മെഡി ക്ലെയിം നിരസിച്ചു; 1.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ഉപഭോക്‌തൃ കോടതി

Estimated read time 0 min read

കൊ​ച്ചി: പോ​ളി​സി ഉ​ട​മ​ക്ക് മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം നി​ഷേ​ധി​ച്ച ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ ന​ട​പ​ടി, സേ​വ​ന​ത്തി​ലെ ന്യൂ​ന​ത​യും അ​ധാ​ർ​മി​ക​മാ​യ വ്യാ​പാ​ര രീ​തി​യു​മാ​ണെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി ആ​ർ. ര​ഞ്ജി​ത്ത് യൂ​നി​വേ​ഴ്സ​ൽ സോ​പോ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. 2022 ആ​ഗ​സ്റ്റ് മാ​സ​മാ​ണ് പ​രാ​തി​ക്കാ​ര​ന്റെ ഭാ​ര്യ​യെ ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ പി​ത്താ​ശ​യ​ത്തി​ൽ ക​ല്ലു​ക​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തു​ക​യും ശാ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​ഞ്ച് ദി​വ​സ​ത്തെ ചി​കി​ത്സ​ക്ക്‌ ശേ​ഷം രോ​ഗി ആ​ശു​പ​ത്രി വി​ട്ടു.

ചി​കി​ത്സ ചെ​ല​വി​ന​ത്തി​ൽ 1.33 ല​ക്ഷം രൂ​പ പ​രാ​തി​ക്കാ​ര​ന് ചെ​ല​വാ​യി. ഈ ​തു​ക​ക്കാ​യി ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ രേ​ഖാ​മൂ​ലം അ​പേ​ക്ഷി​ച്ചെ​ങ്കി​ലും തു​ക ന​ൽ​കാ​ൻ ക​മ്പ​നി ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ത​ക​യും ന​ഷ്ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി​യെ പ​രാ​തി​ക്കാ​ര​ൻ സ​മീ​പി​ച്ച​ത്. ചി​കി​ത്സ ചെ​ല​വി​നാ​യി ന​ൽ​കി​യ 1.33 ല​ക്ഷം രൂ​പ​യും 40,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും10,000 രൂ​പ കോ​ട​തി ചെ​ല​വും 30 ദി​വ​സ​ത്തി​ന​കം പ​രാ​തി​ക്കാ​ര​ന് ന​ൽ​ക​ണ​മെ​ന്ന് ഡി.​ബി. ബി​നു

You May Also Like

More From Author