Ernakulam News

  • ശബരിമലയിലുള്ളത് 227.824 കിലോ സ്വർണം, 2994.230 കിലോ വെള്ളി

    ശബരിമലയിലുള്ളത് 227.824 കിലോ സ്വർണം, 2994.230 കിലോ വെള്ളി

    കൊ​ച്ചി: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് സ്വ​ത്താ​യു​ള്ള​ത് 227.824 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 2994.230 കി​ലോ വെ​ള്ളി​യു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. പൗ​രാ​ണി​ക ഉ​രു​പ്പ​ടി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ ഇ​വ​യു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ക്ഷേ​ത്ര​ത്തി​ന് സ്ഥി​ര നി​ക്ഷേ​പ​മാ​യി​ട്ടു​ള്ള​ത് 41.74 ല​ക്ഷം രൂ​പ​യാ​ണ്. ര​ത്നം, വ​ജ്രം, മ​ര​ത​കം തു​ട​ങ്ങി​യ​വ​യു​ടെ മൂ​ല്യം തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ക​ണ​ക്കു​ക​ളു​ള്ള​ത്. അ​തേ​സ​മ​യം, ഓ​രോ സീ​സ​ണി​ലും 200 മു​ത​ൽ 250 കോ​ടി വ​രെ ഭ​ണ്ഡാ​ര വ​ര​വു​ള്ള ശ​ബ​രി​മ​ല​യി​ൽ കേ​വ​ലം…

    read more

  • പട്ടികജാതി കുടുംബങ്ങളുടെ ഡിജിറ്റൽ വിവരശേഖരണവുമായി പട്ടികജാതി വികസന വകുപ്പ്

    പട്ടികജാതി കുടുംബങ്ങളുടെ ഡിജിറ്റൽ വിവരശേഖരണവുമായി പട്ടികജാതി വികസന വകുപ്പ്

    കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സ​ർ​വേ​യു​മാ​യി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. ഇ​തേ​സ​മ​യം, സ​ർ​ക്കാ​ർ ന​ട​പ​ടി ജാ​തി സെ​ൻ​സ​സ് ആ​വ​ശ്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണെ​ന്ന്​ ആ​രോ​പി​ച്ച് ദ​ലി​ത് സം​ഘ​ട​ന​ക​ൾ സ​ർ​വേ ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. സ​മ​ഗ്ര വി​വ​ര​ശേ​ഖ​ര​ണം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ക്കു​ന്ന സ​ർ​വേ​യി​ൽ 286 വി​വ​ര​ങ്ങ​ളാ​ണ് ഡി​ജി​റ്റ​ലാ​യി ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​ന്​ പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ…

    read more

  • ആലുവയിലെ തട്ടിക്കൊണ്ടുപോകൽ: ഒരാൾകൂടി അറസ്റ്റിൽ

    ആലുവയിലെ തട്ടിക്കൊണ്ടുപോകൽ: ഒരാൾകൂടി അറസ്റ്റിൽ

    ആ​ലു​വ: സ്വ​ര്‍ണ ഇ​ട​പാ​ടി​ലെ ത​ര്‍ക്ക​മാ​ണ് ആ​ലു​വ​യി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ലേ​ക്കെ​ത്തി​യ​തെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ, മൂ​ന്നു​പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​മു​ണ്ടാ​യി മൂ​ന്നു​ദി​വ​സ​മാ​യി​ട്ടും ആ​രും പ​രാ​തി​യു​മാ​യി വ​ന്നി​ട്ടി​ല്ല. ഇ​രു​കൂ​ട്ട​രും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​താ​യും സം​ശ​യ​മു​ണ്ട്. ഇ​തി​നി​ടെ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സു​ലൈ​മാ​ന്‍ തെ​രു​വി​ല്‍ നാ​ഫി​യ മ​ന്‍സി​ലി​ല്‍ മാ​ഹി​നെ​യാ​ണ്​ (ച​ക്ക​ച്ചി മാ​ഹി​ന്‍ -35) ആ​ലു​വ​ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ സം​ഘ​ത്തി​ന് വാ​ട​ക​വാ​ഹ​നം എ​ടു​ത്തു​ന​ല്‍കി​യ​ത് ഇ​യാ​ളാ​ണ്. എ​ന്നാ​ൽ, വാ​ഹ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യം അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ​ഇ​ത്​ പൊ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. കൊ​ല​പാ​ത​ക​മ​ട​ക്കം 15ഓ​ളം…

    read more

  • ന​ഴ്സി​ങ്​ ഓ​ഫി​സ​റെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധം; ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്‌കരിച്ചു

