Ernakulam News

  • കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

    കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

    ആ​ലു​വ: മ​ക​ന്റെ ഒ​ന്നാം പി​റ​ന്നാ​ളി​ന് മു​റി​ക്കാ​ൻ വാ​ങ്ങി​യ കേ​ക്ക് ഇ​ത്ത​ര​മൊ​രു ത​ല​വേ​ദ​ന​യാ​കു​മെ​ന്ന് ആ ​മാ​താ​പി​താ​ക്ക​ൾ ക​രു​തി​യി​രി​ക്കി​ല്ല. കേ​ക്കി​ൽ അ​ല​ങ്ക​രി​ച്ചി​രു​ന്ന വ​സ്തു​വി​ലെ ലോ​ഹ പ​ദാ​ർ​ഥം കേ​ക്കി​നൊ​പ്പം അ​ബ​ദ്ധ​ത്തി​ൽ കു​ട്ടി വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു. മ​ക​ന് ഇ​ഷ്ട​പ്പെ​ട്ട കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ത്തി​ന്റെ മാ​തൃ​ക​യി​ലൊ​രു​ക്കി​യ കേ​ക്കാ​ണ് ജ​ന്മ​ദി​ന​ത്തി​ൽ വി​ല്ല​നാ​യ​ത്. കു​ട്ടി​യു​ടെ വാ​യി​ൽ കേ​ക്കി​നൊ​പ്പം ലോ​ഹ​പ​ദാ​ർ​ഥം ക​ണ്ട് മാ​താ​വ് എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴേ​ക്കും, കു​ട്ടി അ​ത് വി​ഴു​ങ്ങി. മാ​താ​വ് പ്ര​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും ലോ​ഹ പ​ദാ​ർ​ഥം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ എ​ക്സ്​​റേ പ​രി​ശോ​ധ​ന​യി​ൽ ആ​മാ​ശ​യി​ൽ…

    read more

  • ആസിഡ് സംഭരണശാലയിൽ വൻ തീപിടിത്തം; ആളപായമില്ല

    പ​റ​വൂ​ർ: ജ​ന​വാ​സ മേ​ഖ​ല​യാ​യ വാ​ണി​യ​ക്കാ​ട് മാ​വേ​ലി​പ്പാ​ട​ത്തെ സോ​പ്പ് നി​ർ​മാ​ണ ഫാ​ക്ട​റി​യു​ടെ ആ​സി​ഡ് സം​ഭ​ര​ണ​ശാ​ല​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി തീ​പി​ടി​ച്ചു. ആ​സി​ഡ്​ ഒ​ഴു​കി സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ആ​രും സ്ഥ​ല​ത്തി​ല്ലാ​ഞ്ഞ​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. രാ​ത്രി 12.20 കാ​ണ​പ്പെ​ട്ട തീ​പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് അ​ഗ്​​നി​ര​ക്ഷാ സേ​ന​ക്ക്​ ഭാ​ഗി​ക​മാ​യി അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​സി​ഡി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​ണ് തീ​പി​ടി​ച്ച​ത്. കൃ​ത്യ​സ​മ​യ​ത്ത് സ​മീ​പ​വാ​സി തീ​പി​ടി​ത്തം ക​ണ്ട​തു​മൂ​ലം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​സി​ഡി​ൽ ച​വി​ട്ടി ചി​ല​ർ​ക്ക്​ പൊ​ള്ള​ലേ​ൽ​ക്കു​ക​യും ശ്വാ​സ​ത​ട​സ്സ​വും നേ​രി​ട്ടു. അ​ഗ്​​നി​ര​ക്ഷാ സേ​ന ഓ​ഫി​സ​ർ…

