Ernakulam News

  • കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ക്രിമിനലെന്ന് വി.ഡി. സതീശൻ

    കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ക്രിമിനലെന്ന് വി.ഡി. സതീശൻ

    ആലുവ: കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത പിണറായി വിജയന്‍ ക്രിമിനല്‍ മനസുള്ളയാള്‍ മാത്രമല്ല, ക്രിമിനല്‍ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഇറങ്ങിപ്പോകാന്‍ മടിയാണെങ്കില്‍ കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ‘കണ്ണൂരില്‍ കരിങ്കൊടി കാട്ടിയ കെ.എസ്.യു- യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും രക്ഷാപ്രവര്‍ത്തനം നടന്നില്ലായിരുന്നെങ്കില്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും അത്…

    read more

  • പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

    പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

    ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യനാണ് (59) എടത്തല പൊലീസിൻറെ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്.ഐമാരായ ഷെബാബ് കെ കാസിം, അബ്ദുൽ അസീസ്, എ.എസ്.ഐ ജോസ് കെ. ഫിലിപ്പ്, എസ്.സി.പി.ഒ ഷെബിൻ എന്നിവരാണ് ഉണ്ടായിരുന്നത്. അതിനിടെ, ഇന്നലെ കാസർകോട് കുമ്പളയിൽ മാതാവിനൊപ്പം ആശുപത്രിയിലെത്തിയ 10 വയസ്സുകാരിക്ക് നേരെ പീഡന ശ്രമം നടന്ന സംഭവത്തിൽ…

    read more

  • കേ​ര​ള​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്കി​ട​യി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു ; നാലുമാസത്തിനിടെ എ​റ​ണാ​കു​ളത്ത് നടന്നത് നാല് കൊലപാതകങ്ങൾ

    കേ​ര​ള​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്കി​ട​യി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു ; നാലുമാസത്തിനിടെ എ​റ​ണാ​കു​ളത്ത് നടന്നത് നാല് കൊലപാതകങ്ങൾ

    കൊ​ച്ചി: കേ​ര​ള​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്കി​ട​യി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. നാ​ലു​മാ​സ​ത്തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മാ​ത്രം നാ​ല് ക്രൂ​ര കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​തോ​ടെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​യ​ത്. പൊ​ലീ​സ്​ ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് വ​രെ സം​സ്ഥാ​ന​ത്ത് ഇ​വ​ർ​ക്കി​ട​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 6794 ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ്. ഇ​തി​ൽ 161 കൊ​ല​പാ​ത​ക കേ​സു​ക​ളും 834 പീ​ഡ​ന​ക്കേ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​രു​ള്ള ജി​ല്ല​യാ​ണ് എ​റ​ണാ​കു​ളം. ജൂ​ലൈ 28ന് ​ആ​ലു​വ​യി​ൽ അ​ഞ്ച് വ​യ​സ്സു​കാ​രി ബാ​ലി​ക​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്ന…

    read more

  • എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു

    എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു

    വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​രി​ൽ​നി​ന്ന്​ വി​ദ​ഗ്ധ സം​ഘ​മെ​ത്തി അ​യ്യ​മ്പി​ള്ളി​യി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പി​ൽ രൂ​പ​പ്പെ​ട്ടി​രു​ന്ന വി​ള്ള​ൽ വൈ​കീ​ട്ടോ​ടെ പ​രി​ഹ​രി​ച്ചു. തു​ട​ർ​ന്ന് ഇ​ല്ല​ത്തു​പ​ടി​യി​ലെ വാ​ൽ​വും തു​റ​ന്നു. ഇ​തോ​ടെ ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​ര​മാ​ണ് രാ​വി​ലെ​യോ​ടെ പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, ആ​ഴ്ച​ക​ളാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങി​യ പ്ര​ദേ​ശ​ത്ത് ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ൻ അ​ൽ​പം​കൂ​ടി സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ര​ണ്ടാ​ഴ്ച​യാ​യി എ​ട​വ​ന​ക്കാ​ട് തീ​ര​മേ​ഖ​ല​യി​ൽ…

    read more

  • സ്‌കൂളിനു സമീപം കുപ്പിച്ചില്ലുകളും മാലിന്യവും തള്ളുന്നു

    സ്‌കൂളിനു സമീപം കുപ്പിച്ചില്ലുകളും മാലിന്യവും തള്ളുന്നു

    പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നു പി​ന്നി​ലെ ക​നാ​ല്‍ റോ​ഡി​ല്‍ കു​പ്പി​ച്ചി​ല്ലു​ക​ള്‍ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം ത​ള്ളി. റോ​ഡി​ല്‍ കു​പ്പി​ച്ചി​ല്ലു​ക​ളും പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും കു​ന്നു​കൂ​ടി​യ സ്ഥി​തി​യാ​ണ്. മ​ഴ പെ​യ്യു​മ്പോ​ള്‍ കു​പ്പി​ച്ചി​ല്ലു​ക​ള്‍ വ​ഴി​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്​ കാ​ല്‍ന​ട​ക്കാ​ർ​ക്ക്​ ഭീ​ഷ​ണി​യാ​ണ്. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ്‌​കൂ​ളി​ന്‍റെ പി​റ​കു​വ​ശ​ത്തു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ളും പ​ടി​ഞ്ഞാ​റെ ചേ​ലാ​മ​റ്റം, പെ​രു​മ​റ്റം, തു​രു​ത്ത്, താ​ന്നി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രും ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ലാ​ണ് മാ​ലി​ന്യ​ക്കൂ​മ്പാ​രം. ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ഇ​ത് കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഇ​വി​ടെ മാ​ലി​ന്യം…

    read more

  • കുഫോസ്​ ഹോസ്റ്റലില്‍ ഒളികാമറ; പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ

