ​ണി​ത്തു​റ മെ​യി​ൻ റോ​ഡ് ശ​ക്തി ന​ഗ​റി​ൽ ത​ട്ടി​ൽ ജോ​ർ​ജി​ന്റെ വീ​ട്ടി​ലും ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി രാ​ജ​ഗോ​പാ​ലി​ന്റെ വീ​ട്ടി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. അ​ഞ്ച്​ പ​വ​ൻ ക​വ​ർ​ച്ച ചെ​യ്തു. ജോ​ർ​ജി​ന്റെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ വീ​ടു​ക​ളു​ടെ മു​ൻ​വാ​തി​ൽ തി​ക്കി​ത്തു​റ​ന്നാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. ജോ​ർ​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലു​ള്ള ത​ന്റെ വീ​ട്ടി​ലേ​ക്ക്​ പോ​യ​തി​നാ​ൽ ഭാ​ര്യ പു​തി​യ​കാ​വി​ലു​ള്ള സ്വ​ന്തം ഗൃ​ഹ​ത്തി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ…

    read more

  • സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകം: ഹോട്ടലുടമയടക്കം അഞ്ചുപേർ അറസ്റ്റിൽ

    സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകം: ഹോട്ടലുടമയടക്കം അഞ്ചുപേർ അറസ്റ്റിൽ

    കൊ​ച്ചി: ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ല​ഭി​ക്കാ​ന്‍ വൈ​കി​യ​തി​നെ​ത്തു​ട​ര്‍ന്നു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഹോ​ട്ട​ലു​ട​മ​യ​ട​ക്കം അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കെ.​പി.​ആ​ര്‍ സെ​ക്യൂ​രി​റ്റി സ​ര്‍വി​സി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ല്‍ശാ​ല സ്വ​ദേ​ശി മ​നു​ക്കു​ട്ട​നാ​ണ്​ (53) കൊ​ല്ല​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഉ​പ്പും മു​ള​കും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​യ അ​സം സ്വ​ദേ​ശി ഹ​ച്ചി​മ​ദീ​ന്‍ (25), പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ജാ​ഫ​ര്‍ ആ​ലം (18), മു​ഹ​മ്മ​ദ് അ​സ്​​ലം (18), അ​സിം (28), ഹോ​ട്ട​ലു​ട​മ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി പി.​എം. മു​ഹ​മ്മ​ദ് അ​സ്​​ലം (50)…

    read more

  • മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

    മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

    റിയാദ്​: സൗദി അറേബ്യയിൽ മലയാളി നഴ്​സ്​ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്​.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ (35) ആണ്​ മരിച്ചത്​. അവിവാഹിതയാണ്​. സി.എസ്​. രാജനാണ്​ പിതാവ്​. മാതാവ്​: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ്​ സഹോദരിമാർ. സൗദിയിലെത്തുന്നതിന്​ മുമ്പ്​ ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്​റ്റാഫ് നഴ്‌സായിരുന്നു. എസ്​.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ​ സാമൂഹികപ്രവർത്തകൻ…

    read more

  • ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് അംഗം സി.പി. നൗഷാദ് നിര്യാതനായി

    ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് അംഗം സി.പി. നൗഷാദ് നിര്യാതനായി

    ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ചൂളപ്പറമ്പിൽ പരേതനായ പരീതുപ്പിള്ള മകൻ സി.പി. നൗഷാദ് (50) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: സജീദ്,സാഹിദ്. ശനിയാഴ്ച രാവിലെ ഒൻപതിന് മൃതദേഹം കെടുക്കുത്തിമല കെ.എം.ജെ. ഹാളിൽ പെതുദർശനത്തിന് വച്ച ശേഷം 11 മണിക്ക് കെടുക്കുത്തിമല മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ കബറക്കം നടത്തും. ആലുവ ജി.ടി.എൻ തൊഴിലാളിയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് നിർവാഹക സമിതിയംഗം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം, സൗഹൃദവേദി രക്ഷാധികാരി, ഐ.എൻ.ടി.യു.സി റിജിണൽ സെക്രട്ടറി എന്നി പദവികൾ വഹിച്ചിട്ടിട്ടുണ്ട്. ഹൃദയ…

    read more

  • വിമാന ടിക്കറ്റ് ബുക്കിങ്ങിന്‍റെ പേരിൽ തട്ടിപ്പ്​; ട്രാവൽ ഏജൻസി മാനേജർ അറസ്റ്റിൽ

