പെരുമ്പാവൂര്‍: ശുചിമുറിയിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. മഴുവന്നൂര്‍ ചീനിക്കുഴി വെട്ടിക്കാട്ടു മാരിയില്‍ അരൂപിനെയാണ് (36) റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്റെ കക്കൂസില്‍ വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് ലിറ്റര്‍ ചാരായം, വാഷ്, വാറ്റുപകരണങ്ങള്‍, ഗ്യാസ് സിലിണ്ടര്‍, കുക്കര്‍ എന്നിവ കണ്ടെടുത്തു.
ശുചിമുറിയിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ
പെരുമ്പാവൂര്‍: ശുചിമുറിയിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. മഴുവന്നൂര്‍ ചീനിക്കുഴി വെട്ടിക്കാട്ടു മാരിയില്‍ അരൂപിനെയാണ് (36) റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്റെ കക്കൂസില്‍ വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട്…