    കുഫോസ്​ ഹോസ്റ്റലില്‍ ഒളികാമറ; പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ

    മ​ര​ട്: പ​ന​ങ്ങാ​ട് കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ (കു​ഫോ​സ്) പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി വി​ദ്യാ​ര്‍ഥി​ക​ള്‍. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നും ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ത്തെ സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ള്‍ നി​വേ​ദ​നം ന​ല്‍കി. കു​ഫോ​സ് കാ​മ്പ​സി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ബ്ലോ​ക്കി​ന് മു​ന്നി​ലെ​ത്തി​യ വി​ദ്യാ​ര്‍ഥി​നി​ക​ള്‍ കൂ​ട്ട​മാ​യി ഒ​പ്പി​ട്ട നി​വേ​ദ​ന​മാ​ണ് സ​മ​ര്‍പ്പി​ച്ച​ത്. ശൗ​ചാ​ല​യ​ത്തി​ലെ വെ​ന്റി​ലേ​ഷ​ന്‍ സു​ര​ക്ഷി​ത​മാ​ക്കു​ക, മ​തി​ലി​ന് ഉ​യ​രം കൂ​ട്ടു​ക, സി.​സി ടി.​വി കാ​മ​റ​ക​ള്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​ക, വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക, സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ലു​ള്ള​ത്.…

    read more

  • സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

    സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

    ക​ള​മ​ശ്ശേ​രി: സൗ​ഹൃ​ദം ന​ടി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മ​ണ്‍റോ​തു​രു​ത്ത് സ്വ​ദേ​ശി സു​കേ​ശി​നി വി​ലാ​സം വീ​ട്ടി​ല്‍ അ​മി​ല്‍ ച​ന്ദ്ര​നാ​ണ്​ (23) അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ഇ​യാ​ള്‍ ഇ​ട​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി ഒ​ന്നി​ലേ​റെ ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​സ​മ്മ​തി​ച്ച​പ്പോ​ൾ മ​ർ​ദി​ക്കു​ക​യും ചി​ല്ലു​പ്ലേ​റ്റ്​ പൊ​ട്ടി​ച്ച് കൈ​യി​ല്‍ വ​ര​യു​ക​യും ചെ​യ്തു. ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ചി​ത്ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ല്‍ ഇ​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. നി​ര​ന്ത​ര ശ​ല്യ​ത്തെ തു​ട​ര്‍ന്ന് യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ള​മ​ക്ക​ര​യി​ലെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ്​…

    read more

  • പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവ് പിടിയിൽ

    പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവ് പിടിയിൽ

    തോ​പ്പും​പ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ തോ​പ്പും​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​നാ​ശ്ശേ​രി സൊ​സൈ​റ്റി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മാ​ളി​യേ​ക്ക​ൽ ക്ലി​ൻ​സ​ൻ ജോ​സി​നെ​യാ​ണ് (28) വീ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

    read more

  • റവന്യു ജില്ലാ സ്കൂൾ കലോത്സവം: പിറവത്ത് 15 വേദി

    റവന്യു ജില്ലാ സ്കൂൾ കലോത്സവം: പിറവത്ത് 15 വേദി

    റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദികളും മത്സരഇനങ്ങളും സമയവും നിശ്ചയിച്ചു. 15 വേദികളാണുള്ളത്. പിറവവുമായി ബന്ധമുള്ള കലാ–സാംസ്കാരിക–സാമൂഹിക പ്രവർത്തകരുടെ പേരിലാണ് ഓരോ വേദികളും.പിറവം വലിയപള്ളി ഹാൾ (ടി.എം.ജേക്കബ് മെമ്മോറിയൽ ഹാൾ), ഹോളികിങ്സ് ക്നാനായ കത്തോലിക്കാ പള്ളി ഹാൾ (ഉമാദേവി അന്തർജനം മെമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് ഹൈസ്കൂൾ (ആബേൽ അച്ചൻ മെമ്മോറിയൽ ഹാൾ), ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പൽ ഹാൾ (സൈനോജ് മെമ്മോറിയൽ ഹാൾ), മാം ഓഡിറ്റോറിയം (സി.ജെ.തോമസ് മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഹാൾ (പാഴൂർ ദാമോദര…

    read more

  • ഗോവയിൽ രണ്ടു വർഷം മുമ്പ് കണ്ടെത്തിയത്​ ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്

    ഗോവയിൽ രണ്ടു വർഷം മുമ്പ് കണ്ടെത്തിയത്​ ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്

    കൊച്ചി: ഗോവയിൽ 2021ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയിൽ നിന്ന് കാണാതായ തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ ജെഫ് ജോൺ ലൂയിസിന്‍റേതെന്ന് (27) ഡി.എൻ.എ ഫലം. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ഗോവയിൽ ആ മാസംതന്നെ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കേസിൽ കോട്ടയം വെള്ളൂർ മേവെള്ളൂർ പെരുംതിട്ട കല്ലുവേലിൽ വീട്ടിൽ അനിൽ ചാക്കോ (28), വയനാട് വൈത്തിരി പരരിക്കുന്ന് മുട്ടിൽ നോർത്ത് ടി.വി. വിഷ്ണു (25), വെള്ളൂർ കല്ലുവേലിൽ വീട്ടിൽ സ്റ്റെഫിൻ തോമസ് (24), സുൽത്താൻ…

    read more