    read more

  • മയക്കുമരുന്ന് വിതരണ സംഘത്തിലെ രണ്ടുപേർ പിടിയിൽ

    മയക്കുമരുന്ന് വിതരണ സംഘത്തിലെ രണ്ടുപേർ പിടിയിൽ

    വൈ​റ്റി​ല: മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെയ്യുന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. കാ​സ​ർ​കോ​ട്​ ബം​ബ്രാ​ണ കി​ദേ​ര സ​ക്ക​റി​യ മ​ൻ​സി​ൽ ഷേ​ണാ​യി എ​ന്ന സ​ക്ക​റി​യ (32), ഇ​ടു​ക്കി വ​ലി​യ​തോ​വാ​ള കു​റ്റി​യാ​ത്ത് വീ​ട്ടി​ൽ അ​മ​ൽ വ​ർ​ഗീ​സ് (26) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ സ്ക്വാ​ഡ്, ​എ​റ​ണാ​കു​ളം ഐ.​ബി, എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് സ​ർ​ക്കി​ൾ എ​ന്നി​വ​ർ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തും കൈ​വ​ശ​ത്തു​നി​ന്നു​മാ​യി 62.574 ഗ്രാ​മോ​ളം വൈ​റ്റ് മെ​ത്തും 3.300 കി​ലോ​യോ​ളം ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളും ക​ണ്ടെ​ടു​ത്തു. ലാ​പ്ടോ​പ്, ര​ണ്ട് സ്മാ​ർ​ട്ട് ഫോ​ൺ, സി​പ് ലോ​ക…

    read more

  • കൊലപാതക ശ്രമം; നാല് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

    കൊലപാതക ശ്രമം; നാല് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

    കൊ​ച്ചി: എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ മു​ല്ല​ശ്ശേ​രി ക​നാ​ല്‍ റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​വാ​സി​യാ​യ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റൂ​ത് ഭാ​ഗ്പ​ത് ശ​താ​ബ്ദി ന​ഗ​ർ അ​ശ്വി​നി ഗോ​ൾ​ക​ർ (27), യു.​പി ഗാ​സി​യാ​ബാ​ദ് സെ​ക്ട​ർ രാ​ജേ​ന്ദ്ര​ന​ഗ​ർ കു​ശാ​ൽ ഗു​പ്ത (27), രാ​ജ​സ്ഥാ​ൻ ശ്രീ​ഗം​ഗ ന​ഗ​ർ വി​നോ​ബാ​ബ സ്ട്രീ​റ്റ് ഉ​ത്​​ക​ർ​ഷ് (25), ഹ​രി​യാ​ന സോ​നി​പ​റ്റ് ഗോ​ഹാ​ന വി​ഷ്ണു ന​ഗ​ർ ദീ​പ​ക് (26) എ​ന്നി​വ​രെ​യാ​ണ് സെ​ൻ​ട്ര​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി…