    ന​ഴ്സി​ങ്​ ഓ​ഫി​സ​റെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധം; ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്‌കരിച്ചു

    തൃ​പ്പൂ​ണി​ത്തു​റ: മ​ദ്യ​ല​ഹ​രി​യി​ൽ വ​നി​ത സി.​പി.​ഒ​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ ന​ഴ്സി​ങ്​ ഓ​ഫി​സ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ 11 വ​രെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഒ.​പി ബ​ഹി​ഷ്‌​ക​രി​ച്ചു. 24 മ​ണി​ക്കൂ​റും എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക, ആ​ശു​പ​ത്രി​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യൊ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. പൊ​ലീ​സി​ന്‍റെ ഗു​രു​ത​ര അ​നാ​സ്ഥ​യാ​ണ് പ്ര​തി ന​ഴ്സി​ങ്​ ഓ​ഫി​സ​റെ അ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ഇ​ത്ത​ര​ത്തി​ൽ കു​ഴ​പ്പ​ക്കാ​ര​നാ​യ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് ഒ​രു​സൂ​ച​ന…

    read more

  • ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികൾ മരിച്ചു

    ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികൾ മരിച്ചു

    കോതമംഗലം: സേലം ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പിൽ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കൽ സേവ്യറുടെ മകൾ ഹണി (24) എന്നിവരാണ് ബുധനാഴ്ച രാവിലെ അപകടത്തിൽ മരിച്ചത്. ബംഗളൂരുവിൽ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കിൽ ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച് രാവിലെ അഞ്ചോടെ അപകടത്തിൽപ്പെടുകയായിരുന്നു. മീഡിയനിൽ ഇടിച്ച് ബൈക്ക് മറിയുകയും റോഡിൽ വീണ ഇരുവരുടെയും ദേഹത്ത്…

    read more

  • റോഡ് മുറിച്ച് കടക്കുമ്പോൾ  ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു

    റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു

    അങ്കമാലി: റോഡ് മുറിച്ച് കടക്കുമ്പോൾ  ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു. അങ്കമാലി വാപ്പാലശ്ശേരി കോളനിയിൽ കാഞ്ഞിലി  വീട്ടിൽ വേലായുധനാണ് (  71 ) മരിച്ചത്.  ബുധനാഴ്ച രാവിലെ  10. 30ന് അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു അപകടം. അങ്കമാലിയിലേക്ക് വരുകയായിരുന്നു ബൈക്കാണ് വേലായുധനെ ഇടിച്ച് തെറിപ്പിച്ചത്. റോഡിൽ തെറിച്ച് തലതല്ലി വീണ വേലായുധനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ. മക്കൾ: സീമ, സുരേഖ. മരുമക്കൾ: രാജീവ് പറവൂർ,…

    read more

  • ലൈംഗികാതിക്രമ ഇരകളുടെ പരിശോധന: ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി

    ലൈംഗികാതിക്രമ ഇരകളുടെ പരിശോധന: ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി

    കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഇ​ര​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ൾ​ക്ക്​ മാ​ത്രം അ​ധി​കാ​രം ന​ൽ​കു​ന്ന ​പ്രോ​ട്ടോ​കോ​ൾ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. 2019ലെ ​കേ​ര​ള മെ​ഡി​ക്കോ – ലീ​ഗ​ൽ പ്രൊ​ട്ടോ​കോ​ളി​ലെ ബ​ന്ധ​പ്പെ​ട്ട ഭേ​ദ​ഗ​തി നി​യ​മ​വി​രു​ദ്ധ​വും അ​നു​ചി​ത​വും ദേ​ശീ​യ- അ​ന്ത​ർ​ദേ​ശീ​യ മാ​ർ​ഗ​രേ​ഖ​ക്ക്​ വി​രു​ദ്ധ​വു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ഒ​രു കൂ​ട്ടം ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ത​ള്ളി​യ​ത്. എ​ല്ലാ പീ​ഡ​ന കേ​സു​ക​ളി​ലും ഈ ​ഭേ​ദ​ഗ​തി ബാ​ധ​ക​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ലൈം​ഗി​ക ബ​ന്ധം ന​ട​ന്നി​ട്ടു​ള്ള കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് വ്യ​വ​സ്ഥ ബാ​ധ​ക​മെ​ന്നു​മു​ള്ള സ​ർ​ക്കാ​റി​ന്‍റെ​യും പൊ​ലീ​സി​ന്‍റെ​യും…

