Ernakulam News

  • കുടിവെള്ളം വേണം,
വാളകം പഞ്ചായത്തുകാർക്ക്

    കുടിവെള്ളം വേണം, വാളകം പഞ്ചായത്തുകാർക്ക്

    മൂ​വാ​റ്റു​പു​ഴ: വാ​ള​കം പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ൽ പൊ​റു​തി​മു​ട്ടി ജ​നം. പ​ഞ്ചാ​യ​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​വു​ണ്ട, ചെ​റി​യ ഊ​ര​യം, പൂ​വാ​ല​ൻ​കു​ന്ന്, പൊ​ട്ടു​മു​ക​ൾ​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ പ​രി​ഹാ​ര ന​ട​പ​ടി​ക​ളൊ​ന്നും കാ​ര്യ​ക്ഷ​മ​മാ​വു​ന്നി​ല്ലെ​ന്ന്​ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യി​ൽ വെ​ള്ളം പ​മ്പ്​ ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ങ്ങി ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ പ​റ​യ​രു​ക​ട​വി​ലാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​മ്പ് ഹൗ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ ഇ​വി​ടെ ര​ണ്ട് മോ​ട്ടോ​ർ ഉ​ണ്ടെ​ങ്കി​ലും ഉ​യ​ർ​ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം…

    read more

  • പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വീണ്ടും കാട്ടാനകൾ; യാത്രക്കാർ ഭീതിയിൽ

    പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വീണ്ടും കാട്ടാനകൾ; യാത്രക്കാർ ഭീതിയിൽ

    കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ആ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്ന്​ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ത​ല​നാ​രി​ഴ​ക്കാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. എ​സ് വ​ള​വി​ൽ ആ​ന​ക​ൾ റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ൾ ത​ട്ടേ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന​ത്തി​യ സ്കൂ‌​ട്ട​ർ, ബൈ​ക്ക് യാ​ത്രി​ക​രാ​ണ്​ മു​മ്പി​ൽ​പ്പെ​ട്ട​ത്. ആ​ന​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ തി​രി​ഞ്ഞ​തോ​ടെ ഇ​രു​വ​രും വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​ല് ആ​ന​ക​ളാ​ണ് റോ​ഡ് മു​റി​ച്ച് ക​ട​ന്ന​ത്. 16 ആ​ന​ക​ള​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​വി​ടെ ത​മ്പ​ടി​ച്ചി​രി​ന്ന ആ​ന​ക്കൂ​ട്ട​ത്തെ ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച്…

    read more

  • കളം പിടിക്കാൻ 
സ്ഥാനാർഥികൾ

    കളം പിടിക്കാൻ സ്ഥാനാർഥികൾ

    കൊ​ച്ചി: ചൂ​ട്​ ക​ത്തി​ക്ക​യ​റു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം എ​ത്തി​യി​ല്ലെ​ങ്കി​ലും പ്ര​ചാ​ര​ണം ചൂ​ട്​ പി​ടി​ക്കു​ന്ന​തി​ന്​ മു​മ്പേ ക​ള​ത്തി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ൾ. സ്ഥ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യ​തോ​ടെ എ​ൽ.​ഡി.​എ​ഫ്​ സാ​ര​ഥി​ക​ളാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു മു​ഴം മു​ന്നി​ൽ. സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ച്​ ധാ​ര​ണ​യാ​യെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രാ​ത്ത​തി​നാ​ൽ യു.​ഡി.​എ​ഫ്​ ഇ​നി​യും ​പ്ര​ത്യ​ക്ഷ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. ബി.​ജെ.​പി​യു​ടെ കാ​ര്യ​വും അ​ങ്ങ​നെ​ത​ന്നെ. എ​ന്നാ​ൽ, മു​ഖ്യ പ്ര​ചാ​ര​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യ അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ൾ മു​ന്ന​ണി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി. പൊ​തു​പ​രി​പാ​ടി​ക​ളി​ലും ജ​ന​കീ​യ സ​മ​ര മു​ഖ​ങ്ങ​ളി​ലും വി​വാ​ഹം, മ​ര​ണം പോ​ലു​ള്ള ച​ട​ങ്ങു​ക​ളി​ലും സ്ഥ​നാ​ർ​ഥി​ക​ളു​ടെ…

    read more

  • ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ്​: സർക്കാറും എക്​സൈസ്​ കമീഷണറും മറുപടി പറയണമെന്ന്​ ഹൈകോടതി

    ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ്​: സർക്കാറും എക്​സൈസ്​ കമീഷണറും മറുപടി പറയണമെന്ന്​ ഹൈകോടതി

    കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയെന്നത് സത്യമെങ്കിൽ സർക്കാറും എക്‌സൈസ് കമീഷണറുമടക്കം കൃത്യമായ മറുപടി പറയണമെന്ന് ഹൈകോടതി. ഇവർ 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നത് ഗുരുതര വിഷയമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. എതിർ കക്ഷികളായ ചീഫ് സെക്രട്ടറിക്കും എക്സൈസ് ഉദ്യോഗസ്ഥർക്കും നോട്ടീസ്​​ അയക്കാനും നിർദേശിച്ചു. ലഹരിമരുന്ന്​ കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ ഷീല, 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് നടപടി. ഹരജി…

    read more

  • സ്വർണ കള്ളക്കടത്ത്; സ്​​ത്രീ അടക്കം മൂന്നു പേർ പിടിയിൽ

    സ്വർണ കള്ളക്കടത്ത്; സ്​​ത്രീ അടക്കം മൂന്നു പേർ പിടിയിൽ

    നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്തിനിടെ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കസ്റ്റംസിന്‍റെ പിടിയിലായി. ദുബൈയിൽ നിന്ന്​ വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്ന്​ 197 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. മൂന്ന്​ ഗുളികയുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്ന്​ വന്ന മലപ്പുറം സ്വദേശി 1118 ഗ്രാം സ്വർണം നാല് ഗുളികയുടെ രൂപത്തിലാക്കി ഒളിപ്പിക്കുകയായിരുന്നു. കൂടാതെ, ചെയിനും വളയും കണ്ടെടുത്തു. അബൂദബിയിൽ നിന്ന്​ വന്ന കാസർകോട്​ സ്വദേശിനിയിൽ നിന്നാണ്​​ 272 ഗ്രാം പിടികൂടിയത്​.

    read more

  • 13 റോഡുകളുടെ നിർമാണം; 49.5 കോടിയുടെ ഭരണാനുമതി

    13 റോഡുകളുടെ നിർമാണം; 49.5 കോടിയുടെ ഭരണാനുമതി

    കൊ​ച്ചി: ജി​ല്ല​യി​ലെ 13 റോ​ഡ്​ നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 49.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. ക​ള​മ​ശ്ശേ​രി, ആ​ലു​വ, കോ​ത​മം​ഗ​ലം, കൊ​ച്ചി, പ​റ​വൂ​ർ തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലാ​ണ് പ്ര​വൃ​ത്തി വ​രു​ന്ന​ത്. ക​ള​മ​​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ ഇ​ട​പ്പ​ള്ളി -മൂ​വാ​റ്റു​പു​ഴ റോ​ഡി​നു 1.2 കോ​ടി​യും മി​ല്ലു​പ​ടി-​കാ​ക്കു​നി മ​സ്‌​ജി​ദ്‌ റോ​ഡി​നു 60 ല​ക്ഷ​വും സെ​ന്റ് ജോ​സ​ഫ്‌​സ് -തൃ​ക്കാ​ക്ക​ര ക്ഷേ​ത്രം – യൂ​നി​വേ​ഴ്‌​സി​റ്റി പു​ന്ന​ക്കാ​ട്ടു​മൂ​ല സീ​പോ​ർ​ട്ട് ലൈ​ൻ റോ​ഡ് -യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​നി സീ​പോ​ർ​ട്ട് റോ​ഡ് -യൂ​നി​വേ​ഴ്‌​സി​റ്റി റിം​ഗ് റോ​ഡ്…

    read more

  • കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

    കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: ഏ​ഴ​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി വി​ദ്യാ​ധ​ര്‍ ബ​ഹ്‌​റ​യെ​യാ​ണ് (30) റൂ​റ​ല്‍ ഡാ​ന്‍സാ​ഫ് ടീ​മും കു​റു​പ്പം​പ​ടി പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് പെ​രു​മ്പാ​വൂ​ര്‍ ഇ​രി​ങ്ങോ​ള്‍ മ​ന​ക്ക​പ്പ​ടി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കാ​റി​ന്റെ ഡി​ക്കി​യി​ല്‍ ബാ​ഗി​ല്‍ എ​ട്ട് പ്ര​ത്യേ​ക പാ​ക്ക​റ്റു​ക​ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ല്‍നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍ഗ​മാ​ണ് ക​ഞ്ചാ​വ് ആ​ലു​വ​യി​ലെ​ത്തി​ച്ച​ത്. ര​ണ്ട് ല​ക്ഷം രൂ​പ വി​ല​വ​രും. വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ൽ പ്ലൈ​വു​ഡ് ക​മ്പ​നി തൊ​ഴി​ലാ​ളി​യാ​ണ് പ്ര​തി. കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 