    read more

  • കോർപറേഷൻ കൗൺസിൽ; കെ-സ്മാര്‍ട്ട് പ്രമേയം ചര്‍ച്ചക്ക്​ അനുവദിക്കാതെ മേയര്‍

    കോർപറേഷൻ കൗൺസിൽ; കെ-സ്മാര്‍ട്ട് പ്രമേയം ചര്‍ച്ചക്ക്​ അനുവദിക്കാതെ മേയര്‍

    കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​നി​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന സേ​വ​ന​ങ്ങ​ൾ ഓ​ണ്‍ലൈ​നാ​യി ല​ഭ്യ​മാ​ക്കു​ന്ന കെ-​സ്മാ​ര്‍ട്ട് സം​വി​ധാ​ന​ത്തി​ന്റെ പാ​ളി​ച്ച​ക​ള്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ പ്ര​തി​പ​ക്ഷം ന​ല്‍കി​യ പ്ര​മേ​യം ച​ര്‍ച്ച​ക്കെ​ടു​ക്കാ​തെ മേ​യ​ര്‍ എം. ​അ​നി​ൽ​കു​മാ​ർ. ലൈ​സ​ന്‍സും സ​ര്‍ട്ടി​ഫി​ക്ക​റ്റും ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ പൂ​ര്‍ണ​തോ​തി​ല്‍ കെ-​സ്മാ​ര്‍ട്ടി​ല്‍ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും ഈ ​സേ​വ​ന​ങ്ങ​ള്‍ നേ​രി​ട്ട് ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യ​മാ​ണ് മേ​യ​ര്‍ നി​ര​സി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്റ​ണി കു​രീ​ത്ത​റ​യും യു.​ഡി.​എ​ഫ് പാ​ര്‍ല​മെ​ന്റ​റി പാ​ര്‍ട്ടി നേ​താ​വ് എം.​ജി. അ​രി​സ്റ്റോ​ട്ടി​ലും ആ​രോ​പി​ച്ചു. ജെ.​എ​ച്ച്.​ഐ ‘വാ​ഴാ​ത്ത’ ക​തൃ​ക്ക​ട​വ് കോ​ര്‍പ​റേ​ഷ​ന്റെ 16ാം…

    read more

  • എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

    എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

    പ​ള്ളു​രു​ത്തി: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ക​ണ്ണ​മാ​ലി പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. ചെ​ല്ലാ​നം മാ​ലാ​ഖ​പ്പ​ടി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ സേ​വ്യ​ർ ഷാ​രോ​ൺ (27), നോ​ർ​ത്ത് ചെ​ല്ലാ​നം തോ​പ്പി​ൽ വീ​ട്ടി​ൽ ആ​ൽ​ഫ്ര​ഡ് ജോ​സ​ഫ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച ചെ​ല്ലാ​നം മാ​ലാ​ഖ​പ്പ​ടി​യി​ൽ മോ​ട്ടോ​ർ ബൈ​ക്കി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​വ​ർ പൊ​ലീ​സ് ജീ​പ്പ് ക​ണ്ട് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്ക​വെ ത​ട​ഞ്ഞു​നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൈ​യി​ൽ​നി​ന്നും ബാ​ഗി​ൽ​നി​ന്നു​മാ​യി 4.54 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജ്, ക​ണ്ണ​മാ​ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​ജി​ൻ…

    read more

  • സിനി മനോജ് അങ്കമാലി നഗരസഭ ഉപാധ്യക്ഷ

    സിനി മനോജ് അങ്കമാലി നഗരസഭ ഉപാധ്യക്ഷ

    അങ്കമാലി: നഗരസഭ ഉപാധ്യക്ഷയായി കോൺഗ്രസിലെ സിനി മനോജ് തെരഞ്ഞെടുക്കപ്പെട്ടു. സിനിക്ക് 16 വോട്ടും, സി.പി.എമ്മിലെ ഗ്രേസി ദേവസിക്ക് 12 വോട്ടും ലഭിച്ചു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ആകെയുള്ള 30 കൗൺസിലർമാരിൽ ബി.ജെ.പിയുടെ രണ്ട് പേരും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സ്വതന്ത്ര അംഗം വിൽസൺ മുണ്ടാടനും, അടുത്തിടെ കോൺഗ്രസിൽ നിന്ന് കൂറുമാറിയ ലക്സി ജോയിയും എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസ് നേതൃത്വവുമായുള്ള മുൻ ധാരണപ്രകാരം കല്ലുപാലം അഞ്ചാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റീത്തപോൾ മൂന്ന് വർഷത്തിന്…

    read more

  • എസ്.ഐ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ; ഓഫിസ് ജോലി മാറിയതിലെ നൈരാശ്യമെന്ന് സൂചന

    എസ്.ഐ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ; ഓഫിസ് ജോലി മാറിയതിലെ നൈരാശ്യമെന്ന് സൂചന