    read more

  • പോക്​സോ കേസ്​ പ്രതിക്ക്​ 31 വർഷം തടവ്

    പോക്​സോ കേസ്​ പ്രതിക്ക്​ 31 വർഷം തടവ്

    മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ 31 വ​ർ​ഷം ത​ട​വും പി​ഴ​യും. കു​ട്ട​മ്പു​ഴ ആ​ന​ക്ക​യം നൂ​റേ​ക്ക​ർ ഭാ​ഗ​ത്ത് തു​മ്പാ​ര​ത്ത് വീ​ട്ടി​ൽ ടി.​എ​ൻ. രാ​ജേ​ഷി​നെയാണ്​ (44 ശി​ക്ഷി​ച്ച​ത്. 30 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു വ​ർ​ഷം സാ​ധാ​ര​ണ ത​ട​വും 1,50,000 രൂ​പ പി​ഴ​യു​മാ​ണ്​ മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി ജ​ഡ്ജ്​ പി.​വി. അ​നീ​ഷ് കു​മാ​ർ വി​ധി​ച്ച​ത്. 2019 മാ​ർ​ച്ച് 31 മു​ത​ൽ മെ​യ് 29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ആ​ർ.…

    read more

  • കടലിൽ മുങ്ങിയ ഉരുവിലെ എട്ട് തൊഴിലാളികളെ രക്ഷിച്ചു

    കടലിൽ മുങ്ങിയ ഉരുവിലെ എട്ട് തൊഴിലാളികളെ രക്ഷിച്ചു

    ഫോ​ർ​ട്ട്​കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ക​ട​ലി​ൽ​മു​ങ്ങി​യ ഉ​രു​വി​ലെ തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് കെ​ട്ടി​ട​നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി ല​ക്ഷദ്വീ​പി​ലേ​ക്ക്​ പോ​യ ‘വ​രാ​ർ​ത്ത​രാ​ജ​ൻ’ എ​ന്ന ച​ര​ക്ക് യാ​ന​മാ​ണ് മു​ങ്ങി​യ​ത്. ഉ​ട​മ ന​ൽ​കി​യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് സേ​ന വാ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് ജ​ല​പ്പ​ര​പ്പി​ലൂ​ടെ ഒ​ഴു​കി​ന​ട​ക്കു​ക​യാ​യി​രു​ന്ന എ​ട്ടു തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ത​മി​ഴ്നാ​ട് ക​ട​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഭാ​സ്ക​ര​ൻ (62), നാ​ഗ​ലിം​ഗം (57), ന​ല്ല​മു​ത്തു ഗോ​പാ​ൽ (60), വി​ചേ​ഷ് (32), അ​ജി​ത്കു​മാ​ർ ശ​ക്തി​വേ​ൽ (25), കു​പ്പു രാ​മ​ൻ (56), മ​ണി ദേ​വ​ൻ…

    read more

  • യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

    യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

    ആലുവ: യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തട്ടിക്കൊണ്ടുപോയ പ്രതികൾ തിരുവനന്തപുരത്തു വച്ചാണ് രക്ഷപ്പെട്ടത്‌. ഇവർ കേരളം വിട്ടോയെന്നും അറിയില്ല. പ്രതികൾ തിരുവനന്തപുരം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. അതിനാൽ തന്നെ ഇവരെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം പോയിട്ടുണ്ട്. എത്രയും വേഗം പ്രതികൾ കുടുങ്ങുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇതിനിടയിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോകാൻ ഇന്നോവ കാർ ഏർപ്പാടാക്കി കൊടുത്ത രണ്ടു പേരെ തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം…

    read more