    വിമാന ടിക്കറ്റ് ബുക്കിങ്ങിന്‍റെ പേരിൽ തട്ടിപ്പ്​; ട്രാവൽ ഏജൻസി മാനേജർ അറസ്റ്റിൽ

    കൊ​ച്ചി: വി​മാ​ന ടി​ക്ക​റ്റ്‌ ബു​ക്കി​ങ്ങി​ന്‍റെ മ​റ​വി​ൽ ഇ​രു​പ​തോ​ളം പേ​രി​ൽ നി​ന്ന്‌ പ​ത്ത്‌ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​ർ അ​റ​സ്‌​റ്റി​ൽ. എ​ളം​കു​ളം മെ​ട്രോ സ്‌​റ്റേ​ഷ​ന്‌ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സി​റ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്ഥാ​പ​ന​ത്തി​ന്റെ മാ​നേ​ജ​ർ നോ​ർ​ത്ത്‌ പ​റ​വൂ​ർ കൈ​താ​രം സ്വ​ദേ​ശി ഉ​ണ്ണി​മാ​യ​യെയാണ്​ (27) സൗ​ത്ത്‌ പൊ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. ഇ​വ​രു​ടെ ഭ​ർ​ത്താ​വും സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ ഷി​നോ​യി ഒ​ളി​വി​ലാ​ണ്‌. ഇ​യാ​ൾ​ക്കാ​യി സൗ​ത്ത്‌ പൊ​ലീ​സ്‌ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യി​ൽ നി​ന്ന് 69,000 രൂ​പ​യും കൊ​ല്ലം സ്വ​ദേ​ശി​യി​ൽ നി​ന്ന്‌…

    read more

  • തൃപ്പൂണിത്തുറയിൽ ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

    തൃപ്പൂണിത്തുറയിൽ ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

    തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​ത്തി​ലെ ഇ​സാ​ഫ് ബാ​ങ്കി​ൽ ക​വ​ർ​ച്ച. തൃ​പ്പൂ​ണി​ത്തു​റ, വൈ​ക്കം റോ​ഡി​ൽ ക​ണ്ണ​ൻ​കു​ള​ങ്ങ​ര​ക്ക്​ സ​മീ​പ​ത്തെ ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. സി​.സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.49നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന്​ തെ​ളി​ഞ്ഞു. മോ​ഷ്ടാ​വ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. 263,000 രൂ​പ ക​വ​ർ​ന്ന​താ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ബാ​ങ്കി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ലോ​ൺ വി​ഭാ​ഗ​ത്തി​ന്‍റെ മു​റി​യി​ലെ ലോ​ക്ക​ർ അ​ല​മാ​ര ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മു​റി​യി​ൽ നാ​ല് അ​ല​മാ​ര​ക​ൾ ഉ​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യി പ​ണം സൂ​ക്ഷി​ച്ച അ​ല​മാ​ര മാ​ത്ര​മാ​ണ്​ ത​ക​ർ​ത്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ്​…

    read more

  • വീട്ടമ്മയുടെ കൊലപാതകം; രണ്ടുപേർ കസ്റ്റഡിയിൽ

    വീട്ടമ്മയുടെ കൊലപാതകം; രണ്ടുപേർ കസ്റ്റഡിയിൽ

    കോ​ത​മം​ഗ​ലം: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​വും തെ​ളി​വു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നാ​വാ​ത്ത​തും കാ​ര​ണം അ​റ​സ്റ്റ് വൈ​കും. ചേ​ലാ​ട് ക​ള്ളാ​ട് ചെ​ങ്ങ​മ​നാ​ട്ട് സാ​റാ​മ്മ ഏ​ലി​യാ​സി​ന്റെ കൊ​ല​പാ​ത​ക​ത്തി​ലാ​ണ്​ ര​ണ്ടു​പേ​രെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ർ പ​ര​സ്‌​പ​ര​വി​രു​ദ്ധ മൊ​ഴി​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്തു​നി​ന്ന് ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​വാ​ത്ത​തും കു​ഴ​ക്കു​ന്നു. പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ളു​ടെ സ്കൂ​ട്ട​റി​ൽ​നി​ന്ന് ല​ഭി​ച്ച ക​ത്തി വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന്‍റെ ഔ​ട്ട്ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ ഇ​വ​രി​ലൊ​രാ​ളെ കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യ​ത്ത് വീ​ടി​നു സ​മീ​പം…

    read more