    read more

  • ഡോക്ടറെയും ജീവനക്കാരെയും മർദിച്ച കേസിൽ പ്രതി പിടിയിൽ

    ഡോക്ടറെയും ജീവനക്കാരെയും മർദിച്ച കേസിൽ പ്രതി പിടിയിൽ

    പ​ള്ളു​രു​ത്തി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ യു​വാ​വ് ഡോ​ക്ട​റേ​യും ജീ​വ​ന​ക്കാ​രേ​യും മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ക​ണ്ണ​മാ​ലി കാ​ട്ടി​പ​റ​മ്പ് നീ​ല​ന്ത​റ ഫ്രാ​ൻ​സി​സ് ആ​ഷ്ലി​ൻ (28) നെ ​പ​ള്ളു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പ​ട​പ്പ് ഫാ​റ്റി​മ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ മാ​സം 27ന് ​പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ്​ സം​ഭ​വം. കൈ​ക്ക് മു​റി​വു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഇ​യാ​ൾ ചി​കി​ത്സ​ക്കി​ടെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഡോ. ​ജി​തി​നെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ ആ​ശു​പ​ത്രി പി.​ആ​ർ.​ഒ, സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ എ​ന്നി​വ​രെ​യും മ​ർ​ദി​ച്ചു. സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ന്റെ ചെ​വി​യി​ലും ത​ല​മു​ടി​യി​ലും…

    read more

  • ബ്രഹ്മപുരം പ്ലാൻറിലെ തീപിടിത്തത്തിന് നാളേക്ക് ഒരാണ്ട്; ആവർത്തിക്കുമെന്ന് ജനുവരിയിൽ അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ്

    ബ്രഹ്മപുരം പ്ലാൻറിലെ തീപിടിത്തത്തിന് നാളേക്ക് ഒരാണ്ട്; ആവർത്തിക്കുമെന്ന് ജനുവരിയിൽ അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ്

    കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തെ​യും എ​റ​ണാ​കു​ളം ജി​ല്ല​യെ​യും ര​ണ്ടാ​ഴ്ച​യോ​ളം ആ​ശ​ങ്ക​യു​ടെ വി​ഷ​പ്പു​ക​യി​ൽ നി​ർ​ത്തി​യ ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ന് ശ​നി​യാ​ഴ്ച​ത്തേ​ക്ക് ഒ​രു​വ​ർ​ഷ​മാ​കു​ന്നു. 2023 മാ​ർ​ച്ച് ര​ണ്ടി​ന് വൈ​കീ​ട്ട്​ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ലെ ബ്ര​ഹ്മ​പു​രം പ്ലാ​ൻ​റി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് പ​ര​ന്നു​കി​ട​ക്കു​ന്ന മാ​ലി​ന്യ​മ​ല​ക്ക്​ തീ​പി​ടി​ച്ച​ത്. ബ്ര​ഹ്മ​പു​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തീ​പി​ടി​ത്ത​മാ​യി​രു​ന്നു അ​ന്ന​ത്തേ​ത്. നാ​ലു​ദി​വ​സ​ത്തോ​ളം തീ​യ​ണ​ക്കാ​ൻ പ​രി​ശ്ര​മം ന​ട​ത്തി​യി​ട്ടും ഫ​ലം കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹൈ​കോ​ട​തി​പോ​ലും വി​ഷ​യ​ത്തി​ലി​ട​പെ​ട്ടു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ൾ എ​ത്താ​നു​ള്ള പ്ര​യാ​സം, ഫ​യ​ർ ഹൈ​ഡ്ര​ൻ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​ത് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു തീ​യ​ണ​ക്കു​ന്ന​തി​ൽ വി​ല്ല​നാ​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം തീ​യ​ണ​ക്കാ​നാ​വാ​തെ…

    read more

  • കാപ്പ ചുമത്തി നാടുകടത്തി

    കാപ്പ ചുമത്തി നാടുകടത്തി

    അ​ങ്ക​മാ​ലി: നി​ര​വ​ധി അ​ക്ര​മ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട നി​ര​ന്ത​ര കു​റ്റ​വാ​ളി​യാ​യ മൂ​ക്ക​ന്നൂ​ർ ചൂ​ള​പ്പു​ര മേ​നാ​ച്ചേ​രി വീ​ട്ടി​ൽ ആ​ഷി​ക് ജി​നോ​യെ (26) കാ​പ്പ ചു​മ​ത്തി ആ​റു​മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി. അ​ങ്ക​മാ​ലി, കാ​ല​ടി, നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, ന്യാ​യ​വി​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ മൂ​ക്ക​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി ഡോ​ക്ട​ർ​മാ​രു​ടെ വി​ശ്ര​മ​മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഡോ​ക്ട​റെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ങ്ക​മാ​ലി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ…

    read more