    അങ്കമാലി: ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി എളവൂർ പുളിയനം കളരിക്കൽ വീട്ടിൽ രഘുവിന്റെ മകൻ കെ.ആർ. ബാബുരാജാണ് (49) മരിച്ചത്. വീട്ടിൽനിന്ന് 100 മീറ്റർ ദൂരെ പാടത്തേക്ക് ചാഞ്ഞ് നിൽക്കുന്ന പറമ്പിലെ മരക്കൊമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അങ്കമാലി പൊലീസെത്തി മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളായി ആലുവ സൈബർ സെല്ലിൽ ജോലി ചെയ്തിരുന്ന ബാബുരാജ് ഗ്രേഡ്…

    read more

  • നികുതി കുടിശ്ശിക; ജനത്തെ വട്ടം കറക്കി നഗരസഭ

    നികുതി കുടിശ്ശിക; ജനത്തെ വട്ടം കറക്കി നഗരസഭ

    പ​റ​വൂ​ർ: കെ​ട്ടി​ടം-​വ​സ്തു നി​കു​തി അ​ട​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ലെ​ത്തു​ന്ന​വ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ഇ​ല്ലാ​ത്ത നി​കു​തി കു​ടി​ശ്ശി​ക​യു​ടെ പേ​രി​ലാ​ണ് ജ​ന​ത്തെ വ​ട്ടം ക​റ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​ക​ളി​ലെ നി​കു​തി​പി​രി​വ് കെ-​സ്മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ല വീ​ടു​ക​ളു​ടെ​യും വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും കെ​ട്ടി​ട ന​മ്പ​റു​ക​ൾ ഡേ​റ്റ ബേ​സി​ൽ ചേ​ർ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​ൽ യ​ഥാ​ർ​ഥ നി​കു​തി​യും കു​ടി​ശ്ശി​ക​യും ശ​രി​യാ​യി തി​ട്ട​പ്പെ​ടു​ത്താ​നാ​കു​ന്നി​ല്ല. ഇ​താ​ണ് ഇ​വി​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഏ​ക​ദേ​ശം 13,000 കെ​ട്ടി​ട​ങ്ങ​ളി​ൽ 5000ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ ഇ​പ്പോ​ഴും ഡേ​റ്റ ബേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. അ​തി​നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നി​കു​തി…

    read more

  • കർഷകർ ആശങ്കയിൽ; ചെമ്മീൻകെട്ടുകളിൽ ജെല്ലി മത്സ്യങ്ങൾ പെരുകുന്നു

    കർഷകർ ആശങ്കയിൽ; ചെമ്മീൻകെട്ടുകളിൽ ജെല്ലി മത്സ്യങ്ങൾ പെരുകുന്നു

    വൈ​പ്പി​ൻ: പു​ഴ​യി​ൽ​നി​ന്ന്​ ജെ​ല്ലി മ​ത്സ്യ​ങ്ങ​ൾ ചെ​മ്മീ​ൻ കെ​ട്ടു​ക​ളി​ൽ എ​ത്തി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ഇ​തു​മൂ​ലം ചെ​മ്മീ​നും മീ​നും പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്നു. കെ​ട്ടു​ക​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഈ ​അ​വ​സ്ഥ. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ്​ പു​ഴ​യി​ൽ ക​ണ്ട​വ വ്യാ​പ​ക​മാ​യ​തോ​ടെ പു​ഴ​യി​ൽ വ​ല​വീ​ശാ​നും വ​ല​നീ​ട്ടാ​നും പ​റ്റാ​ത്ത സ്ഥി​തി​യാ​യി. മ​ത്സ്യ​ങ്ങ​ളി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. കൂ​ട്ട​ത്തോ​ടെ വ​ല​യി​ൽ കു​ടു​ങ്ങു​ന്ന ഇ​വ​യി​ൽ​നി​ന്ന് ചെ​മ്മീ​നും മ​റ്റും വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തും ബു​ദ്ധി​മു​ട്ടാ​യി. ഇ​പ്പോ​ൾ ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ് കെ​ട്ടു​ക​ളി​ലു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തൂ​മ്പു​ക​ളി​ൽ വ​ല…

    read more